മിഴിയറിയാതെ 2 [AKH] 805

മിഴിയറിയാതെ 2

(  പ്രണയ കാവ്യം )

Mizhiyariyathe Part 2 Pranayakavyam bY AKH | Previous Parts

 

 

(Cu NT Cu bmÀ«n SoÀ¡\w F¶v N^pSn]Sv B\p WX¶nÃ… Fsâ hpir¯p¡Ä Cu NT Nm¯n^n¡p¶Sv sNm*p FjpSn]Sv ks^ tbmÌv– sI]p¶p…. “”””””””)

“”””Zm.. AWn…””””

hKn G«sâ lÐw AWn]psX NmSpNan A`]Xn¨t¸mÄ AWn ]psX fnjnNÄ bSns] Sp_¶p…. H¸w bj] HmÀ½NÄ H^p skůpÅn]m]n Aksâ fnjnNan Wn¶pw AXÀ¶p ko\p….

“”””Zm… tbmNmw “”””””

AWn N®pNÄ Sp_¶Sv N*t¸mÄ hKn b_ªp..

“”””B tbmNmw hKnt]«m… F{S f\n]m]n… FÃmw Njntªm… “”””

N®pNÄ SpX¨p fq^n WnkÀ¶p sNm*v AWn tImUn¨p..

“”””””hf]w b{´*p Njnªp…. Hmt^m^p¯À B]n koXv bän… Aen AknsX DÅ hmVW§Ä HSp¡p¶p W½tamXv sbmt¡mam³ b_ªp… “”””””

“”””Dw sl^n F¶m N]_nt¡m… “”””

At¸mtj¡pw hKn Nm_n N]_n … AWn NmÀ AknsX Wn¶pw FXp¯p …. AVnNw hf]w sskNmsS AkÀ ko«n F¯n…

Wà D_¡£o\w D*m]Sv sNm*p _qfns` sdZn NnX¶tS AWn¡v HmÀf HÅp…. bntä¶v A½ k¶p knan¡pt¼mÄ B\v AWn N®v Sp_¡p¶Sv.. ..

tkPw Ss¶ Npan¨p s_Zn B]n… A½ FXp¯p sk¨n^p¶ Nhkp fp*pw {Now NaÀ gÀ«pw FXp¯p V^n¨p … F³tPKvsfâvWp tfmSn^w fm_ IX§v D*]n^p¶p ASm AWn B tkgw V^n¨Sv…

AWn s_Zn B]n Updm]n Wn¶pw WµW¡v B]n km§n¨ hmVW§apsX NkÀ Ak³ Aksâ A`fm^]n Wn¶pw FXp¯p … F¶n«v _qfn Wn¶pw C_§n imant`¡v sI¶p…

AknsX FÃmk^pw H^p¡§Ä Hs¡ Njnªn«p*m]n^p¶p … A½m]n fm^pw fm½³ fm^pw dÔp¡apw AX§p¶ H^p bX Ss¶ AknsX D*m]n^p¶p… FÃmk^pw Wà ht´mg¯n B]n^p¶p….

iman bpSn] s{ZÊn fn¶n¯na§n s`¨p Wn¡p¶Sv
N*t¸mÄ AWn WµW ¡m]n fmänsk¨ NkÀ Aksa G`vbn¨p…..

FÃmk^psX]pw Nm¸n NpXn Hmt¡ Njnªt¸mÄ WµW ]psX ko«nt`¡v tbmNm³ B]n AkÀ C_§n…

hKn B\v AWn]psX NmÀ FXp¯Sv .. hKn]psX NqsX Nm_n fp¶n AWn ]pw bp_Nn A½]pw AÑWpw tI¨n]pw s`¨pkpw NqXn N]_n … {bn]tfmÄ AWn]psX fXn]n`pw N]_n C^p¶p….

Aen]pw N¼nNp«³.sWäv

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

112 Comments

Add a Comment
  1. നന്നായിട്ടുണ്ട് അഖിൽ ചേട്ടാ..

    1. താങ്ക്സ് ഫഹദ്..

      ?????

  2. വായനസുഖം അപാരം…..

    നല്ലത് പോലെ എഴുതുന്നുണ്ട് കമ്പികുറവ് ആണെന്നത് കഥയുടെ വായനയെ ബാധിക്കുന്നില്ല എന്നത് ഒരു സത്യം ആണ്…

    പക്ഷെ,, ജോ പറഞ്ഞതുപോലെ സ്നേഹനൊമ്പരം തന്ന മുഴുവൻ ഫിലും ഇതിന്റെ ഈ ഭാഗത്ത് കിട്ടിയില്ല,,,

    അടുത്ത ഭാഗം പൊളിക്കും എന്ന് ഉറപ്പുണ്ട് അതുകൊണ്ട് വെയ്റ്റിംഗ്…

    സസ്നേഹം ആമി..

    1. താങ്ക്സ് ആമി…

      ??????

  3. SUppr ആയിട്ടുണ്ട് അഖിൽ bro! Natural ആയിട്ട് എഴുതി. കഥയിൽ ലയിച്ചിരുന്നത് കാരണം പേജ് തീർന്നത് അറിഞ്ഞില്ല, അടുത്ത ഭാഗം ഇതിലും മനോഹരമാക്കുമെന്നു പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് rahan

      ??????

  4. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. നന്ദനയുടെ പെരുമാറ്റം കണ്ടിട്ട് ഒരു പ്രേമം എവിടെയൊക്കെയോ ഉള്ളത് പോലെ ഉണ്ട്‌. ഒരുപാട് വൈകുന്നതോണ്ട് കഥയുടെ തുടർച്ച കിട്ടുന്നില്ല,അടുത്ത ഭാഗം പെട്ടെന്ന് എഴുതാൻ ശ്രമിക്കൂ.

    1. താങ്ക്സ് rashid…

      ??????

  5. Valare manoharamayitund masheee ….oru twist manakkunund…nxt part onathinu munne varumooo…?

    1. താങ്ക്സ് bagavan…

      ??????

