മിഴിയറിയാതെ [AKH] 771

മിഴിയറിയാതെ

(  പ്രണയ കാവ്യം )

Mizhiyariyathe Pranayakavyam bY AKH

im]v Mm³ Wn§apsX hz´w AOn …. Njnª kÀgw CtS Unkhw B]n^p¶p Fsâ BUy NT]m] N®oÀ¸q¡ansâ DU]kpw AOn F¶ Mm³ KoknS¯n BUyw B]n NT FjpSp¶Spw….
ASnsâ H^p HmÀ½¡v B]n C¶v H^p NT]psX cÌv bmÀ«v– Mm³ Wn§Ä¡v fp³bn hfÀ¸n¡p¶p.. . Fsâ FÃm NT]pw C^p ssN]pw Wo«n hznN^n¨ Wn§Ä CSpw ht´mgbqÀÆw hznN^n¡pw F¶p N^pSp¶p….

NT]nt`¡v NX¡mw…

“”””””t`Zohv B³Zv KânÂfm³…………………..'””””

cvss`äv `m³ZnwPv AtWm¬hvsfâv tN«t¸mÄ AWn]psX fnjnNÄ bSns] Sp_¶p…

fnjnNan skan¨w N]_n IpäpbmXpw H¶v kogo¨t¸mÄ

kas^ fmVp^yw Wn_ª hu*n H^p hpµ^n F]À timÌhv hoäv– sdÂäv– CXmWpÅ WnÀt±l§Ä ssf¡v fpO´^w A_n]n¡p¶p..

AWn hoäv– sdÂäv– S¸n bnXn¨p C«p…

ko*pw AWn bSns] hoän Im^nNnX¶p AWn]psX fnjnNÄ bSns] AXªp… H¸w AWn]psX fWÊv bj] Nm^y§ant`¡v h©^n¡mWpw…

C¶`s¯ bmÀ«n]psX £o\w Ct¸mjpw kn«p fm_n]n«nÃ.

Øn^w B]n fUyfn¡p¶ lo`w H¶pw SWn¡p Cà kÃNm`¯pw Nq«pNmÀ NqXpt¼mÄ NqXnt¸m]m ^*p sbPv A{S fm{Sw .

C¶s` FÃmk^pw WnÀdÔn¨t¸mÄ Ak^psX NqsX AXn¨p ASp C¯n^n NqXn tbm]n ASnsâ H^p imt§mkÀ kn«pfm_n]n«nà ….

Asæn`pw Ssâ N`ym\¯nWv Nq«pNmÀ¡p sNmXp¡p¶ dm¨n`À bmÀ«n Asà ASnWp AkÀ ¡v N¼Wn sNmXp¯nsæn AsSm^p tfmlw Asà ASpsNm*m skap¸nWv cvss`äv N]_n Wm«nt`¡p kt^*Sm\v F¶p tbm`pw In´n¡msS Ak^psX H¸w NqXn]Sv…

þþþþþþþþþþþþþþþþþþþþþþ

C^pb¯nH¶mw k]hn Zn{Pn Nw¹oäv BNn]SnWp tlgw NX NX¶Sm, Ct¸m AWn¡v k]Êv fp¸Sv..

Nq`n¸\n¡m^³ B]m UmtfmU^Wpw em^y BWµkÃn ¡pw D*m]n^p¶ fq¶pf¡an ^*mfs¯ h´Sn B\p AWn .fq¯sb§Ä AWnS¡pw Ca]sb§Ä `£vfn F¶ s`¨pknWpw Daa Hs^ H^p B§a B\p AWn F¶ AWn..

AWnS ]psX N`ym\kpw AÑsâ AhpOkpw fq`w B koXv NXs¡\n]n sb«p , Wm«n Wn¶m koXv N^¡v F¯n¡m³ bänà N¼nNp«³.sWäv

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

161 Comments

Add a Comment
  1. Nice story man❤️ pinne madi ath venda?

    1. താങ്ക്സ് commanter…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      മടി എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും കൂടെ വരും എന്ത് ചെയ്യാനാ ബ്രോ …..

      ??????

  2. സംഭവം പൊളിച്ചു….
    ഇനി ബാക്കി ഭാഗം എന്നാണ്……
    ശരിക്കും ഭയങ്കര ഫീൽ ആയി

    1. താങ്ക്സ് കണ്ണൻ….

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ??????????

  3. Akhile nee veedum polichu???

    1. താങ്ക്സ് വിപികുട്ടാ … ????

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്..

      ??????

  4. പൊളിച്ചു ബ്രോ ?????

    1. താങ്ക്സ് anoop
      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…
      ????

  5. എന്റെ ബ്രോ തരയെ വേറെ ആരേലും പ്രൊപോസ് ചെയ്തോ?ഒരു വല്ലാത്ത മുൾമുനയിൽ കൊണ്ടു നിർത്തി. ശോ ബ്രോ എന്തു പറഞ്ഞാലും first love unforgatable അല്ലെ

    1. വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം………..??( ഇങ്ങനെ പറയുന്ന ബ്രോ തന്നെ ഇങ്ങനെ ചതിക്കേണ്ടരുന്നു)

      1. അഖിൽ ബ്രോ ബ്രോയുടെ കഥ എന്നു കണ്ടാൽ അതു lovestory ആയിരിക്കുമെന്ന് ഉറപ്പാണ്.കഥകളുടെ ലോകത്തു 1st അനിവേഴ്സറി ആഘോഷിക്കുന്ന ബ്രോ ക്ക് അഭിനന്ദനങ്ങൾ????

