മോഡേൺ വൈഫിന്റെ കാമനകൾ 6 [Gowri] 611

 

ഞാൻ സജീവൻ സാറിന്റെ മുഖത്തേക്കു നോക്കി… സാർ പേടിക്കണ്ട എന്ന് കണ്ണുകൊണ്ടു കാണിച്ചു..

 

ഞാൻ അവളുടെ അച്ഛൻ ആണ്..

 

ഓഹോ അച്ഛൻ ആയിരുന്നോ.. ഞാൻ കരുതി… ഇവളുടെ ജാരൻ ആണെന്ന്..

 

അനാവിശം പറയുന്നോ…നീ ആരാ നിനക്ക് എന്താ വേണ്ടത്… ഞാൻ ഒരു പോലീസുകാരനാ.. അതും SI

 

വെറുതെ എന്റെ കൈക്കു പണിയുണ്ടാകത്തു ആ വിഡിയോയും ഫോണും തന്നിട്ട് പൊക്കോ..

 

ആയോ ഞാൻ ഒരു പാവം… പേടിപ്പിക്കാതെ സാറെ.. ഞാൻ എത്ര പോലീസുകാരെ കണ്ടതാ..

 

ഈ സമയം സജീവൻ ചാടി ശരവണന്റെ ദേഹത്തേക്ക് വീണു

 

രണ്ടു പേരും പരസ്പരം ഉരുട്ടി കൂട്ടി..സജീവൻ ഫോൺ കൈയിൽ ആക്കി

 

അതുകണ്ടപ്പോൾ ഗ്രീഷ്മ ഒന്ന് സന്തോഷിച്ചു

 

ശരവണൻ : എന്റെ സാറെ.. സാറു വേണേ ആ ഫോൺ എടുത്തോ.. എന്റെ കൈയിൽ ഇനിയും അതിന്റെ കോപ്പി ഉണ്ട്…

 

സജി: എടാ നാറി നിന്നെ ഞാൻ

 

ശരവണൻ : ചൂടാകാതെ സാറെ.. ഇപ്പോൾ സമയം 9.45. ഞാൻ തിരിച്ചു 10.15 റൂമിൽ ചെന്നില്ലെങ്കിൽ എന്റെ ഫ്രണ്ട് അവന്റെ കൈയിൽ ഉള്ള വീഡിയോ ഇവളുടെ ഭർത്താവിനെ അയച്ചുകൊടുക്കും..

 

ഇതു കേട്ട ഗ്രീഷ്മ കരയാൻ തുടങ്ങി…

 

എനിക്ക് ഒരു 10 lakh തന്നാൽ ഞാൻ പൊക്കോളാം..

 

ഗ്രീഷ്മ : 10 lakh… എന്റെ കൈയിൽ അത്രക്ക് ക്യാഷ് ഒന്നും ഇല്ല..

 

ശരവണൻ : നിന്റെ കൈയിൽ ഇല്ലെങ്കിൽ വേണ്ട.. നിന്റെ തന്തയുടെ കൈയിൽ കാണും

 

സജി : എന്റെ കൈയിൽ അത്ര ക്യാഷ് ഒന്നും ഇല്ല.. ഞങളുടെ കൈയിൽ ഇത്രക്ക് ക്യാഷ് ഒന്നും ഇല്ല..

 

ശരവണൻ : ശെരി ഒരു 5 lakh തെരമോ..

The Author

7 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു

  2. Page കൂട്ടി എഴുത്. രസംപിടിച്ചു വന്നപ്പോളേക്കും തീർന്നു..

  3. കൊള്ളാം,. പക്ഷെ ഭീഷണിപ്പെടുത്തി കാര്യം നേടുന്നത് ശെരിയായില്ല എന്നാണ് എനിക്ക് തോന്നിയത്, “അങ്ങനെ വന്നാൽ അതൊരു പീഡനം ആവില്ലേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. “ആദ്യത്തെ part നന്നായിരുന്നു’

  4. പ്രിയ സുഹൃത്തേ ഈ കഥ നന്നായിട്ടുണ്ട് പേജ് കുറഞ്ഞു പോയിട്ടുണ്ട് അടുത്ത ഭാഗത്തിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ കഥയിൽ എന്തോ പോരായ്മ ഉള്ളതുപോലെ എനിക്ക് ഫീൽ ചെയ്യുന്നുണ്ട് അത് എന്റെ അഭിപ്രായമാണ് മറ്റുള്ളവരുടെ അഭിപ്രായം എന്താണെന്ന് എനിക്കറിയില്ല. കഥയിൽ കുറച്ച് പുതുമ കൊണ്ടു വരാൻ ശ്രമിക്കുക. (ഒരു അഭ്യർത്ഥനയുണ്ട അമ്മായി അച്ഛൻ മരുമകൾ തമ്മിലുള്ള കളി കൂടി എഴുതാൻ ശ്രമിക്കുക കഥ. വളരെ മനോഹരമായി ഇതിന് മുമ്പ് എഴുതിയിട്ടുള്ള കഥ വായിച്ചിട്ടുണ്ട് അത് വളരെ നന്നായി തന്നെ എഴുതിയ പ്രചരിപ്പിച്ചിട്ടുണ്ട്. അതുപോലെ കഥകൾ ഈ സൈറ്റിൽ എഴുതി വരിക സുഹൃത്തേ) തീർച്ചയായും ഈ അഭ്യർത്ഥന സ്വീകരിച്ച് കഥ എഴുതി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

  5. നൈസ് ഡിയർ ❤️

  6. Ente mone poli….page kootti bro…rasam pidich vsruvaarnu

Leave a Reply

Your email address will not be published. Required fields are marked *