  6. ഇതും കൊള്ളാം. താരയും നന്ദനയും തമ്മിലുള്ള ബന്ധം അറിയാൻ ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    താഴെയുള്ള കമ്മൻറ് കണ്ടു. ഒരു ഇരുപത് വർഷം മുൻപ് വാലന്റൈൻ ഡേ സീനിൽ ഞാനും ഒരുപക്ഷേ ഇങ്ങനെയെ കമ്മൻറ് ചെയുമായിരുന്നുള്ളൂ. കോളേജ് ജീവിതത്തിലെ പലതും peer pressure കാരണം നടക്കുന്നതാണ്. ചിലപ്പോൾ കൂടെയുള്ളവർ ഉന്തി തള്ളി വിട്ടപ്പോൾ അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ കഥയുടെ സ്വാഭാവിക ഗതിയിൽ അതിന് വലിയ പ്രാധാന്യം ഇല്ല എന്നതാണ് എന്റെ ഒരു തോന്നൽ.

    1. താങ്ക്സ് അസുരൻ ബ്രോ…

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      പിന്നെ സപ്പോർട് ചെയ്തതിനും ഒരായിരം നന്ദി….

      ????????

  7. Nice story bro next part pettennu venam

    1. താങ്ക്സ് karthi..

      ???

  8. പ്രിയംവദ കാതരയാണ്

    ബ്രോ.. നിന്നെ അറിയാവുന്നത് കൊണ്ട് രണ്ടും പാർട്ട്‌ വന്നിട്ട് വായിക്കാം എന്ന് കരുതി. ഇപ്പോഴാ വായിച്ചു കഴിഞ്ഞത്.. അടുത്ത ഭാഗം വേഗം വേണംട്ടോ.. കാത്തിരിക്കാൻ വയ്യ.. പിന്നെ ആ ഉമ്മ കൊടുക്കുന്ന സീൻ വെണ്ടാർന്നു.. കഥക്ക് കുറച്ച് ഒഴുക്ക് കുറവുള്ള പോലൊരു തോന്നൽ വന്നു.. അത് ചിലപ്പോൾ ആകാംഷ കൊണ്ട് വരികൾ നീങ്ങാത്തതാവാം… ?

    1. താങ്ക്സ് priyavadha…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്…

      ??????

  9. ജിന്ന്

    അഖിൽ ബ്രോ, നന്നായിട്ടുണ്ട്,ഒരു പ്രണയ കഥ എന്നരീതിയിൽ തന്നെയാണ് വായിച്ചത്, പക്ഷേ എവിടെയോ പാളിപ്പോയി,ജോ പറഞ്ഞതിനോട് 100%യോജിക്കുന്നു, വായിച്ചപ്പോൾ സങ്കടം വന്നു എന്നത് സത്യം തന്നെ,പക്ഷേ മറ്റൊരുത്തന്റെ ചുംബനം സ്വമനസ്സാലെ ഏറ്റു വാങ്ങി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ യഥാർത്ഥ പ്രണയം എന്ന ചിന്ത വായനക്കാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ നിന്ന് പോയി, അത് കൊണ്ടായിരിക്കാം പിന്നീടുള്ള വരികൾ എത്ര ആസ്വാദകരമായി തോന്നാത്തത്, നിരാശപ്പെടുത്തിയതല്ല ചങ്ക് ബ്രോ…എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്നെ ഉള്ളൂ, നിന്നോട് പറയാൻ പരിമിതികൾ ഇല്ല ഉറച്ച വിശ്വാസത്തോടെ പറഞ്ഞതാണ്.

    1. ജിന്ന്

      എന്ന് കരുതി കഥ മോശം അല്ല കേട്ടോ…
      ആ ഒരൊറ്റ വരിയിൽ താരയോടുള്ള കൺസെപ്റ്റ് മാറി പോയി,അതിന്റെ തുടർച്ചയായി വന്നതല്ലേ ബാക്കി വരികൾ,അതാണ് ആ ഫീൽ നഷ്ടപ്പെടുത്തിയത്,
      പക്ഷേ കഥയുടെ ഓരോ വരികളും മികച്ചതായിരുന്നു, മനസ്സിൽ എല്ലാം ഒരു വിഷ്വൽ എഫക്റ്റ്സ് ആയിരുന്നു, ✌✌????????

      1. താങ്ക്സ് ബ്രോ….

        ബ്രോക്ക് മാത്രം അല്ല ഈ സൈറ്റിലെ എന്റെ സുഹൃത്തുക്കൾക്ക് എല്ലാവർക്കും എന്നോട് എന്തും തുറന്നു പറയാം അതിനു ഒരു പരിമിതികളും ഇല്ല..

        ????????

    2. താങ്ക്സ് ജിന്ന് ബ്രോ….

      ആ ഭാഗത്തു എനിക്ക് തെറ്റുപറ്റി…. സോറി ബ്രോ…..

      കഥ വായിച്ചു ബാക്കി ഒക്കെ ഇഷ്ടം ആയിനും അറിഞ്ഞതിൽ സന്തോഷം ഉണ്ട് ബ്രോ….

      ??????

