മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 138

“മമ്മി …മമ്മീ …വാതില്‍ തുറന്നെ ..മമ്മീ ”

വൈഗയുടെ വിളിയും വാതിലിലെ തട്ടലും കൂടിയായപ്പോള്‍ മോളി എഴുന്നേറ്റു വാതില്‍ തുറന്നു.

‘ മമ്മി …അയാള്‍

..മിനിസ്റ്റര്‍ ..മമ്മിയെ കാണാനാ വന്നെ “

‘എനിക്കാരേം കാണണ്ട …”

‘ഞങ്ങളും പറഞ്ഞു … ഇത്രയും വന്നതല്ലേ ..മമ്മി ഒന്ന് ചെല്ല് …ബോബിയും അജിത്തും വന്നിട്ടുണ്ടവിടെ’

‘ ഈശ്വരാ ‘ മോളി പെട്ടന്ന് പുറത്തേക്ക് ചെന്നു.

ബോബി എങ്ങാനും അയാളോട് കയര്‍ക്കുമോ എന്നുള്ള വേവലാതി ഉണ്ടായിരുന്നവള്‍ക്ക്

‘ മമ്മീ ….” ബോബി വന്നു മോളിയുടെ കൈ പിടിച്ചു.

‘വിജയകുമാര്‍ സോഫയില്‍ നിന്നെഴുന്നേറ്റു മോളിയുടെ അടുത്ത് വന്നു

‘നീയിവന്റെ അമ്മയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു … യാദൃശ്ചികമായാണ് ഞാന്‍ വീണ്ടും ആ റിസോര്‍ട്ടില്‍ പോയത്… അന്നത്തെ സംഭവം ഓര്‍ത്തപ്പോള്‍ നിന്നെക്കുറിച്ച് ഞാനാ പെണ്ണിനോട് അന്വേഷിച്ചു…അവളാണ് നിന്‍റെ മകനാണെന്നും അവനെ പെടുത്തിയതാണെന്നും പറഞ്ഞത്. ഞാന്‍ വീണ്ടും നിന്നോട് സോറി പറയുന്നു ”

വിജയകുമാര്‍ ഒന്ന് നിര്‍ത്തി .

വൈഗയെ നോക്കി …

അവള്‍ മോളിക്ക് അയാള്‍ പറഞ്ഞത് മനസിലാക്കി കൊടുത്തു

‘എന്‍റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ് …പിള്ളേരൊക്കെ ഓരോയിടത്തും സെറ്റിൽഡായി … ഒത്തിരി പണവും ഉണ്ടാക്കി.

അന്നത്തെ സഹതാപം കൊണ്ട് പറയുകയല്ല..നിന്നെ ഞാന്‍ വിവാഹം കഴിക്കട്ടെ.’

വൈഗക്ക് അത് മോളിയോട് പറയാന്‍ മടിയായിരുന്നു ..

അവള്‍ പരുങ്ങിയപ്പോള്‍ വിജയകുമാര്‍ അവളെ നിര്‍ബന്ധിച്ചു..പക്ഷെ അതിനു മുന്നേ …

”ഞാന്‍ വരാം …. നിങ്ങളുടെ കൂടെ …ഇപ്പോള്‍ തന്നെ “

The Author

4 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

  3. കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായി ഒരു കഥ എഴുത്.

    1. അതിന് എന്താ പ്രശനം

Leave a Reply

Your email address will not be published. Required fields are marked *