        1. താങ്ക്സ് അനു ആശംസകളും അഭിനന്ദനങ്ങളും എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു…..

          ??????????

    2. താങ്ക്സ് അനു….

      ഹഹ താരയെ പ്രൊപോസ് ചെയ്തോ അതോ….???? അതൊക്കെ ഞാൻ ഇപ്പോൾ പറഞ്ഞാൽ ശെരി ആകില്ല കുട്ടി…. ഹിഹി ….

      ഫസ്റ്റ് ലവ് ഹഹ …

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…തുടർന്നും അനുവിന്റെ സപ്പോർട് പ്രതീക്ഷിക്കുന്നു..

      ????????

  6. ജോർദ്ദാൻ

    Akh ബ്രോ.. വായിച്ചിട്ട് നാളെ പറഞ്ഞാൽ മതിയോ? ഓരോന്നായി തീർത്തു വരുന്നതേയുള്ളു. ???

    1. ജോർദ്ദാൻ

      താഴത്തെ കമന്റൊക്കെ വായിച്ചപ്പോൾ ബ്രോ ആൾക്കാരെ കരയിക്കാൻ മിടുക്കനാണെന്ന് മനസ്സിലായി. ബാക്ക് ലോഗ് കിടപ്പുണ്ട് ബ്രോയുടെ കഥകൾ ഒരുപാട്. അതിൽ കരഞ്ഞു തീർത്തോളാം. ഇതിൽ വേണ്ടാആആആ…ഞാനൊരു വികാരജീവിയാണ്… പ്ലീസ്…. ??????

      1. ഇതിൽ അധികം കരയാൻ ഒന്നും ഇണ്ടാകില്ല ബ്രോ ….

        ??????

    2. ഒക്കെ ജോർദാൻ … ബിസി ഓക്കേ മാറിയിട്ട് സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം അറിയിക്കുക …

      എനിക്കും മനസ്സിൽ ആകും ബ്രോയുടെ അവസ്ഥ … ഞാനും ഇവിടെ വായിക്കുന്നത് അല്ലെ … ബ്രോയുടെ കഥയും ഒരെണ്ണം എനിക്ക് പെന്റിങ് ആണ് അതുപോലെ കുറെ സുഹൃത്തു കളുടെ കഥകളും… എനിക്കും പതിയെ എല്ലാം വായിക്കണം….

  7. ലക്ഷ്മി എന്ന ലച്ചു

    അഖിലേട്ടാ ഇതും പൊളിച്ചു.

    1. താങ്ക്സ് ലെച്ചുകുട്ടി ….

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ലെച്ചു … ലെച്ചുന്റെ ഒരു കഥ വന്നിരുന്നുഅല്ലോ അതിന്റെ ബാക്കി കണ്ടില്ല …. വേഗം കൊണ്ടുവറില്ലേ… കാത്തിരിക്കുന്നു…

      ????

      1. ലക്ഷ്മി എന്ന ലച്ചു

        എഴുതുന്നുണ്ട് വേഗം വരും അഖിലേട്ടാ . പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ഡെയർ ഡെവളിന്റേ അടുത്ത ഭാഗം വേഗം പബ്ലിഷ് ചെയ്യണേ

        1. ഡെവിൾ വരും ലെച്ചു കുട്ടി…
          ഇതിന്റെ അടുത്ത പാർട്ട്‌ കഴിഞ്ഞാൽ പിന്നെ ഡെവിൾ ആണ്…..

          ലെച്ചു ന്റെ കഥ ക്കു ആയി കാത്തിരിക്കുന്നു….

  8. ബ്രോ തുടക്കം കൊള്ളാം ശോകം ആക്കരുത് ബ്രോ ലച്ചുവിനെ വിടാൻ പ്ളാൻ ഇല്ലല്ലേ.. സത്യത്തിൽ അഖിലിന്റെ ജീവിതത്തിൽ ഒരു ലച്ചു ഉണ്ടല്ലോ.ബാക്കി വായിച്ചിട്ട് പറയാം.(പിന്നെ രാജാവ് ഒക്കെ പറഞ്ഞു പേരിന്റെ കൂടെ എന്റെ nickname കൂടി ചേർത്തിട്ടുണ്ട് ഇവിടെ ഒത്തിരി അനു മാർ ഉള്ളത് കൊണ്ട് )

    1. താങ്ക്സ് അനു…
      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ശോകം ഹഹ ….

      ഹേയ് ലെച്ചുനെ അങ്ങനെ വിടുമോ അവൾ എന്റെ എല്ലാം എല്ലാം അല്ലെ….. ????

      നിക്ക് നെയിം ചേർത്തത് നന്നായി ആളെ പെട്ടന്ന് പിടി കിട്ടും അല്ലോ…

      ????

  9. എനിക്ക് ഒറ്റ അപേക്ഷയെ ഉള്ളൂ… ശോകം മാത്രം ആക്കരുത് ഹാപ്പി എൻഡിംഗെ ആക്കാവു ?
    നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടൻ തന്നെ ഇടാൻ നോക്കണെ ??

    1. താരയെയും അനിയെയും തമ്മിൽ ഒന്നിപ്പിക്കാൻ നോക്കണെ?
      മനസ്സിന് ഇഷ്ടപ്പെട്ടവർ തമ്മിൽ ആണ് ഒന്നിക്കേണ്ടത്?

      1. താരയെം അനി യെം ഒന്നിപ്പിക്കാൻ പറ്റുമോ???

        നോക്കട്ടെ ബ്രോ …. എല്ലാം അടുത്ത് ഭാഗത്തിൽ വ്യക്തം ആകും…

        ?????????