  10. ഡിയർ അഖിൽ ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്.വലെന്റിസ് ഡേയ്ക്ക് ആരാണ് തരയെ പ്രൊപോസ് ചെയ്തത് എന്നും തറ ആ പ്രൊപ്പോസൽ സ്വീകരിച്ചോ എന്നും ഇതിന്റെ firstപാർട്ടിൽ ഞാൻ കമെന്റ് ചെയ്തിരുന്നു. ബ്രോ ഈ കഥയിൽ താരയെ നല്ല swabhavom ഉള്ള ഒരു പെണ്കുട്ടി ആയിട്ടാണ്.അതുപോലെ താരയും ,അനിയും തമ്മിൽ ആദ്യം കണ്ട ആ ഊഞ്ഞാൽ സീനിൽ ബ്രോ പറയുന്നുണ്ട് അനിയെ കാണുമ്പോൾ ഉള്ള ആ നീല മിഴികളുടെ പിടച്ചിൽ അതിൽ നിന്നും അനി കോളേജിൽ വരുന്നില്ല എന്നറിയുന്ന proposday ലും താരയുടെ വിഷമം ബ്രോ നല്ലതുപോലെ എഴുതിയിട്ടുണ്ട് അങ്ങിനെ ഉള്ള ഏതു പെണ്കുട്ടിയ ബ്രോ വേറെ ഒരാൾ പ്രൊപോസ് ചെയ്യുമ്പോൾ അതു സ്വീകരിക്കുന്നത? ഒരു നല്ല പെണ്കുട്ടി അങ്ങനെ ചെയ്യുവോ? ശല്യം ഒഴിവാക്കാൻ വേറെ എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. ഞാൻ ബ്രോയെ തെറ്റു പറഞ്ഞതല്ല .അങ്ങിനെ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്ന പെണ്കുട്ടിക്ക് ചെയ്യാൻ പറ്റുമോ എന്ന് ഒരു സംശയം അത്രേയുള്ളൂ. കഥ സൂപ്പർ ആണ് ബ്രോ muthalle പൊളിച്ചു .ഒആക്ഷേ നന്ദനയുടെ കണ്ണുകൾ റിങ് മാറിയപ്പോൾ നിറഞ്ഞത് എന്തിനാണ്? അപ്പോൾ സത്യത്തിൽ ഈ നടന്ന താരയുടെ ആരോ ആണ് അല്ലേ .കൊച്ചുകള്ള .ഇതു ഒരു നല്ല പ്രണയകഥയായി പോകട്ടെ ഇടക്ക് കമ്പി കെട്ടി നശിപ്പിക്കരുത്.all the best

    anu

    1. ഓണം സ്പെഷ്യൽന്റെ തിരക്കിലാരിക്കും അല്ലെ ഞങ്ങളുടെ daredevilum ,മിഴിയറിയതെയിലും നല്ല ഒരു ഓണം ഒരുകക്കൂടെ മിഴിയറിയതെ ഒരു നല്ല ഓണമാഘോഷത്തോടെ അവസാനിപ്പിക്കാം അതല്ലേ ഒരു ബുട്ടി (ഓർക്കുക മിഴിയറിയതെ ഒരു പ്രണയ കാവ്യം ആണ് അതിൽ കമ്പി വേണ്ട )

      1. ഓണം സ്പെഷ്യൽ ഒന്നും ഇല്ല അനു… ഇപ്പോ തന്നെ എഴുതാൻ ഉള്ള ടൈം ഇല്ല… ചില ജോലി തിരക്കും വീട്ടിലെ കൊച്ചു കൊച്ചു തിരക്കുകൾ ഒക്കെ ആയി ആകെ പണിയിൽ ആണു …

        മിഴി കഴിഞ്ഞാൽ ഡെവിൾ തുടങ്ങും ….ഡെവിൾ പൂർത്തിയാവാതെ കിടക്കുന്നത് മനസ്സിൽ വല്ലാതെ നീറ്റൽ ആണു…..

    2. താങ്ക്സ് അനു….

      കുറച്ചു തെറ്റുകൾ ഇതിൽ പറ്റിപ്പോയി…. എന്റെ കാഴ്ച്ചപ്പാടുകൾ… സോറി അനു… ജോക്കുട്ടന്നും പറഞ്ഞു ആ സീൻ താര പൂവ് വാങ്ങിക്കുന്നത് …

      എന്റെ വലിയൊരു തെറ്റ് തന്നെ ആണു അതു…. താരയുടെ മനസ്സ് ഞാൻ കണ്ടില്ല…. അവളിലെ നന്മ സ്വഭാവം എല്ലാം അഖിൽ എന്ന എഴുത്തുകാരൻ കണ്ടില്ല …. അതു അഖിലിന്റെ വലിയൊരു തെറ്റ് ആണു….. ഇനി യുള്ള കഥകളിൽ കുറച്ചുകൂടി ശ്രദ്ധ ചെലുത്താം ഓരോ കഥാപാത്രങ്ങളെയും സസൂഷ്‌മം നിരീക്ഷിച്ചു അവരുടെ ഭാഗങ്ങൾ എഴുതാൻ ശ്രമിക്കാം….

      നന്ദനയുടെ കാര്യങ്ങൾ ഒക്കെ അടുത്ത ഭാഗത്തിൽ വ്യക്തം ആകും….

      ഇതിൽ കമ്പി ഇല്ല … സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു പക്ഷെ എനിക്ക് അതു എഴുതാൻ സാധിച്ചില്ല …. ഇനി ഉണ്ടാവുകയും ഇല്ല….

      താങ്ക്സ് അനു…

      എല്ലാ വാക്കുകളും സന്തോഷത്തോടെ സ്വീകരിക്കുന്നു ….

      ???????

      1. Idhilum sad entinganengil anne immal vettikollum nokkiko hha. Pinne kadha pwolich too❤️. Happy onam

        1. താങ്ക്സ് commantar…

          വെട്ടിക്കൊല്ലാൻ ഉള്ള അവസരം ഞാൻ ഉണ്ടാക്കില്ല ഹിഹി…

          കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്..

          അപ്പോ ഹാപ്പി ഓണം…

          ??????

      2. തിരക്ക് കഴിഞ്ഞിട്ട് മിഴിയറിയതെ വരുമോ,devil വരുമോ.ബ്രോ കഥ മോശമായി എന്നല്ല ഞാൻ പറഞ്ഞത്.താര ഇസ്തം??????

        1. അല്ല രാജാവ്,പങ്കാളി ബ്രോ ജോ ബ്രോ,സ്മിതേച്ചി എല്ലാവരും ഓണം സ്പെഷ്യലിന്റെ തിരക്കിലാണോ

          1. ആരെയെങ്കിലും വിട്ടുപോയെങ്കിൽ ദയവായി ക്ഷമിക്കുക എല്ലാവരുടേം കഥകൾ ഞാൻ വായിക്കാറുണ്ട്

        2. എല്ലാം വരും അനു…. ഇനി എഴുത്ത് ഓണം കഴിഞ്ഞേ ഉണ്ടാവുകയുള്ളു…. ഒഴിവാക്കാൻ പറ്റാത്ത ചില തിരക്കുകൾ … വായന പോലും ഇല്ല ഇപ്പോ.. ….

