അവൻ ഒരു ചെറു പുഞ്ചിരിയോടെ മുട്ടിൽ നിന്നും എണീറ്റു അപ്പോളേക്കും പുറത്ത് നിന്നും ഷീജ ചേച്ചിയുടെ വിളി വന്നു എവിടെയാ നിങ്ങൾ എന്നും ചോദിച്ചു..
ഞങൾ റൂമിൽ ഉണ്ട് അമ്മേ അഖിൽ മറുപടി പറഞ്ഞു
ഞാൻ റൂമിന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോളേക്കും ചേട്ടായി നിൽക്ക് ഞാൻ ഫോണിൽ കൂടി ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞില്ലേ അത് കേട്ടിട്ട് പോ എന്നും പറഞ്ഞു അവൻ എന്നെ പിടിച്ചു നിർത്തി
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ മനസ്സിൽ ഒരേ സമയം ലഡ്ഡു പൊട്ടുകയും എന്നാൽ ചെറിയ ഒരു ഭയവും അനുഭവപെട്ടു………
തുടരും 🙏..

Suuupaaarrr katta waiting for next part broooi
Uff ith pole oru myran makane frnd aayi kittiyirunnengil…. 😌