    2. താങ്ക്സ് rdx ബ്രോ…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ഹാപ്പി എൻഡിങ് ആണ് ബ്രോ ഈ കഥ…..

      ?????

  10. Dear akhil ,
    Varshika akhosham nadakunna ee valayil ente orayiram abhinandanagal narunnu ..oppam ayur arogayathinu vandi prarthikkunnu ..enium orayiram kadhakal manasinte adithattil ninnum piraviyadukkate .

    1. അണ്ണാ ആശംസകൾ എല്ലാം സന്തോഷത്തോടെ സ്വികരിക്കുന്നു…

      ??????

  11. Adipoli
    Kalakki
    Aduthapart udanetherana

    1. താങ്ക്സ് ambadi….

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

  12. Antha akhila parayuka polichu mutha ..thakarthu ,thimarthu ..
    Vedikettu theme, adipoli avatharanam ..keep it up and continue akhil..

    1. താങ്ക്സ് വിജയകുമാർ അണ്ണാ…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      എല്ലാം വാക്കുകളും സന്തോഷത്തോടെ സ്വികരിക്കുന്നു…..

  13. ഈ തെണ്ടി എഴുതിയപ്പഴേ ഞാനോർത്തു എന്നെ കരയിക്കാനുള്ള എഴുതാണെന്ന്…!!!അതേപോലെ തന്നെ… താര… സംഭവിച്ചതും സംഭവിക്കാൻ പോണതും എല്ലാം മനസ്സിലായി. കാരണം… കാരണം ഇത് തന്നെയായിരുന്നു ഞാനും. ചെറിയ മാറ്റങ്ങൾ… ആ അനി ഞാൻ തന്നെയായിരുന്നു….

    എന്നിരുന്നാലും വല്ലാതെ ഇഷ്ടപ്പെട്ടു ഈ കഥ. നല്ലൊരു റിയലിസ്റ്റിക് ഫീലുണ്ട്… താര മനസ്സിൽ നിന്ന് പോകുന്നില്ല…. (എത്രയൊക്കെ മറയ്ക്കാൻ ശ്രമിച്ചാലും ഇതിലൊരു സെന്റി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്…അതേ..അത് സംഭവിക്കുക തന്നെചെയ്യും…താരയോ നന്ദനയോ…ഏതായാലും ഒരെണ്ണം ഉറപ്പായി…?)

    എന്നാലും അഖിലൂട്ടാ… കൈമോശം വന്ന തൂലിക ഞാൻ ഇന്ന് വീണ്ടുമെടുക്കും. ഇനി ഇടവേള ഇടാൻ പറ്റില്ലെനിക്ക്. സ്വന്തം ജീവിതം ഞാൻ ഒന്നുകൂടി എഴുതണം എന്നു തോന്നുന്നു…ഇനി എഴുതുമ്പോ കമ്പികഥ എഴുതണം എന്നായിരുന്നു… വയ്യ… ഒന്ന് കാരയിക്കാതേ ഇനി എനിക്കുറക്കം വരില്ല… വീണ്ടും എഴുതാനുള്ള ആ മൂഡ് തിരിച്ചു തന്നതിന് ഒരായിരം നന്ദി ബ്രോ….??????

    1. ജിന്ന്

      അതാണ്….
      കട്ട വെയ്റ്റിംഗ്

    2. ഉറപ്പായും എടുക്കണം

    3. പക്ഷെ കരയിക്കണോ ഞങ്ങളെ പാവം ഞങ്ങൾ??(അതേയ് നവവധു pdf അക്കണേ അല്ലാതെ പുതിയ കഥ എഴുതുമ്പോൾ ചേച്ചിയെ മറക്കരുത് ബ്രോ)

    4. ഹഹ ജോക്കുട്ടൻ വന്നല്ലോ…
      താങ്ക്സ് ഡാ…

      ഈ അനി നീ ആയിരുന്നോ
      ഹിഹി ????

      കഥ വല്ലാതെ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ടെടാ….

      ഹഹ സെന്റി ഒന്നും മറച്ചിട്ടില്ല ഈ ഭാഗത്തിൽ നിന്നും പെട്ടന്ന് മനസ്സിൽ ആകും അല്ലോ താരയും അനി യും പിരിഞ്ഞു എന്നു ഹിഹി.. …. പിന്നെ സെന്റി ഒരെണ്ണത്തിൽ നിർത്താൻ നോകാം ഹിഹിഹി…..

      തൂലിക തിരിച്ചു എടുത്തതിൽ എനിക്ക് സന്തോഷം ആയി അതിനു ഞാനൊരു കാരണക്കാരൻ ആയതിൽ ഇരട്ടി മധുരം….

      വേഗം കൊണ്ടുവാ അടുത്ത് വധുവിനെ…. ?????

      കാത്തിരിക്കുന്നു ?????

      1. ജിന്നെ… അത്രക്കങ്ങോട്ടു വെയിറ്റ് വേണ്ടാ…എന്റെ മൂഡ് പോയി…. ഹി ഹി…

        1. അനൂ… ഏയ് ഞാനങ്ങനെയൊന്നും കരയിക്കില്ലാന്നേ….

          നവവധുവിന്റെ പി.ഡി.എഫ് ഡോക്ടർ ഉടനെ ഇട്ടോളും കേട്ടോ…

          1. അഖിലൂട്ടാ… തൂലിക താഴെവീണുപോയീട്ടോ… ഛേ… ആ മൂഡ് അങ്ങു പോയി… (മഴയത്ത് കുളിച്ചാ വീട്ടിൽ കേറിയത്… ക്ഷീണം കാരണം ഉറങ്ങിയും പോയി… എണീറ്റപ്പോ എന്താ ഞാൻ എഴുതാൻ ഓർത്തത് എന്നുപോലും മറന്ന്പോയി????)