          ???

  11. താങ്ക്സ് രാജാവേ….

    വരികൾ കൺമുന്നിൽ തെളിഞ്ഞല്ലോ അതു മതി എനിക്ക് ഒരുപാട് സന്തോഷം ആയി… ഹോസ്പിറ്റലിൽ അധികം സെന്റി ഒന്നും ഇല്ലല്ലോ …. അതു ഓടിച്ചു വായിച്ചതിൽ വിഷമം ഉണ്ട് … പക്ഷെ ഇനി അതു വായിച്ചു രാജാവിന് കഥ എഴുതാൻ പറ്റിയില്ലെങ്കിൽ അതും എനിക്കും വിഷമം ആവും അതുകൊണ്ട് ഓടിച്ചു വായിച്ചതിൽ തെറ്റില്ല…. പിന്നെ ആ ഭാഗങ്ങൾ ഞാൻ വിചാരിച്ച മാതിരി konduvaraനും സാധിച്ചിട്ടില്ല….

    കോഴി വിജേഷ് പാവം ആണു…

    അടുത്ത പാർട്ട്‌ ചിലപ്പോൾ ഓണം കഴിയും….

    ?????

  12. Akhil bro Enna dare devil story 3rd part.Atho kattakalippante pole karappan aakumo.????

    1. ഇല്ല ജോസഫ് ബ്രോ…

      ഈ കഥ കഴിഞ്ഞാൽ അതു സ്റ്റാർട്ട്‌ ചെയ്യും …..

      പിന്നെ കലിപ്പ് എന്റെ ഗുരു അല്ല ചങ്ക് ആണു അതുകൊണ്ട് കൊഴപ്പം ഇല്ല….

      ഗുരു ആയിരുന്നു എങ്കിൽ ബ്രോ പറഞ്ഞത് ശെരി ആയേനെ….. ?????

  13. Akhil bro ee partum polichu virahaa nayakaa.

    1. താങ്ക്സ് ജോസഫ്..

      വിരഹനായകൻ ഹിഹി ???????

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ??????

  14. ഷാജി പാപ്പന്‍

    നന്ദന യുമായി ഉള്ള കല്യാണം മുടങ്ങി അവസാനം താരയെ കെട്ടുന്ന ഒരു ക്ലൈമാക്സ് ആകുമോ ഇതില്‍ ?

    1. താങ്ക്സ് ബ്രോ…

      ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല അതൊക്കെ സ്ഥിരം സംഭവിക്കുന്നത് അല്ലെ…

      ??????

    1. താങ്ക്സ് അനിൽ…

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ?????

  15. അഖിൽ മോനെ…നീ തകർത്തുകളഞ്ഞു….കഥയല്ല…എന്നെ….പ്രതീക്ഷകളെ…???

    നിന്റെ എല്ലാ കഥകളും വായിക്കുകയും കൂടെ നിൽക്കുകയും ചെയ്തവനാണ് ഞാൻ… പക്ഷേ… പക്ഷേ…..

    ശെരിക്കും സങ്കടം തോന്നി വായിച്ചപ്പോൾ. തുറന്നു പറയട്ടെ… ഈ പാർട്ട് ഒരു തരത്തിലും എന്നെ ഫീൽ ചെയ്യിച്ചില്ല….ആകെയൊരു നിർവികാരത???…ആർക്കോ വേണ്ടി…, അല്ലെങ്കിൽ മനസ്സ് ശെരിയല്ലാതെ എഴുതിയത് പോലെ…

    ഏത് മറ്റൊരുത്തനെ മനസ്സിൽ താലോലിക്കുന്ന ഏത് പെണ്ണാടാ വേറൊരുത്തനെ ചുംബിച്ചു പ്രണയപുഷ്പം മേടിക്കുന്നത്??? ലോകത്ത് സാമാന്യ വിവരമുള്ള ഒരു പെണ്ണും ചെയ്യാത്ത കാര്യം. കാര്യം പെണ്ണും പിടക്കോഴീം ഒന്നുമില്ലേലും ഇതുവരെ പ്രണയിച്ചിട്ടില്ലേലും അത്യാവശ്യം പെണ്ണുങ്ങളുടെ മനസ്സൊക്കെ നമുക്കറിയാം കേട്ടോടാ…

    പിന്നെ സെന്റി… ഒരു കണ്ണീർ സീരിയൽ പോലെ പോയി… ഓടിച്ചു വായിച്ചു അത്രമാത്രം…???

    നിന്റെ കഥകൾ എങ്ങനെയായിരുന്നു എന്ന് നിന്നോട് തന്നെ പറഞ്ഞുതരണോ ഞാൻ??? ഓരോ കഥാപാത്രങ്ങളിലും ഒരു ജീവനുണ്ടായിരുന്നു നിനക്ക്… അവരുടെ ഒരു ചിരിപോലും നമുക്ക് ഫീൽ ചെയ്യുമായിരുന്നു… ഇവിടെ… ഇവിടെ അതൊന്നുമല്ല…. തീമിലല്ല അവതരണത്തിലാണ് പാളിപ്പോയത്.

