അങ്കിള്‍: വൈഗാ.. നീ പറഞ്ഞു വരുന്നത് ?
വൈഗ: അതല്ല അങ്കിള്‍, ഞാന്‍ ഇതിനെപ്പറ്റി ജോണിയോടും സംസാരിച്ചു. ഇനിയൊരു വിവാഹത്തെ പറ്റിയൊന്നും ആര്‍ക്കും താത്പര്യമില്ല. വെറുതെ ചീത്തപ്പേരുണ്ടാക്കാൻ.. മമ്മിക്കും താത്പര്യമില്ല. ഞാന്‍ ഇതിനെ പറ്റിയൊക്കെ മമ്മിയോട് സംസാരിച്ചപ്പോള്‍ മമ്മിയുടെ ശരീര ഭാഷയിൽ നിന്നും, മമ്മിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല എന്നാണ് എനിക്ക് തോന്നിയത്.
ജോണിയോടുള്ള ഇഷ്ടവും, തന്റെ പ്രായവും മമ്മിയെ പിന്തിരിപ്പിക്കുന്നു..എന്നാല്‍ മമ്മി ഇപ്പഴും സുന്ദരിയല്ലെ ‘. അജിത്താകുമ്പോള്‍ ഇതൊന്നും പുറത്തറിയില്ല. ഇത് ബോബിക്ക് അറിയാമെന്നു മമ്മിക്കും അജിത്തിനും അറിയില്ല.. അപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലല്ലോ.,
അങ്കിള്‍ : ആലോചിച്ചു നോക്കുമ്പോള്‍ നീ പറയുന്നത് ശെരി തന്നെ, പക്ഷെ അവനും സാറക്കും കൂടി ഇത് തോന്നണ്ടേ ?
വൈഗ : അതൊക്കെ അങ്കിള്‍ എനിക്ക് വിട് . അങ്കിള്‍ അജിത്തിനോട് ഞാന്‍ പോകുന്നതിനു മുന്‍പേ പറ്റുമെങ്കില്‍ നാളെത്തന്നെ ഇവിടെ വരാന്‍ പറ. ഷോപ്പിലെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുക്കുകയും ചെയ്യാമല്ലോ” !!
തന്നെക്കുറിച്ച് വൈഗ പറയുന്നത് കേട്ട് മോളിക്ക് എന്തോപോലെ തോന്നി. അതും തന്റെ അപ്പന്റെ സ്ഥാനീയനായ അങ്കിളിനോട്.. .
അവിടെ നില്‍ക്കണോ പോണോ എന്നറിയാതെ മോളി കുഴഞ്ഞു.
വൈഗ : അങ്കിള്‍, മമ്മി എന്ത് വന്നാലും അജിത്തിനെ അങ്ങോട്ട് കയറി മുട്ടാന്‍ പോകില്ല. ഞാന്‍ പിന്നെ അജിത്തിനോട് കാര്യങ്ങള്‍ പറയേണ്ടി വരും
വൈഗയെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ വൈഗയെ വിളിക്കാന്‍ ആഞ്ഞ മോളി കണ്ടത് കട്ടിലില്‍നിന്നും എഴുന്നേറ്റു തലമുടി കെട്ടുന്ന വൈഗയെയാണ്.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