          2. ഡാ….. ???

          3. നിന്നോട് ആരാ പറഞ്ഞെ മഴയത്തു കുളിക്കാൻ ….

            ??????

        2. ജിന്ന്

          അത് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു..
          ???

  14. കമ്പികളുടെ ലോകമായ കമ്പിക്കുട്ടനിൽ പ്രണയത്തിന്റെ വിത്തുകൾ പാകി അത് മുളപ്പിച്ചു വളർത്തി പന്തലിപ്പിച്ച ഞങ്ങടെ സ്വന്തം akh ഒരായിരം ആശംസകൾ അതിനോടൊപ്പം മനസ്‌ നിറഞ്ഞ നന്ദിയും അറിയിക്കുന്നു. ഇനിയും നല്ല നല്ല കഥകളുമായി ഞങ്ങളെ പ്രണയത്തിന്റെ ലോകത്തു എത്തിക്കാൻ താങ്കളുടെ തൂലികക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ഇനിയും കഥയെ കുറിച്ച് താര ലെച്ചു ഈ രണ്ടു പേരിനൊണ്ടും ന്തോ ഒരു അടുപ്പം ഉണ്ടന്ന് തോന്നുന്നു.ഇതിൽ ലെച്ചു അനിയത്തിയായി താര വീണ്ടും കാമുകി. നമ്മടെ പഴയ തരചേച്ചിയെ പോലെ ആവുമോ ഈ താരയുടേം അവസ്ഥ. പിന്നെ നന്ദനയിൽ ന്തോ ഒരു മിസ്റ്റേക്ക് ഫീൽ ചെയ്യുന്നു. ബാക്കി നമ്മക്ക് കണ്ടറിയാം. ഒത്തിരി ലേറ്റ് ആക്കരുത് അടുത്ത പാർട്ട്‌

    1. താങ്ക്സ് തമാശ ബ്രോ….

      കമ്പി കഥകളുടെ ലോകത്തിൽ പ്രണയം കൊണ്ടുവന്നത് ശെരിയല്ല എന്നു അറിയാം… എന്നാലും ഇവിടെ ഉള്ള തമാശ ബ്രോയെ പോലുള്ള സുഹൃത്തുക്കൾ എല്ലാവരും പ്രണയവും ഇഷ്ടപെടുന്നു??.. … നിങ്ങളുടെ ഒക്കെ സപ്പോർട്ട് അതാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്… ??

      താര… ലെച്ചു… താര എന്ന പേര് എങ്ങനെയോ മനസ്സിൽ വന്നു എത്തിയത് ആണ് പക്ഷെ ലെച്ചു ??? …… അതൊരു ചോദ്യ ചിഹ്നം ആയി നിൽക്കട്ടെ.ഹിഹി …..

      ഹഹ തരചേച്ചിയുടെ അവസ്ഥ വരുമോ ഈ താരക്ക് പിന്നെ നന്ദന യുടെ കാര്യവും എല്ലാം കാത്തിരുന്നു കാണാം….

      ഒത്തിരി ലേറ്റ് ആക്കാതിരിക്കൻ ശ്രമിക്കാം ബ്രോ….
      ?????

  15. I just wanted to know about only one thing appo baki edum

    1. താങ്ക്സ് king koong ബ്രോ…

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      അടുത്ത് പാർട്ട്‌ അധികം വൈകാതെ ഇടം….

  16. പ്രിയ അഖിൽ… പ്രണയം തുളുമ്പുന്ന വരികൾ നിങ്ങളുടെ ഒരു പ്രത്യേകതയാണ്.. ആദ്യ കഥ പ്രസിദീകരിച്ചതിന്റെ ഓർമ പുതുക്കാൻ അതെ ദിവസം മറ്റൊരു പ്രണയം കഥ… അതും നിങ്ങളുടെ സ്വദസിദ്ധമായ ഭാവത്തിൽ… നല്ല ഫീലാണ് വായിക്കുമ്പോൾ…

    ഓർമകളും വർത്തമാനക്കാലവും ഇഴചേർന്നു നിൽക്കുന്നു…

    നന്ദനയിൽ ചെറിയൊരു രഹസ്യം ഉള്ളതായി തോന്നുന്നു..

    താര നല്ലൊരു പൂവിതൾ പോലെ മനസിൽ കയറി…

    ബാല്യകാല വിവരണം എന്നെയും എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപ്പോയി…. എന്നും തിരിച്ചു കിട്ടാൻ കൊതിക്കുന്ന aa നല്ല കാലത്തിലേക്ക് അക്ഷരങ്ങൾ കൊണ്ട് എന്നെ കൂട്ടിക്കൊണ്ടുപ്പോയ താങ്കൾക്കു നന്ദി…

    അടുത്ത ഭാഗത്തു ഇതിലും മനോഹരമായ അക്ഷരലോകം പ്രെണയത്തിലൂട ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു…

    1. താങ്ക്സ് അച്ചു രാജ്…

      എന്റെ പ്രണയം തുളമ്പുന്ന വരികൾ ഇഷ്ടം അയിന് അറിഞ്ഞപ്പോൾ സന്തോഷം ആയി ബ്രോ…

      നന്ദന യുടെ ദുരൂഹത ഒക്കെ അധികം വൈകാതെ അറിയാൻ സാധിക്കും…

      താര ഒരു പൂവിതൾ ആയി മനസ്സിൽ കയറി…. അവൾ അങ്ങനെ ആണ് എല്ലാവരുടെയും മനസ്സിൽ കയറി കൂടും ??? ???????

