മോഹവലയം 519

രണ്ടുമൂന്നു ദിവസം കഴിഞ്ഞ് സുമയെ അയാള്‍ കാബിനിലേക്ക് വിളിപ്പിച്ചു. അയാളാകെ ദേഷ്യത്തിലായിരുന്നു. സുമ അകത്തേക്ക് കയറിച്ചെന്നു. അവള്‍ ലോണ്‍ സാങ്ഷന്‍ ആക്കിയ ഒരു പാര്‍ട്ടി ഏകദേശം ഒന്നരക്കോടിയുടെ ബാധ്യത ബാങ്കിനു വരുത്തി മുങ്ങിയെന്നും ആ ലോണ്‍ നിബന്ധനകള്‍ക്കു വിധേയമല്ലാതെയാണ് അനുവദിച്ചതെന്നും അയാള്‍ അറിയിച്ചു. ബാങ്ക് ഇതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് എന്നറിഞ്ഞ സുമ ആകെ വിഷമത്തിലായി. ധനനഷ്‍ടത്തിലുപരി മാനഹാനിയാണ് അവളെ ഭയപ്പെടുത്തിയത്. അവള്‍ കരച്ചിലിന്‍റെ വക്കത്തെത്തി. ജോസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആകെ പരിഭ്രാന്തയായിരുന്നു അവള്‍. കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍തുള്ളി അവള്‍ തൂവാലകൊണ്ട് തുടച്ച് മിണ്ടാതെ ഇരുന്നു. ജോസ് എണീറ്റ് അവളുടെ കസേരയുടെ അടുത്തുവന്ന് പുറകിലായി നിന്നു.

“സുമ കരയാതിരിക്കൂ.. എന്തെങ്കിലും വഴിയുണ്ടാകും..”

“എന്തു വഴിയാണ് സാര്‍?” അവള്‍ പ്രതീക്ഷയോടെ അയാളെ നോക്കി.

“ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കണം..”

“സാര്‍ പ്ലീസ്.. അങ്ങനെ ചെയ്യണം..” അവള്‍ കൈകൂപ്പി.

“ശരി ചെയ്യാം.. പക്ഷെ എനിക്കെന്ത് കിട്ടും?” കൌശലത്തോടെ അയാള്‍ തിരക്കി.

“സാര്‍.. ഞാന്‍.. സാറെന്താ ഉദ്ദേശിക്കുന്നതെന്ന്..” അവള്‍ വിക്കി.

“നോക്കൂ സുമ.. ലാഭമില്ലാത്ത ഒരേര്‍പ്പാടിനും ഞാന്‍ നില്‍ക്കില്ല..”

“ഞാനെന്തു വേണം സാര്‍..” ആശങ്കയോടെ അവള്‍ ചോദിച്ചു.

“ശരി ഞാന്‍ വളച്ചുകെട്ടുന്നില്ല.. എനിക്ക് വേണം സുമയെ..” അയാള്‍ ചിരിച്ചു.

സുമ നടുങ്ങിപ്പോയി. അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. അയാള്‍ ഇങ്ങനെ ഒരു മറയും ഇല്ലാതെ കൂടെക്കിടക്കാന്‍ ആവശ്യപ്പെടുമെന്ന് അവള്‍ കരുതിയിരുന്നില്ല. എന്തുചെയ്യണം എന്നറിയാതെ അവളൊരു പാവയെപ്പോലെ ഇരുന്നു. ആകെ പരവശയായിരുന്നു അവള്‍. ജോസ് ജേക്കബ് കസേരയില്‍ വന്നിരുന്ന് അവളെത്തന്നെ നോക്കിക്കൊണ്ട് മേശമേലിരുന്ന പേപ്പര്‍വെയ്റ്റ് എടുത്ത് മെല്ലെ തിരിച്ചു. തന്‍റെ ദേഹത്താകെ അയാളുടെ കാമക്കണ്ണുകള്‍ ഇഴഞ്ഞുനടക്കുന്നത് അവളറിഞ്ഞു. അയാള്‍ കൊടുത്ത വെള്ളം വാങ്ങി അവള്‍ മടമടാന്ന് കുടിച്ചു. കര്‍ച്ചീഫെടുത്ത് മുഖം തുടച്ച് അയാളെ ദയനീയഭാവത്തില്‍ നോക്കി. അയാളുടെ മുഖത്തപ്പോഴും കാമം കലര്‍ന്ന ചിരിയുണ്ടായിരുന്നു.

