മോളിയാന്റി എന്നെ പറഞ്ഞിട്ടും വിളിച്ചിട്ടുമുള്ളൂ.
“അജിത്തേ ..വാതില് തുറക്കടാ…എടാ ”
ബോബിയും വൈഗയും മാറി മാറി മുട്ടി വിളിച്ചിട്ടും അവന്‍ തുറന്നില്ല …
‘പേടിക്കണ്ട …ഇവിടെ വെച്ചോന്നും ഞാന്‍ കാണിക്കില്ല …. അവരുണ്ടല്ലോ …എന്‍റെ അപ്പനും അമ്മയും … അവരോടു ഞാന്‍ ചോദിച്ചിട്ടേ ഹും …നാളെ രാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുന്നതിനുമുന്നേ ഞാന്‍ പൊക്കോളാം.. ഇനി നമ്മള്‍ കാണില്ല …ഗുഡ് ബൈ. .”
വീണ്ടും വാതില്‍ തുറന്നു പറഞ്ഞിട്ട് അജിത്ത് വാതിലടച്ചു.
രാവിലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് അജിത്ത് കണ്ണ് തുറന്നത് ..
ഉറക്കപ്പിച്ചുള്ള കണ്‍പോളകള്‍ അവന്‍ ബലമായി തുറന്നു. ബാത്‌റൂമില്‍ കയറി മുഖം കഴുകിയിട്ടും അവന്‍റെ മുഖത്തെ വിളർച്ച കണ്ണീര്‍ ഉണങ്ങിയെങ്കിലും പൂര്‍ണമായി മായ്ക്കാന്‍ കഴിഞ്ഞില്ല…
കണ്ണാടിയില്‍ നോക്കിയവന്‍ പൊട്ടിക്കരഞ്ഞു…!!
മുറിയിലെക്കിറങ്ങി ഷെല്‍ഫിന്റെ മേലെ നിന്ന് ബാഗെടുത്തു രണ്ടു ജോഡി ഡ്രെസ് എടുത്തു കുത്തി കയറ്റിയിട്ടു,വാതിലിന്‍റെ ചുവട്ടില്‍ വന്നതും ഒരു പേപ്പറില്‍ എന്തോ എഴുതി കിടക്കുന്നത് അവന്‍ കണ്ടു ..അത് കുനിഞ്ഞെടുത്തു അവന്‍ വായിക്കാന്‍ തുടങ്ങി
“അജിത്തിന് …
ഞങ്ങളും പോകുന്നു…നീ ഇറങ്ങി പോകുന്നത് കാണാന്‍ ഞങ്ങള്‍ നിക്കുന്നില്ല…നീ മമ്മിയെ ഒരിക്കലും വെറുക്കരുത്… നിന്നെ അത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ടാണ് നിന്‍റെ ഭാവിയോര്‍ത്ത് മമ്മി അയാളുടെ കൂടെ പോയത് .. ഇനി എവിടെ വെച്ചെങ്കിലും കാണാം …മമ്മി ഇല്ലാത്ത ഈ വീട്ടിലേക്ക് ഇനി ഞങ്ങളും ഇല്ല.. . വൈഗ”
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