      എന്റെ വരികൾ ബ്രോയെ ബാല്യം കാലത്തിലേക്ക് കൂട്ടികൊണ്ട് പോയതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു ബ്രോ…..

      ആശംസകൾ എല്ലാം സ്വികരിക്കുന്നു ബ്രോ

      ???????

  17. ആശാനേ കഥ സൂപ്പർ ആണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്സ് Jr..

      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

  18. പാപ്പൻ

    അഖിൽ ഭായ് കഥ പൊളിച്ചുട്ടോ…..നിങ്ങളുടെ കഥകൾക്ക് ഉള്ള ഒരു പ്രത്യേകത പ്രണയം നമുക്ക് റിയൽ ആയി ഫീൽ ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ്… അത് ഈ കഥയിലും ഉണ്ട്….. അടുത്തത് പെട്ടന്ന് വേണം….ആകാംഷയോടെ ഇരിക്കുവാന്……

    1. താങ്ക്സ് പാപ്പൻ…

      പ്രണയം റിയൽ ആയി ഫീൽ ചെയ്തു എന്നു അറിഞ്ഞപ്പോൾ സന്തോഷം ആയി ബ്രോ…

      ബ്രോയുടെ വാക്കുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു…

  19. ജിന്ന്

    ഡാ അഖിലെ…എന്തുവാടെയ് ഇത്??
    നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾക്കൊന്നും ജോലിയെടുത്ത് ജീവിക്കണ്ടേ..
    എല്ലാ കഥകളും 40,50,70 പേജുകൾ, ഇത് വായിക്കാൻ തന്നെ ഓരോ ദിവസം വേണം..
    ആ ജോ തുടങ്ങി വച്ചതാ ഇത്, തെണ്ടി…
    ബാക്കി ഞാൻ വായിച്ചിട്ട് പറയാം, അല്ല പിന്നെ..

    1. ഈശ്വരാ….

      ആരുമില്ലേ എനിക്കുവേണ്ടി സംസാരിക്കാൻ??????

      എഴുതിയപ്പ എഴുതിയപ്പ 50ഉം 100മൊക്കെ എഴുതിയ രായാവ് പുണ്യാളനും, പേജില്ല പേജില്ലാന്നുള്ള വായനക്കാരുടെ തെറികെട്ടു മടുത്തു ജീവിതത്തിലാദ്യമായി ഒരു 51 എഴുതിയ ഞാൻ കുറ്റക്കാരനും…

      പാവം ഞാൻ???

      (എന്തായാലും ഞാനാ തുടക്കമിട്ടത് എന്നല്ലേ പറഞ്ഞത്…ഞാൻ തന്നെ നിർത്താം… അടുത്ത കഥ ഞാൻ 10 തികക്കൂല്ല…ആഹാ…എന്നോടാ കളി)

      1. Jo അങ്ങനെ പറയരുത്… പേജുകൾ നന്നേ കുറവുള്ള കഥ vaayicju വരുമ്പോളേക്കും കഴിയുമ്പോൾ ഉള്ള സങ്കടം… അതിനു ചെറിയൊരു അറുതി വരുത്തിയത് നിങ്ങളല്ലേ… അതുകണ്ടു ഇപ്പോൾ njaan അടക്കം പേജുകൾ പരമാവധി കൂട്ടാനാണ് നോക്കുന്നത്… വലിയ കഥകൾ വേഗത്തിൽ തീർന്നാൽ ഞങ്ങൾക്ക് അടുത്ത കഥ എഴുത്തുക്കാരനിൽ നിന്നും ലഭിക്കുമല്ലോ… അതുകൊണ്ട് എല്ലാവരും പേജുകൾ കൂട്ടി തന്നെ എഴുതണം എന്നാണ് എന്റെ ആഗ്രഹം… അതിനു തുടക്കം കുറിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ…

        1. ജിന്ന്

          അപ്പോ ഞാനാരായി????

      2. ജോർദ്ദാൻ

        ഇങ്ങനൊക്കെയാരുന്നല്ലെ അപ്പൊ ഇവിടെ കാര്യങ്ങൾ. ???

      3. ഹഹ പാവം ജോക്കുട്ടൻ … നിനക്ക് ഞാൻ ഉണ്ടെടാ …

        പക്ഷെ ഇനി ഇതിന്റെ പേരിൽ പത്തു പേജിൽ താഴെ എഴുതാൻ ശ്രമിച്ചാൽ ഉണ്ടല്ലോ ഞാൻ വന്നു പൊങ്കാല ഇടും….ഹഹ…

    2. ജിന്ന് ബ്രോ …

      ഹഹ പേജ്….. എന്തോ അങ്ങനെ ഒക്കെ സംഭവിച്ചു പോയി … സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം അറിയിക്കണം …

      ജോക്കുട്ടൻ പാവം അല്ലെ അവൻ മൂന്ന് പേജിൽ എഴുതിയത് പക്ഷെ പോസ്റ്റിയപ്പോൾ 51 ആയി അതു അവന്റെ കുറ്റം അല്ല…. ഹിഹി…

      1. ജിന്ന്

        അല്ലെങ്കിലും അവന് എന്തോ കുഴപ്പമുണ്ട്..
        3 പേജ് എഴുതിയപ്പോൾ 51 പേജ്..
        ഇത് ദിവ്യ ഗർഭം പോലെ വെറെന്തോ സാധനമാണ്..
        ഇനി ജോ കുമ്പിടിയുടെ ആൾ എങ്ങാനും ആണോ?

