മോഹം [Akshith Achuhhh] 454

💬ആതിക് /അച്ചു:-

അയ്യോ അത് വേണ്ട ഏട്ടാ നമുക്ക് പുറത്തെവിടെലും വെച്ച് കാണാം…

💬 സിനാൻ :-

എന്നാൽ ഓക്കേ നീ ഒരു സ്ഥലം പറയ്. ഞാൻ അവിടെ വരാം.

💬ആതിക് /അച്ചു:-

നമ്മുടെ ആ ജംഗ്ഷൻ ന്റെ അവിടുന്ന് മുകളിലേക് പോകില്ലേ അപ്പോൾ കുറച്ച് പോകുമ്പോൾ ഒരു കൃഷ്ണന്റെ അമ്പലം ഉള്ളതറിയോ?

💬 സിനാൻ :-

ഏത് ആ റോഡ് സൈഡ് ൽ ഉള്ളെയോ?

💬ആതിക് /അച്ചു:-

അഹ് അത് തന്നെ 😁. W8 ചെയ്യ് ഞാൻ ഒരു 10 Min ൽ അവിടെ വരാം…

💬 സിനാൻ :-

ആഹ്ടാ…
********************************
പറഞ്ഞ പോലെ ഒരു 10 min തന്നെ അച്ചു sthalathethi.
ഇനി സിനാന് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രം.
ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ സിനാൻ വന്നു.
പ്രൊഫൈൽ പിക്ചറിൽ കണ്ട അതേ സ്കൂട്ടർ അതെ ഫ്ലൂറസെന്റ് പച്ച ഹെൽമെറ്റ്.

അത്യാവശ്യം ഉയരം. ബ്ലാക്ക്&വൈറ്റ് ഹുഡി യും Scratch jeans ഉം ആയിരുന്നു സിനാൻ ന്റെ വേഷം.

മെറൂൺ കളർ ഷർട്ട് ഉം ജീൻസ്‌ ഉം ആണ് ആതിക് ധരിച്ചിരുന്നത്.

ഹെൽമെറ്റ് മാറ്റിയപ്പോൾ തന്നെ സിനാൻ ആതിക് നെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.

അവൻ അതിൽ ലയിച്ചങ്ങു നിന്ന് പോയി.ഒരുപാട് നേരമായോ വന്നിട് എന്നുള്ള ചോദ്യമാണ് ആതിക് നെ ആ മന്ത്രികതയിൽ നിന്ന് തിരിച്ചു കൊണ്ട് വന്നത്…

സിനാൻ :- എന്തൊരു നോട്ടമാഡാ നിന്റേത്… 🙈
നീ നോക്കി ഗർഭമുണ്ടാകാൻ മിടുക്കൻ ആണെന്ന് തോന്നുന്നല്ലോ 😂.

ആതിക് :- എന്നെ ഊക്കി കഴിഞ്ഞോ…😒

സിനാൻ:- അച്ചോടാഹ്… പിണങ്ങല്ലേ ചെക്കാ തമാശ പറഞ്ഞെ അല്ലെ.

(എന്ന് പറഞ്ഞു കൊണ്ട് സിനാൻ ആതിക് ന്റെ കൈ യിൽ കോർത്ത് പിടിച്ചു. )

The Author

Akshith Achuhhh👅

www.kkstories.com

2 Comments

Add a Comment
  1. ചാറ്റിംഗ്, ചീറ്റിംഗ് ആവുന്നത് കാണാൻ waiting..

  2. 🙄😂😂

Leave a Reply

Your email address will not be published. Required fields are marked *