മോഡേൺ മാര്യേജ് [കിങ് ക്വീൻ] 152

ജെസ്സി mba കഴ്ഞ്ഞു.

ജോസഫ് ഡിഗ്രീ പൂർത്തിയായി LD കിട്ടി  നാട്ടിൽ തന്നെ.

രാവിലെ 4.30 എഴുനേറ്റു അച്ഛന്റെ കൂടെ റബ്ബർ ടാപ്പിംഗ് പോകും.

8.30 വന്നു ജോബ് പോകും.

ദിവസങ്ങൾ കടന്നു പോയി

മനസ്സമ്മതം കഴ്ഞ്ഞു.

ജെസ്സിക്കു ജോസഫ്  ന്റെ മൊബൈൽ നമ്പർ കിട്ടിയത്.

ജെസ്സിയുടെ അച്ഛൻ അല്പം സ്ട്രിക്ട് ആണ്.

മോളു mba പഠിച്ചത് ബാംഗ്ലൂർ ആണ്.

അതിന്റെ എല്ലാ കുരുത്ത കെടും അവളുടെ കൈയിൽ ഉണ്ട്.

ജെസ്സി ജോസഫ്  മെസ്സേജ് അയച്ചു.

ജെസ്സി : ഹായ് ജോസഫ് ഇച്ചായ

ഞാൻ ജെസ്സി. ഇച്ചായൻ ഫ്രീ                     ആവുമ്പോൾ എന്നെ വിളിക്കണേ.

ജോസഫ് മെസ്സേജ് റീഡ് ചെയ്തു.

ജോസഫ് ഒരു നാണം കുണുങ്ങി ആണ്.

അവനു അവന്റെ അച്ഛനെ പേടി കാരണം പെണ്ണ് എന്നാ ചിന്ത മനസ്സിൽ ഇല്ല.

കാരണം ചെറുപ്പത്തിൽ ഒരു പെണ്ണുമായി പ്രണയത്തിൽ ആയി.

സ്കൂൾകാര്  വീട്ടിൽ അറിയിച്ചു.

ജോർജ് അച്ഛൻ ജോസഫ് നെ ചൂരൽ കൊണ്ട് അടിച്ചു ചന്തി പൊളിച്ചിട്ട് ഉണ്ട്.

പിന്നെ പെണ്ണ് എന്നാ വാക്ക് പോലും മനസ്സിൽ ഇല്ല….

ജോസഫ് ഫ്രീ ആയപ്പോൾ ജെസ്സിയെ വിളിച്ചു.

ജോസഫ് : ‘ hello’ ജെസ്സി ഇത് ഞാൻ ആണ്. ജോസഫ്

ജെസ്സി : ഇച്ചായ. എന്നെ ഇഷ്ടം ആയോ.

ഇച്ചായന്.എന്നോട് എന്താ പിന്നെ ഒന്നും മിണ്ടാത്തത്.

ജോസഫ് : ജെസ്സി. എന്റെ അച്ഛൻ ഒരു കർകാശ കാരന

പുള്ളി ഞങ്ങളെ നല്ല പോലെ ചിട്ടയോടെ ആണ് വളർത്തിയത്.

എന്റെ കസിൻസ് മായി പോലും എനിക്ക് കൂട്ടില്ല…..

ജെസ്സി : ജോർജ് അച്ഛൻ സ്ട്രിക്ട് ആണോ?

ജോസഫ്  : അതെ. ഇപ്പൊ പുള്ളി ചീത്ത പറയാറില്ല.

പക്ഷെ ജോർജ് അച്ഛൻ വന്നാൽ തന്നെ വീട്ടിൽ പിൻഡ്രോപ്പ് സൈലന്റ് ആയിരിക്കും.

ജെസ്സി : ആണോ.ഞാൻ വന്നാൽ അപ്പോൾ അവിടെ ഭൂമി കുലുക്കം ഉണ്ടാക്കും…..

ജോസഫ് : പൊന്നു മോളേ. എന്നെ ഇവിടെ നിന്നു ഇറക്കി വിടും.

8 Comments

Add a Comment
  1. Femdom എന്നെഴുതുമ്പോൾ നിങ്ങൾക്കൊക്കെ എങ്ങനാ അത് ‘ഫെടോം’ എന്നാവുന്നേ?? ഈയിടെ വന്ന വേറൊരു കഥയുടെ title ലും ഈയൊരു issue കണ്ടിരുന്നു, but ആ തൊലിഞ്ഞ story വായിക്കണ്ടാന്ന് വെച്ചതു
    കൊണ്ട് അവിടെ ഇത് comment ചെയ്തില്ല.
    എന്തായാലും ഈ word ‘ഫെമ്ഡം’
    എന്നങ്ങു ടൈപ്പ് ചെയ്‌താൽ problem solved ?.

    Or, you can just copy paste this somewhere..?

    ഫെംഡം

    St

  2. Super next part page kutane

  3. കിങ് ക്വീൻ

    Ok.

  4. Nice ഡിയർ, കൂടുതൽ പേജ് വേണം, അടുത്ത ലക്കം പെട്ടന്ന് വേണം ഡിയർ

  5. Waiting for next parts

  6. First vayichitu parayam balki?

Leave a Reply

Your email address will not be published. Required fields are marked *