        1. ഹിഹി ????

  20. നല്ല ഫിലോടെ തന്നെ വായിക്കാൻ പറ്റി. നന്ദന തേപ്പ് ആണോ. ബ്രോ അങ്ങനെ തേപ്പ് എഴുതാറില്ലലോ.താരയെ എങ്ങനെ ആണ് അനി ചതിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു.

    1. അതിൽ ശോകം ചേർക്കാൻ പറ്റാത്തത് കൊണ്ട് കഷ്ടപ്പെടുകയാണ് പാവം.

      1. അസുരൻ ബ്രോ …

        ഹഹ ശോകം …. അതിലും ചെറുതായി ഉണ്ട്… സ്ക്രിപ്റ്റ് ഫുൾ മനസ്സിൽ ഉണ്ട് ഇനി അതൊന്നു ടൈപ്പ് ചെയ്യണ്ട താമസം ഒള്ളു…

      2. ഹഹ ചിരിച്ചോ ചിരിച്ചോ … ഒരു വിളക്കിന്റെ വെളിച്ചം മങ്ങാൻ തുടങ്ങിയിട് കുറച്ചായി.ഹിഹിഹി … ഞാൻ ഒന്നും ചോദിക്കുന്നില്ലേ….. ???

    2. താങ്ക്സ് അസുരൻ ബ്രോ….

      ഫീലോടെ വായിക്കാൻ പറ്റി എന്നു അറിഞ്ഞപ്പോൾ തന്നെ മനസ്സിൽ ആയി കഥ വളരെ അധികം ഇഷ്ടം ആയിന്നു…

      ഹഹ നന്ദന തേപ്പ് ആണോ അല്ലയോ എന്നു അടുത്ത ഭാഗത്തിൽ അറിയാം … ഈ അടുത്ത് നടന്ന ഒരു സംഭവത്തിൽ നിന്നും ആണ് ഈ കഥ ഉത്ഭവിച്ചത്….

      എല്ലാത്തിനും ഉള്ള ഉത്തരം അടുത്ത ഭാഗത്തിൽ …. അനി ചതിയൻ ഒന്നും അല്ലാട്ടോ വലിയ സംഭവങ്ങൾ ഒന്നും ഇല്ല ചില സാഹചര്യം മാത്രം….

      1. ജിന്ന്

        ജോ 3 പേജ് എഴുതിയപ്പോൾ അത് 51 ആയല്ലെ??
        ഇൗ കണക്കിന് മക്കളെ അവന് പെണ്ണ് കെട്ടിച്ചു കൊടുക്കല്ലേ.!!!
        ഒരു കൊച്ചിനെ ഉണ്ടാകാൻ അവൻ ശ്രമിച്ചു കെട്ടിയോൾ പ്രസവിക്കുമ്പോൾ അത് ചിലപ്പോൾ 10 കൊച്ചുങ്ങൾ കാണും..
        ജോ….അവനാരാ മോൻ…!!!

        1. ഹഹ ??????

    3. ഞാൻ അങ്ങനെ തേക്കുമോ രാജാവേ … ഡെവിൾ എഴുതും ഇതു കഴിഞ്ഞു തുടങ്ങും ….. ടൈം മാത്രം ആണ് ഒരു പ്രശ്നം …. എന്നാലും വൈകി ക്കാതെ നോക്കാം…

  21. ഫഹദ് സലാം

    അഖിൽ സാർ…ഒരു രക്ഷയും ഇല്ലാട്ടോ….അടിപൊളി കഥ..വായിക്കുന്നവന്റെ മനസ്സിൽ നിറയ്ക്കുന്ന വർണന….സാറിന്റെ ആദ്യ രചനകൾക്കൊന്നും ഞാൻ കമന്റ്‌ ചെയ്തിരുന്നില്ല…അതിനു ആദ്യം മാപ്പ് ചോദിക്കുന്നു…ഓരോ രചനകളും ഒന്നിനൊന്നു മെച്ചം..സ്വപ്ന അവളാണ് യഥാർത്ഥ ചങ്കത്തി…എല്ലാവരും ഒന്നിനൊന്നു മെച്ചം..നന്ദന അല്പം ദുരൂഹത നിറഞ്ഞ കഥാപാത്രം…ഇതിലെ നായകൻ ആയ അനിയെക്കാളും എനിക്ക് ഇഷ്ടപെട്ടത് പ്രവാസിയായ അനിയെ ആണ്..കാരണം ഞാൻ ഒരു പ്രവാസി ആയതു കൊണ്ടായിരിക്കാം…തുടക്കം വായിച്ചപ്പോൾ ഞാൻ അനിയിലൂടെ കണ്ടത് എന്നേ തന്നെ ആണ്…21ആം വയസ്സിൽ കുടുംബത്തിനെ ഒന്ന് കൈപിടിച്ച് കയറ്റാൻ ആയിരുന്നു സൗദി അറേബ്യ എന്ന മഹാരാജ്യത്തിലേക് വന്നത്..5 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു…എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങളും ആഗ്രഹങ്ങളും…അതെല്ലാം ഇവിടെ കുഴിച്ചിട്ട് ഞാൻ എന്റെ കുടുംബം സന്തോഷിച്ചു കാണാൻ വേണ്ടി…ഈ 5 വർഷങ്ങൾ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു..ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നുണ്ട്..കാരണം എന്റെ കുടുംബത്തിൽ സന്തോഷം നിറഞ്ഞു നിൽക്കുന്നു..അവർക്ക് ആകെ ഉള്ള വിഷമം ഞാൻ ഇത് വരെ നാട്ടിൽ വന്നില്ല എന്നുള്ളതിനാണ്…ഇനി പോകണം സൗദി എന്ന മഹാരാജ്യത്തോട് വിടപറഞ്ഞു…എന്നേ ജീവിതത്തിൽ കൈപിടിച്ച് ഉയർത്തിയ മഹാരാജ്യമേ നിന്റെ മുന്നിൽ ഞാൻ ആയിരം കൈകൂപ്പി നിൽക്കുന്നു…മറക്കില്ല ഒരിക്കലും??