17 Comments

Add a Comment
  1. ഈ കഥ ഞാൻ വായിക്കാൻ താമസിച്ചു പോയി.ഇത് വായിച്ചില്ലാരുന്നെങ്കിൽ വല്യ നഷ്ടമായി പോയേനെ.ഞാൻ ഇത് വരെ വായിച്ചതിൽ വച്ച് മനോഹരമായ കഥകളിൽ ഒന്നാണ് ഇത്.ഇതിലും മനോഹരമായ കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙂

  2. Superarunnu but Idak alpam speed koodippoi bro…

  3. Wow ,sooper story .poorolich pandaramadagi ,

  4. മോനെ കിട്ടിയപ്പോൾ സാറിന്റെ കാര്യം സ്വാഹ, സൂപർ സ്റ്റോറി മന്മഥൻ ഇതുപോലുള്ള എവെർ ഗ്രീൻ സ്റ്റോറികളാണ് എല്ലാവരും ഇഷ്ടപെടുന്നത്. ഇനിയും നല്ല ഫാമിലി കഥകളുമായി വീണ്ടും വരണം, നന്ദി

  5. നല്ല കിടിലൻ കഥ….വളരെ നല്ല ഭാഷ…. താങ്കളുടെ കഥകളായി കാത്തിരിക്കുന്നു

  6. ഹായ് മന്മഥന്‍

    കഥ ഞാന്‍ ആസ്വദിച്ച് വായിച്ചു…..വളരെ നന്നായിട്ടുണ്ട്…..

    താങ്കള്‍ മുന്നേ എഴുതിയ കഥകള്‍ വായിക്കാനുള്ള തിരച്ചില്‍ ഇവിടെ തുടങ്ങുന്നു….

    കിരാതന്‍

  7. തകര്‍ത്തു… അടുത്തതായി ഒരു നല്ല family oriebted കഥകള് പ്രതീക്ഷിക്കുന്നു….

  8. Ningal correct anu. Karanam ammakadha njan ishtapedunnill athukond njan vayichill but e comments entinananalle.. Bro adyam thanne ezhutiyirunnu e kadha ammakadhayanennu ishttamallathavar vayikkaruth ennum. Our valiya karyamanu ningal cheytathu athinu ningalkku 10000000000000like njan ningalude Reethiye ishtappedunnu. Mattoru kadhakkayi katthirikkunnu. Ennu swantham athmav

  9. excellent story with highly erotic narration.Superb…please post another mom son incest story.You could have avoided the role of a officer in a ultimate pure mother son taboo incest story.Any way total plot of story was dynamic and raised the heart beat & raised blood pressure with testosterone…

  10. കിടുവേ….

  11. ഐ ഡോണ്ട് ലൈക്കിറ്റ് ബ്രോ.. അമ്മയും മകനും തമ്മിലുള്ള കളിയാണെ അവർ മാത്രം പോരേ.. പിന്നെയെന്തിനാ ആ സാറിനെ കൊണ്ടു വന്നത്..?

  12. നന്നായിട്ടുണ്ട് ബ്രോ

  13. Manmadhooooo

    Adipoli aYittundu …

  14. Which is the original?

  15. അടിപൊളി.

  16. കൊള്ളാം bro

Leave a Reply

Your email address will not be published. Required fields are marked *