    (ഇത് ഞാൻ പറഞ്ഞില്ല എങ്കിൽ അടുത്ത പാർട്ടിലും ഇത് ഞാൻ കാണേണ്ടി വരും. പണ്ടൊരിക്കൽ പങ്കു ഇതുപോലെ ഒന്ന് പറഞ്ഞിരുന്നു എന്നോട്… ആ ഒറ്റ തെറിവിളി കൊണ്ടാണ് നവവധു ഹിറ്റായത് എന്നു ഞാൻ പറയും….കാരണം നമ്മുടെ ചെറിയ പ്രയോഗങ്ങൾ പോലും ആ കഥയെത്തന്നെ മാറ്റിക്കളയാം)

    ഒന്നുകൂടി… എഴുതാൻ വേണ്ടിയല്ല…വായിക്കാൻ വേണ്ടി എഴുതണം… അപ്പോളാണ് അത് വായനക്കാരന്റെ മനസ്സിൽ ചൂഴ്ന്നിറങ്ങുന്നത്… നിന്റെ ലച്ചുവിനെ ഇതുവരെ വായിച്ചവരിലാരും മറക്കാത്തതും അതുകൊണ്ടാണ്… കാരണം സെന്റിയിലല്ല എഴുത്തുകാരന്റെ മനസ്സിലാണ് ആ കഥാപാത്രം പൊട്ടിപ്പുറപ്പെട്ടത്…. നിനക്കറിയാമായിരുന്നു അവളെ… പക്ഷേ… ഇവിടെ താരയെ നീ അറിഞ്ഞില്ല…അത്രമാത്രം..തുറന്നുപറയാം ഈ ഫ്ലോയിലാണ് നീയത് പൂർത്തിയാക്കുന്നത് എങ്കിൽ അടുത്ത കഥവരെയല്ല, അടുത്ത ദിവസംവരെപ്പോലും ഈ കഥ ആരും ഓർത്തിരിക്കില്ല ??

    (ചങ്കിൽ കുത്തിയാൽ ചോരയല്ല മനസ്സാണ് പുറത്തേക്ക് വരുന്നത്… ഇനിയും കുത്തുന്നില്ല… അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു… അതൊരു തിരിച്ചുവരവാവട്ടെ???)

    ഇത്രയൊക്കെ പറഞ്ഞത് നീയെന്റെ ചങ്ക് ആയതുകൊണ്ട് മാത്രം… ഇല്ലെങ്കിൽ..ഒറ്റ വാക്കിൽ തീർത്തേനെ ഞാൻ…

    ഹൃദയപൂർവ്വം

    ജോ

    1. സോറി ഡാ…. ജോക്കുട്ടാ…

      ഈ പാർട്ട്‌ നിന്നെ നിരാശ ആക്കി എന്ന് അറിഞ്ഞതിൽ വളരെ അധികം ദുഃഖം ഉണ്ട്…..
      എന്റെ മേലുള്ള വിശ്വാസവും അമിത പ്രതീക്ഷയും ആയിരിക്കും അതിനു കാരണം എന്ന് തോന്നുന്നു…..

      നി തുറന്നു പറഞ്ഞത് നന്നായി ഇനിയിപ്പോ അടുത്ത പാർട്ട്‌ മികച്ചതാക്കാൻ ശ്രമിക്കാം അല്ലോ….

      പിന്നെ ഒരു കാര്യം … താര ആ കോഴിയുടെ കൈയിൽ നിന്നും പ്രണയപുഷ്പം വാങ്ങിയതും കൈയിൽ ചുംബിച്ചതും അവനെ ഒഴിവാക്കാൻ തന്നെ ആയിരുന്നു…. ആ കോഴിയുടെ സ്വഭാവം അങ്ങനെ ആണ്…. അല്ലാതെ താര അനിയെ മറന്നിട്ടില്ല…

      ഈ പാർട്ട്‌ എഴുതിയത് കുറെ സമയം എടുത്താണ് ഒരു ദിവസം ഒരു പാരഗ്രഫ് .. ചിലപ്പോൾ ഒരു പേജ് ചിലപ്പോൾ അരപേജ് ചിലപ്പോൾ ഒരു വരി… അങ്ങനെ ഓക്കേ ആണു ഈ പാർട്ട്‌ ഞാൻ പൂർത്തിയാക്കിയത് അതിന്റെ പ്രശ്നങ്ങൾ ഇതിൽ കാണാൻ സാധ്യത ഉണ്ട്…..

      ഒരായിരം സോറി……. ….

      അടുത്ത ഭാഗത്തിൽ എല്ലാം പരിഹരിക്കാം…..

      ??????????

    2. സോറിഡാ … താരയുടെ ആ സീൻ ശെരി ആയിരുന്നില്ല എന്നിപ്പോ എന്റെ മനസ്സ് പറയുന്നു…..

      ☺☺☺☺☺☺

      1. താര പൂവ് വാങ്ങുക മാത്രം ചെയ്തിരുന്നു എങ്കിൽ ഇത്രക്ക് ഫീൽ ചെയ്യില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പൂവ് വാങ്ങിയപ്പോഴല്ല ചുംബിച്ചു എന്നു നീ പറഞ്ഞപ്പോഴാണ് സംഭവം കൈവിട്ടു പോയത്. കാരണം താര എന്നൊരു കഥാപാത്രത്തിന് നീ നൽകിയ രൂപവും ഭാവവുമാണ് വായനക്കാരുടെ ഉള്ളിലുള്ളത്. പിന്നേ നീ പറഞ്ഞ സ്വഭാവങ്ങൾ ഉള്ള തന്റെ ചുറ്റിലുമുള്ള പെണ്കുട്ടികളുടെ മുഖവും.

        ആ ഒരു കാഴ്‌ചപ്പാടിൽ ഒരുവനെ സ്നേഹിക്കുന്ന ഒരു പെണ്ണും മറ്റൊരുവന് ചുംബനം കൊടുക്കില്ല….ശല്യം ഒഴിവാക്കാൻ പൂവ് വാങ്ങിയേക്കാം…അത്‌ സ്വാഭാവികം..പക്ഷേ…