    1. താങ്ക്സ് ഫഹദ് സലാം ബ്രോ…

      ഇത്രയും മനോഹരം ആയാ കമന്റ്‌ നു ഞാൻ എന്ത് റിപ്ലൈ ആണ് തരുക ബ്രോ….

      ആദ്യ രചന കൾ വായിച്ചു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ബ്രോ…

      സ്വപ്ന യെയും എല്ലാ കഥാപാത്രങ്ങളെയും വളരെ ഇഷ്ടം അയിന് അറിഞ്ഞതിലും സന്തോഷം ആയി….

      നന്ദന യുടെ ദുരൂഹത അടുത്ത ഭാഗത്തിൽ ക്ലിയർ ആകും….

      ഈ കഥ യിലെ അനിയുടെ പ്രവാസജീവിതം ബ്രോ യുടേത് ആയി സാമ്യം ഉണ്ടെന്നു അറിഞ്ഞപ്പോൾ എനിക്ക് ചെറിയൊരു ആശ്വാസം തോന്നുന്നു അതു എന്താണെന്നു വെച്ചാൽ ഈ കഥ റീയാലിസ്റിക് ആണാനുള്ള ആശ്വാസം….

      വേഗം വീട്ടിലേക്ക് മടങ്ങി ചെല്ല് ബ്രോ ബ്രോയുടെ വരവും കാത്ത് വീട്ടുകാർ അക്ഷമയോടെ ഇരിക്കുന്നുണ്ട് …. വേഗം ചെന്ന് അവരുടെ സന്തോഷം ഇരിപിടിപ്പിക്കു….

      പറഞ്ഞ എല്ലാ വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു……

      തുടർന്നും ബ്രോയുടെ സപ്പോർട് പ്രതീക്ഷിക്കുന്നു… പിന്നെ എന്നെ സാർ എന്നു വിളിക്കല്ലേ പേരോ അല്ലെങ്കിൽ എടാ എന്നോ ബ്രോ നോക്കെ വിളിച്ചാൽ മതി എനിക്ക് അതാ ഇഷ്ടം….

      സസ്നേഹം
      അഖിൽ…

      1. ഫഹദ് സലാം

        നാട്ടിലേക്ക് പോകാൻ ആയിട്ടില്ല…എന്നേ പുച്ഛിച്ചു തള്ളിയവരുടെ മുന്നിലേക്ക് എനിക്ക് റോയൽ സ്റ്റൈലിൽ പോകണം അതിനാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്..അതിനാണ് ഞാൻ എന്റെ പ്രേശ്നങ്ങൾ കഴിഞ്ഞിട്ടും ഇവിടെ നില്കുന്നത്..അതിനുള്ള സമയം ആയി എന്നൊരു തോന്നൽ…എന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു വീട്…അത് അവരുടെ നെഞ്ചത്ത് തന്നെ ഞാൻ പണിതു ഉയർത്തി…ഇതൊരു പ്രതികാരമോ പകരം വീട്ടലോ ഒന്നും അല്ല..ഞങ്ങളെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ അത് കാണിച്ചു കൊടുത്തു…ഇനി പോകണം…

        1. ബ്രോ ഒന്ന് പറയാൻ ഇല്ല ബ്രോയുടെ വാക്കുകളിൽ നിന്നും മനസ്സിൽ ആയി …. ബ്രോ യുടെ ജീവിക്കാൻ ഉള്ള വാശി ബ്രോയെ ലക്ഷ്യം സ്ഥാനത്തു എത്തിച്ചു എന്നു …..

          ബ്രോക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ….

          എന്റെ പാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും…

          ??????

          1. ഫഹദ് സലാം

            താങ്ക്സ് അഖിൽ ബ്രോ???..അനിയുടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

          2. അധികം വൈകാതെ ഇടാം… സമയവും സാഹചര്യങ്ങളും അനുകൂലം ആണെങ്കിൽ….

            ?????

  22. ഹാജ്യാർ

    ആശാനെ ഇതെന്താ പേജ് കൂടുന്ന ആൾക്ക് സമ്മാനം വല്ലതും ഇണ്ടോ അതോ ഇപ്പോളത്തെ ട്രെൻഡ് ആണോ പേജ് കൂടുതൽ എന്തായാലും സന്തോഷം ഉണ്ട്
    പിന്നെ കഥ ഇപ്പോളാണ് കണ്ടത് വായിച്ചിട്ടു ഒരു പോസിറ്റീവ് അഭിപ്രായം പറയാം

    1. ഹഹ പേജ് കൂട്ടുന്നവർക്ക് സമ്മാനം മോ … അയ്യോ ആ രാജാവ് കേൾക്കേണ്ട അടുത്ത കഥ ചിലപ്പോൾ നൂറേ നൂറ്റിപ്പത്ത് ആയിരിക്കും…. ഹിഹി..

