?മോഹിനി? [മാജിക് മാലു] 201

മോഹിനിയെ പൊയ്കയിൽ നീരാടിച്ചു. കാമവെറിയൻ ആയ രാഘവേന്ദ്ര മഹാരാജാവിന്റെ കാമ പൂരണത്തിന് വേണ്ടി റാണി മോഹിനിയുടെ മാദക ശരീരം തോഴി മേനക കടഞ്ഞെടുക്കുന്നു. റാണി മോഹിനിയുടെ ശരീരം സൗന്ദര്യത്തിന്റെ പൂർണ്ണതയിൽ അനാവരണം ചെയ്തു റാണി മോഹിനി ആ പൊയ്കയിൽ നീരാടി. റാണി മോഹിനിയുടെ ശരീരം മുഴുവൻ തോഴി സുഗന്ധ ദ്രവ്യങ്ങളും കാമം നിറക്കുന്ന ലേപനങ്ങളും പുരട്ടി രാജാവിന് വേണ്ടി ഒരുക്കി നിർത്തി. തോഴി, റാണി മോഹിനിയെ നന്നായി ഒരുക്കി വളരെ കാമം തോന്നിപ്പിക്കുന്ന രാജകീയ വസ്ത്രം അണിയിപ്പിച്ചു. റാണി മോഹിനിയും ആയുള്ള രാജാവിന്റെ ആവേശ പടയോട്ടത്തിന് വേണ്ടി അന്തഃപുരം ഒരുങ്ങി.
തോഴി, രാജകൊട്ടാരത്തിൽ രാഘവേന്ദ്ര കഴപ്പൻ രാജാവിനെ മുഖം കാണിക്കാൻ ചെന്നു, തോഴി സ്വകാര്യം ആയിട്ട്, റാണി മോഹിനിയുടെ അന്തഃപുരം കാമോജ്വലമായ രതി ലീലകൾക്ക് സജ്ജമാണ് എന്ന് അറിയിച്ചു. രാഘവേന്ദ്ര രാജാവിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു ആ വാർത്ത. മാദക റാണി, മോഹിനിയുടെ പാലൊഴുകും മേനി തന്റെ കാമാഗ്നിയിൽ ദഹിപ്പിക്കാൻ ഉള്ള മഹാരാജാവിന്റെ ആവേശം അങ്ങേ അധികം വർധിച്ചു വന്നു. മഹാരാജാവ് തൊഴിക്ക് കൈ നിറയെ പാരിദോഷികം നൽകി കൊണ്ട്, ഇന്ന് രാത്രിയിലേക്ക് റാണി മോഹിനി യെ തന്റെ കാമ പൂരണത്തിന് വേണ്ടി ഒരുക്കി നിർത്താൻ ഉത്തരവ് നൽകി, തോഴി ഉത്തരവ് ഏറ്റെടുത്തു തിരികെ മന്ത്രി മന്ദിരത്തിലേക്ക് പോയി. തോഴി റാണി മോഹിനിയോട് കാര്യങ്ങൾ അവതരിപ്പിച്ചു, ഒപ്പം രാഘവേന്ദ്ര രാജാവിന്റെ ആവേശവും കഴപ്പും റാണിയെ പറഞ്ഞു ഹരം കയറ്റി, റാണി, ഒരുപാട് കാലം ആയി ആഗ്രഹിക്കുന്ന ഒന്ന് കൂടെ ആയിരുന്നു അത്. കഴപ്പൻ രാജാവ് രാഘവേന്ദ്രയുടെ കൂടെ കിടക്ക പങ്കിടാനും, ഒപ്പം റാണിയെ പോലെ ഇത്ര സുന്ദരിയും പാൽ പുഴ പോലുള്ള മേനി അഴകിന്റെ ഉടമയും ആയ റാണി മോഹിനിയെ, രാഘവേന്ദ്ര രാജാവ് കിടക്കയിൽ ഒരു ചെന്നായയെ പോലെ കടിച്ചു കീറും എന്നും റാണിക്ക് നന്നായി അറിയാം ആയിരുന്നു. ആ ഒരു അങ്കത്തിന് വേണ്ടി റാണിയുടെ മനസ്സും വല്ലാതെ ആവേശം കൊണ്ടിരുന്നു.
അങ്ങനെ അന്ന് രാത്രി, പാതിരാ സമയത്തു രാജാവ് മഹാറാണിയുടെ അന്തപുരത്തിൽ നിന്നും പതിയെ എഴുന്നേറ്റ് കൊട്ടാരത്തിന് പുറത്തു വന്നു, തന്റെ അശ്വാരൂഢന്റെ പുറത്ത് കയറി, കാമറാണി മോഹിനി റാണിയുടെ മന്ത്രി മന്ദിരത്തിലേക്ക് പുറപ്പെട്ടു. മന്ത്രിയെ കൃത്യ സമയത്ത് ആയിരുന്നു രാജൻ അയൽ രാജ്യത്തേക്ക് വിട്ടത് എന്ന് രാജാവിനും റാണി മോഹിനിക്കും അറിയാമായിരുന്നു. ആ അവസരം വേണ്ടത് പോലെ ഉപയോഗിക്കാൻ ഇരുവരും തീരുമാനിച്ചു. രാജാവ് കുതിരപ്പുറത്ത് മന്ത്രി മന്ദിരത്തിൽ എത്തി, രാത്രി ഏറെ വൈകി ആയിരുന്നു വരവ്, തോഴി, റാണി മോഹിനിക്ക് രാജാവിന്റെ വരവിനെ കുറിച്ച് ആദ്യമേ വിവരം നൽകിയിരുന്നു. അതിന് അനുസരിച്ചു റാണി മോഹിനി തന്റെ അന്തപുരത്തിൽ മഹാരാജാവിനെ രാജകീയമായി തന്നെ സ്വീകരിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

11 Comments

Add a Comment
  1. മാജിക് മാലു കിടിലൻ കഥ ആണ് നിർത്തരുത്.നിർത്തിയാൽ പിണങ്ങും.നന്നായി തുടരുക. രാജാവിന്റെ യുദ്ധം കളികൾ കാണാൻ പോകുന്നതെയുള്ളൂ

  2. കൊള്ളാം. നന്നായിട്ടുണ്ട്.

  3. അഗ്നിദേവ്

    ബ്രോ ഇടയ്ക് മോഹിനി മാറി തമന്നയായല്ലോ അത് എന്ത്പറ്റി. അടുത്ത part വേഗം പോരട്ടെ. കട്ട വെയ്റ്റിംഗ് ബ്രോ.???

  4. Njan ente story ezhuthiyittund ath manglishil ninnum maatti kurachu qualitiyil ezhuthi publish cheyyaamo

  5. പാഞ്ചോ

    Super..enjoyed itt..waiting for otyer parts

  6. Munpathe kathakal pole thanne akumo ithum iniyum poorthiyakkatha kathakal undallo bro athonnu muzhuvanakku ????

  7. ഒന്നോ രണ്ടോ എപ്പിസോഡ് എഴുതും. അത് കഴിഞ്ഞു ഇതും പതിവുപോലെ നിർത്തി ഊംബിക്കും

    1. മാജിക് മാലു?

      ഊമ്പി പരിജയം ഉണ്ടോ?

      1. എന്നിട്ട് ഇപ്പോൾ ബാക്കി എഴുതാതെ ഊമ്പിച്ചത് ആരാ?

    2. Tagaluda story allam kollam but onnum complete akunilla please complete previous stories

Leave a Reply

Your email address will not be published. Required fields are marked *