        ഇതാണ് എനിക്ക് പറയാനുള്ളത്… നമ്മൾ എഴുതുന്ന ഒരു കൈപ്പിഴ.., അല്ലെങ്കിലൊരു വാക്ക്…അതാണ് ആ കഥയെ നിയെന്ത്രിക്കുന്നത്….
        കാര്യം നീ ബാക്കിയുള്ള വരികളിൽ എഴുതിയതിൽ തെറ്റുകൾ ഇല്ല. പക്ഷേ ആ ചുംബിച്ചു എന്ന ഒറ്റ വാക്ക് കൊടുത്ത ഷോക്കിൽ… അല്ല മനസ്സിലുള്ള താരക്ക് പകരം വെട്ടിതുറന്നു പറയട്ടെ വഴിയിൽ കാണുന്ന എല്ലാവരെയും ഉമ്മവെക്കുന്ന ഒരുത്തിയുടെ ഭാവത്തിൽ അനുഭവപ്പെട്ട താരയോടുള്ള ആ ദേഷ്യത്തിൽ ബാക്കിയെല്ലാം കാട്ടിക്കൂട്ടൽ ആയി അനുഭവപ്പെട്ടു.. അത്രമാത്രം!!☺☺

        ഒന്നേ പറയാനുള്ളു…എഴുതുമ്പോൾ ചിന്തിക്കുക… നാം പറയുന്നതാണ് നമ്മുടെ കഥാപാത്രം.. അത് വായനക്കാരുടെ മനസ്സിൽ ഇടം നേടിയാൽ ആ മനസ്സിനെപ്പോലും അറിയിക്കാതെ വേണം ഓരോ ഭാവമാറ്റവും നടത്താൻ. ഇല്ലെങ്കിൽ അവർ പ്രതികരിക്കും. അതി ശക്തമായി…ദേ എന്നെപ്പോലെ???

        (ചുംബിച്ചു എന്ന ഒറ്റ വാക്കില്ലായിരുന്നു എങ്കിൽ ചിലപ്പോൾ എന്റെവക അഭിനന്ദനങ്ങൾ മാത്രം കിട്ടേണ്ട പാർട്ടായിരുന്നു ഇത്…ഇനി…ഇനി നീയാണ് താരയെ മാറ്റി വരക്കണ്ടത്‌…അടുത്ത ലക്കത്തിൽ അവളെ നീ അനിയെക്കൊണ്ടു കെട്ടിച്ചാലും നീയാ താരയെ ഞങ്ങളുടെ മനസ്സിലേക്ക് കയറ്റാൻ ബുദ്ധിമുട്ടേണ്ടി വരും…കാരണം… കാരണം അവളുണ്ടാക്കിയ മുറിവ് വലുതാണ്… നന്ദനയെ പ മനസ്സിൽ കയറ്റാൻ നിനക്ക് എളുപ്പത്തിൽ സാധിക്കും)

        1. ഉം മനസ്സിൽ ആയെടാ….

          ആ ചുംബനം ….. ഏതു നേരത്ത് ആണാവോ അതു അവിടെ കയറി വന്നത്…. ???

          1. എനിക്ക് തെറിവിളിക്കാൻ ഓരോ കാരണം കിട്ടുന്നത് നോക്കണേ????

          2. ധൃഷ്ടദൃമ്നൻ

            രണ്ടു മണിക്കൂർ കൊണ്ട് ഒരു പാർട്ട് എഴുതുന്ന ജോ ഒരാഴ്ച കൊണ്ട് പൂ പോലെ കഥ എഴുതും.

            ജോലി തന്നു ടോർച്ചർ ചെയ്യുന്ന മേഡം.

            അനക്ക് പറ്റിയ വിഷയമാണ്.

          3. ഹഹ ഇനി എന്നാണാവോ എനിക്ക് ഒരു അവസരം കിട്ടുന്നത് .. ?????

          4. ജോർദ്ദാൻ

            ജോ ബ്രോ പറഞ്ഞത് എനിക്കും തോന്നി. ചുബനം കുറച്ച് കടന്നുപോയി. അതേ കാര്യം അനിയോടും അവൾ ചെയ്ത് ഒന്നുകൂടി കടന്നുപോയി. വിജീഷും അനിയും തമ്മിൽ വ്യത്യാസമില്ല എന്നപോലെ.

            ഒരു ആണ് താര ചെയ്ത കാര്യം ചെയ്തേക്കാം. ഒരു ഫീലിങുമില്ലാതെ പെണ്ണിന്റെ കൈയിൽ ചുബിക്കാൻ അവന് കഴിയും. ഒരു തമാശയെന്ന പോലെ. പക്ഷേ താരയെപോലെ ഒരു പെണ്ണ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. പൂ വാങ്ങിച്ചെന്നിരിക്കും. പക്ഷേ നമ്മുടെ നാട്ടിൽ വളരുന്ന ഒരു പെൺകുട്ടിയ്ക്ക് ജന്മനായുള്ള ഒരു insecure feeling ഉണ്ട്. അവളുടെ ചെറിയ പ്രവൃത്തികൾ പോലും വിജീഷിനെ പോലെ പ്രണയത്തെ തമാശയായി കാണുന്നവർക്ക് വളം വച്ചു കൊടുക്കുമോ എന്നൊരു പേടി. അത് ഇവിടെ കണ്ടില്ല. എന്നാലും ബാക്കിയുള്ളതിലൊക്കെ characterisation ഗംഭീരമായിട്ടുണ്ട് കേട്ടോ. പ്രണയകഥയിൽ ജോയുടെ നീണ്ട വിലയിരുത്തൽ മിക്കവാറും logical തോന്നിയിട്ടുണ്ട്. അഞ്ജലി തീർത്ഥത്തിലും ശ്രദ്ധിച്ചു. കറക്റ്റ് കാര്യമാണ് ജോ പറയാറ്.

  16. Supper
    Next part vadam edanam eppo evida nalla kada kanan polum ella athukonda vagam edanam

    1. താങ്ക്സ് vinjo

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ബ്രോ ഇവിടെ ഇപ്പോ അനേകം നല്ല കഥകൾ വരുന്നുണ്ട്‌… അതിൽ ഈ കഥയും പെടുത്തിയത്തിൽ വളരെ അധികം സന്തോഷം തോന്നുന്നു…

      അധികം വൈകാതെ അടുത്ത പാർട്ട്‌ ഇടാം

      ????????