      പോസറ്റീവ് മാത്രം അല്ല നെഗറ്റീവ് ആയാലും ധൈര്യം ആയി പറഞ്ഞോളു…

      അഭിപ്രായത്തിനു ആയി കാത്തിരിക്കുന്നു…

  23. അഞ്ജാതവേലായുധൻ

    അണ്ണാ കഥ വായിച്ചു ഒരു പമ്മിയ തുടക്കം ആയിരുന്നു ചെറുതായിട്ട് ബോറടിച്ചു പിന്നെ സ്വപ്നയും ഫ്ലാഷ്ബാക്കും ഒക്കെ വന്നപ്പോഴാണ് ഒന്നുഷാറായത്.പിന്നെ നന്ദനയുടെ ബാക്ക്ഗ്രൗണ്ട് ഇത്തിരി ദുരൂഹം ആണെന്നെനിക്കും തോന്നി.
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. താങ്ക്സ് വേലായുധേട്ട….

      ഇത്തിരി lag ഉണ്ടാകും എന്നു എനിക്ക് അറിയാം ആയിരുന്നു … എനിക്കും വായിച്ചിട്ടു അത്ര തൃപ്തി ആയില്ല എന്നാലും പോസ്റ്റി…

      അടുത്ത ഭാഗത്തിൽ ഫുൾ ഉഷാറിൽ കൊണ്ടുപോകാൻ ശ്രമിക്കാം….

      ഹഹ നന്ദന യുടെ ദുരൂഹത …. അതൊക്കെ അടുത്ത ഭാഗത്തിൽ അറിയാം…

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

  24. wow ,,,otta iruppil vayichu …good start ..keep on

    1. താങ്ക്സ് ബ്രോ..
      കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്…

      ?????

  25. രാജാവേ താങ്ക്സ് ഉണ്ടെട്ടോ….

    ഒറ്റ പാർട്ടിൽ തീർക്കാൻ എന്നു വിചാരിച്ചു തുടങ്ങിയതാ നടന്നില്ല…. ഇനി ഒരു പാർട്ടും കൂടി കാണൂക ഒള്ളു അതിൽ തീർക്കണം ക്ലൈമാക്സ്‌…

    ഡെയർ ഡെവിൾ ഒരിക്കലും ഉപേക്ഷിക്കില്ല അതു മുഴുവൻ ആക്കും ഇതിന്റെ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞാൽ അതു സ്റ്റാർട്ട്‌ ചെയ്യും…..

    താരയെ യും അനി യെം അധികം ഇഷ്ടപെടണ്ട അതു പിന്നിട് പ്രോബ്ലം ആകും ….. ഹിഹി….

    ഹഹ ലെച്ചു……. അങ്ങനെ എല്ലാകഥയിലും ഇല്ല എന്നാലും ഉണ്ട്… ലെച്ചു എന്ന പേരിനോട് ഒരിഷ്ടം മനസ്സിൽ എപ്പോഴും ഉണ്ട് ….. പക്ഷെ അതുകൊണ്ട് അല്ലാട്ടോ ഈ കഥയിൽ ലെച്ചു വന്നത് ഈ കഥയിലെ കഥാപാത്രങ്ങൾ ക്കു എല്ലാം പേര് കൊടുത്തിരിക്കുന്നത് കണ്ണീർപൂക്കൾ എന്ന സ്റ്റോറിയില്ലേ കഥാപാത്രങ്ങളുടെ പേരാണ്… അതിൽ അനിയുടെ പെങ്ങൾ ലെച്ചു ആണ്….. ഹിഹിഹി….

    സ്വപ്ന യെയും സെബി യെയും അനുവിനെ യും ഇഷ്ടം അയിന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്…

    ഹഹ നന്ദന ദുരൂഹതകൾ ഒക്കെ നീക്കി അടുത്ത പാർട്ടിൽ പ്രത്യക്ഷപെടും …

    ഹഹ സെന്റി ഒന്നും അധികം കാണില്ല ….

    ഹഹ 80ഉം 100ഉം പേജ് എഴുതുന്ന ആളാണോ ഈ വെറും നാല്പത് പേജ് എങ്ങനെ എഴുതുന്നത് എന്നു ചോദിക്കുന്നത് രാജാവേ ?????????

    ???????

  26. ഓഹോ വേഗം വാ …. ???

  27. കട്ടപ്പ

    നല്ല കഥയാണ് ബ്രോ…..
    വേഗം അടുത്ത പാര്‍ട്ട്‌ ഇട്…

    1. താങ്ക്സ് കട്ടപ്പ….

      കഥ ഇഷ്ടം ആയിനും അറിഞ്ഞതിൽ സന്തോഷം ഉണ്ട്….

      അടുത്ത ഭാഗം ഉടനെ തരാം…

      ?????

  28. Nice adutha partum shokam venda bro

    1. താങ്ക്സ് vicky….

      ശോകം ഒന്നും അധികം കാണില്ല … ഹാപ്പി എൻഡിങ് സ്റ്റോറി…..

      ?????

  29. നീ വീണ്ടും കാരയിപ്പിക്കാനുള്ള പരിപാടിയും കൊണ്ട് ഇറങ്ങിയെക്കുവാണ് അല്ലെ…

    ബാക്കി വായിച്ചതിനു ശേഷം…

    1. ചാർളിക്കുട്ട….

      ഞാനോ….. കരയിപ്പിക്കാനോ….. ഹേയ് ഇല്ലേ ഇല്ല….. ധൈര്യം ആയി വായിച്ചോ ള്ളൂ….

      ????

    1. താങ്ക്സ് alby…

      ?????

Leave a Reply

Your email address will not be published. Required fields are marked *