അടച്ചാലും ഒരു പക്ഷെ ഇങ്ങനെ തന്നെയുണ്ടായേനെ.
മായ അവരെയും കൂട്ടി മറ്റേ കൊട്ടെജില്‍ എത്തി… അവരുടെ ഡ്രെസ് എടുത്തു കൊടുത്തു.
മൂവരും കൂടി റിസോര്‍ട്ടിനു പുറത്തു വന്നു..
വൈഗ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ആറോ ഏഴോ കോള്‍ ഉണ്ടായിരുന്നു.…അജിത്തിൻ്റെ !!.
‘
ഉച്ചയാകുമ്പോള്‍ ബോബിയെ വിടുമെന്നറിഞ്ഞ വൈഗ അജിത്തിനോട് കാറുമായി വരാന്‍ പറഞ്ഞിട്ടാണ് രാവിലെ മോളിയുടെ മുറിയിലെത്തിയത്
“അജിത്തേ …ഞങ്ങള്‍.. മുന്നിലുണ്ട് ”
അജിത്തിന്‍റെ പേര് കേട്ടതും മോളിയുടെ ഉള്ളില്‍ നിന്നോരേങ്ങല്‍ പുറത്തേക്ക് വന്നു ..അത് കേട്ട ബോബി അവളുടെ കാലിലേക്ക് വീണു
” മമ്മി …എന്‍റെ മമ്മി ….എന്നോട് ക്ഷമിക്കണേ …എന്നെ ശപിക്കല്ലേ …എന്റെ ദൈവമേ …”
അവന്‍ പൊട്ടിക്കരഞ്ഞു.
‘
മോനെ … നീ എന്ത് ചെയ്തിട്ടാ .. ”
മോളിയുടെ ശബ്ദത്തിൽ ആകാംക്ഷയായിരുന്നു …
“മോനെ.. ഞാന്‍ ..ഞാന്‍ ഇനി അങ്ങോട്ട് വരുന്നില്ല …”
“ മമ്മീ … മമ്മി പിണങ്ങി പോകുവാണോ ….അയ്യോ ”
ബോബി ദയനീയമായി വൈഗയെ നോക്കി.
”മമ്മി പൊക്കോട്ടെ ബോബി … നമുക്കൊരു ടാക്സി പിടിച്ചു പോകാം …”
ബോബിയെ ഫെയ്സ് ചെയ്യാനുള്ള മടി കൊണ്ടാണ് മോളി അത് പറഞ്ഞതെന്ന് വൈഗക്ക് മനസിലായിരുന്നു…മമ്മിയെ ഈ അവസ്ഥയില്‍ തനിച്ചു വിടുന്നതായിരിക്കും നല്ലത് …
വൈഗ ഫോണ്‍ എടുത്തു അല്‍പം മാറി നിന്ന് ആരെയോ വിളിക്കാന്‍ തുടങ്ങി
“മോനെ …അവളെ ..അവളെ ഉപേക്ഷിക്കരുതേ..അവള് പാവമാ ..എന്‍റെ മോള്..അവള് ..എന്നെ രക്ഷിക്കാന്‍ വേണ്ടി… അവരുടെ.”
മോളിക്കിത്തവണ സങ്കടം അണപൊട്ടി
“എനിക്കറിയാം മമ്മീ.. സ്നേഹിക്കുന്നോര്‍ക്ക് വേണ്ടിയവള്‍…!!
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