  17. Supern mitha thakartgu kalanjallo ..kidilan performence ..orginality feel chayunna avatharanam ..tharayum ,aniyum onnikkumo ..thaea anikku vandi kathirikkukayakumo ..nandana pokatta aarida kudayangilum ..thara ani sangamithinayee kathirikkunnu akhil ..

    1. താങ്ക്സ് വിജയകുമാർ അണ്ണാ…

      ഇതു വായിച്ചപ്പോൾ ഒറിജിനാലിറ്റി ഫീൽ ചെയ്തു എന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷം ആയി….

      താരയും അനി യും ഒന്നിക്കുമോ താര അനിക്ക് വേണ്ടി കാത്തിരിക്കുമോ … നന്ദന യെ അനി കെട്ടുമോ അങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾ ക്ക് ഉത്തരം ആയിരിക്കും അടുത്ത പാർട്ട്‌….

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      അടുത്ത പാർട്ട്‌ അധികം വൈകാതെ ഇടാം…
      ???????

  18. നന്ദനയ്ക്കു ഒരു ലവർ ഉണ്ട്, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആണ് അവൾ അനിയുമായി ഉള്ള ബന്ധത്തിന് സമ്മതിച്ചത് ??
    ഇതിന്റെ അവസാനം നീ ആരെയെങ്കിലും കൊല്ലും അതും എനിക്ക് അറിയാമെടാ ??
    കഥ കൊള്ളാം…
    അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ ??

    1. താങ്ക്സ് rdx ബ്രോ…

      ഹഹ ബ്രോ കഥ ഊഹിച്ചു ലെ ???
      ഇതിൽ മരണം ഇല്ല ബ്രോ ഞാൻ നന്നായി….. ?????

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….??

      അടുത്ത ഭാഗം അധികം വൈകാതെ ഇടാൻ നോക്കാം….. ???????

    2. ജിന്ന്

      Rdx bro…
      മച്ചാനെ നിങ്ങള് വേറെ ലെവൽ ആണ്,
      നിങ്ങളുടെ കമൻറ് വായിച്ചു ചിരിച്ചു പോയി.

      1. ഹിഹി ??

  19. Akh bro oru nashttapranaythinte vedana undallo ullil

    1. താങ്ക്സ് arml…

      ഹഹ നഷ്ടപ്രണയത്തിന്റെ വേദന ??

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      ????????

  20. അഞ്ജാതവേലായുധൻ

    ഈ ഭാഗവും നന്നായിട്ടുണ്ട് അണ്ണാ..ആ ഫ്ലാഷ്ബാക്കാണ് ശരിക്കും തകർത്തത്.
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ് അജ്ഞാതൻ വേലായുധൻ ബ്രോ…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      ?????????

  21. Nee thanna poovinu mundoru pranaya nombaram. ..Enthinaadaa mutheaa nee aarkkoaa veaandi inghanea nammalea karayikkinneaa

    1. താങ്ക്സ് ബ്രോ….

      ???????

  22. ഫഹദ് സലാം

    ? ??? ???
    ? ??? ???
    ? ??? ???
    ? ??? ???

    1. ഫഹദ് മോനെ എന്തുപറ്റി…

      കഥ ഇഷ്ടം ആയിന്നു ആ ഇമോജികൾ പറയുന്നു ….. എന്താ ശെരി അല്ലെ….

      പിന്നെ ചെറുതായി കരയിപ്പിച്ചുവോ … കരയിപ്പിച്ചു എങ്കിൽ സോറി ട്ടൊ…..

      പിന്നെ എന്തായി നാട്ടിൽ ആണോ ഇപ്പോ… പിന്നെ സുഖം തന്നെ എന്ന് കരുതുന്നു..

      ??????

      1. ഫഹദ് സലാം

        ഒന്നൂല്യ ന്റെ പുന്നാര മാനെ..
        ഇഷ്ട്ടമായെന്നോ അത് എന്ത്‌ ചോദ്യാ മുത്തേ… പെര്ത്ത് ഇഷ്ട്ടായി ഞമ്മക്

        ?- കഥ വന്നതിനു.
        ?- വായിച്ചു തുടങ്ങിയപ്പോൾ.
        ?- അവസാന ഭാഗങ്ങൾ വായിച്ചപ്പോൾ.
        ഇതായിരുന്നു ഞമ്മളെ അവസ്ഥ..

        നാട്ടിൽ പോയില്ലടാ ഞങ്ങളുടെ ചെയർമാൻ ഇവിടെ ഇല്ല.. ഒരു ബിസിനസ്‌ ട്രിപ്പിൽ ആണ്.. മൂപ്പർ വന്നാൽ ഇൻശാഅല്ലാഹ്‌ ഞാൻ ഉണ്ടാകും നാട്ടിൽ.. അതിപ്പോ എന്നാണെന്ന് പറയാന് പറ്റാത്ത അവസ്ഥ ആണ്

        1. ഓക്കേ ബ്രോ..

          ???????

  23. Ezhuthiya varikal ellam ullil thattiyathu pole
    Parayan
    Vakukalilla
    Atrakku
    Manoharanu maashe ? adutha part naayi shemayode kathirikkunnu
    Nthyayalum vaikalle maashe✴✴✴

    1. താങ്ക്സ് ആരോമൽ…

      വരികൾ എല്ലാം ഉള്ളിൽ തട്ടി എന്ന് അറിഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളം നിറഞ്ഞു ബ്രോ…..

      സന്തോഷം ആയി ബ്രോ ..

      അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കാതെ ഇടാൻ നോക്കാം….

      ?????

  24. ലക്ഷ്മി എന്ന ലച്ചു

    അനിക്ക് ഇനിയും നഷ്ട്ടങ്ങളോ സമ്മതിക്കില്ല ഞാൻ?

    1. ഹഹ ലെച്ചു വന്നോ….

      താങ്ക്സ് ലെച്ചു….

      കഥ ഇഷ്ടം ആയി എന്ന് കരുതുന്നു…

      കുറച്ചു നഷ്ടങ്ങൾ ഒക്കെ ജീവിതത്തിൽ ഉണ്ടാവില്ലേ ലെച്ചു….

      അനിക്ക് ഇനി വരുന്നത് നല്ലൊരു കാലം ആണെങ്കിൽ ഈ നഷ്ടങ്ങൾ ഒക്കെ അതിൽ ലയിച്ചു ഇല്ലാതെ ആവില്ലേ…..

      ??????

      1. ലക്ഷ്മി എന്ന ലച്ചു

        ഒരു വലിയ നഷ്ടം സംഭവിച്ചില്ലേ ? ഇനിയും ആ പാവത്തിനെ കഷ്ട്ടപെടുത്തണ്ട ട്ടോ ?

        1. ലെച്ചു പറഞ്ഞ സ്ഥിതിക്ക് ഇനി അനിയെ കഷ്ടപെടുത്തില്ലട്ടോ….

          പിന്നെ ലെച്ചുന്റെ കഥ വന്നോ??…

          1. ലക്ഷ്മി എന്ന ലച്ചു

            ഇല്ല എൻറെ ഫോൺ കേടായി ഇപ്പോൾ യൂസ് ചെയ്യുന്നത് ഒരു ഓൾഡ് ഫോൺ അതിൽ കുറച്ചു ലൈൻസ് ടൈപ്പ് ചെയുമ്പോൾ റീ സറ്റാർട്ട് ആകുന്നു അതോണ്ട് കഥ കുറച്ച് ലേറ്റ് ആവും

          2. അയ്യോ…. ??

            അപ്പോ കുറച്ചു നാൾ കാത്തിരിക്കാം ??

  25. ദേവൻ ശ്രീ

    manoharam ayirikkunnu

    1. താങ്ക്സ് ദേവൻ ശ്രീ….

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      ???????

  26. Machane vere level.. Vakukal kond oru film kanuna pole undarnu..

    1. താങ്ക്സ് pk….

      വാക്കുകൾ കൊണ്ടു ഫിലിം കാണുന്ന പോലെ ഉണ്ടായിരുന്നു വായിക്കാൻ എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ബ്രോ…

      ?????

  27. മാണിക്യം

    ഇതിപ്പോൾ എന്താ പറയുക…എന്ത് പറഞ്ഞാലും കുരവയിപോകും…സൂപ്പർ ബ്രോ….തകർത്തു തിമിർത്തു കിടുകി

    1. താങ്ക്സ് മാണിക്ക്യം…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      ???????

  28. എന്റെ പൊന്നു ബ്രോ കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ ??????????

    വല്ലാത്ത ഒരു ഫീൽ… നഷ്ട്ടപെട്ടുപ്പോയ പ്രണയം അതിന്റെ ആഴം വരികളിലൂടെ അതു വരച്ചിട്ടപ്പോൾ മനസിൽ നിന്നും അറിയാതെ വന്ന തേങ്ങൽ ഇപ്പോളും വിട്ടുമാറിയില്ല…

    നീലക്കണ്ണുള്ള രാജകുമാരിയെ വല്ലാതെ ഇഷ്ട്ടപെട്ടുപ്പോയി… രാജ്യവും രാജകുമാരിയെയും നഷ്ട്ടപെട്ട നളനെപ്പോലെ അനി മനസിൽ നിറഞ്ഞു നിൽക്കുന്നു…

    അസാധ്യ ഫീലാണ് ബ്രോ… അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ മനസിനെ കണ്ണീരണിയിപ്പിച്ചു….
    നന്ദനക്കു പറയാനുള്ളത് വേഗത്തിൽ പറയുമെന്ന പ്രതീക്ഷയിൽ.. ഈ രാത്രിയുടെ ആദ്യ യാമങ്ങളിൽ പ്രെണയത്തിന്റെ നനുത്ത മുഖം സമ്മാനിച്ച നിങ്ങൾക്ക് കണ്ണീരിൽ കുതിർന്ന നന്ദി…. ????????

    1. താങ്ക്സ് അച്ചൂട്ടാ….

      കരയിപ്പിച്ചതിനു സോറി ബ്രോ….

      നഷ്ടപെട്ട പ്രണയം വായിച്ചപ്പോൾ ഉണ്ടായ തേങ്ങൽ ….. ഇതുമതി ഇതു കേട്ടാൽ മതി എന്റെ ഉള്ളം നിറഞ്ഞു….. ???

      നീലക്കണ്ണുള്ള രാജകുമാരി ???

      അച്ചുവിന് ഈ കഥ എത്രത്തോളം ഇഷ്ടം ആയിന്നു അച്ചുവിന്റെ വാക്കുകൾ നിന്നും വ്യക്തം…. ????

      നന്ദിയും വാക്കുകൾ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു….

      ഈ വാക്കുകൾ എല്ലാം ഞാൻ ഇഷ്ടപെടുന്ന എഴുത്ത് കാരനിൽ നിന്നും ആകുമ്പോൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ അലയടിക്കുന്നു….???

      നന്ദന ക്ക് പറയാൻ ഉള്ളത് ഒക്കെ അടുത്ത പാർട്ടിൽ വരും എല്ലാം ശുഭമായി പരിവസാനിക്കും…..

      താങ്ക്സ് അച്ചുസേ…..

      ??????????????

    2. Thankalum mosham alla achu maashe anjali theertham

      ningalum ennayum kariyipichu

      1. അതെ ആരോമൽ …. അച്ചുസ് മുത്താണ്…. ?????

        1. വരികളിലൂടെ വരച്ചിടുന്ന സ്വാപ്നങ്ങളിലും പ്രെണയങ്ങളിലും കണ്ണീരിന്റെ മേമ്പൊടി വന്നാൽ അതിനു മധുരം കൂടുതൽ ആകും ???

  29. adipoli.next part udane idane. katta waiting

    1. താങ്ക്സ് jeff…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….

      അടുത്തത് വേഗത്തിൽ ഇടാൻ ശ്രമിക്കാം ..

      ???

Leave a Reply

Your email address will not be published. Required fields are marked *