മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 136

വൈഗ വരുന്നത് കണ്ട മോളി പെട്ടെന്ന് തന്നെ തന്റെ റൂമിലേക്ക്‌ പോയി.

വൈഗ തന്റെ മുറിയിലേക്ക് വരുന്നതും തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നതും, മോളി അറിഞ്ഞു. അവള്‍ക്കു വൈഗയോട് ദേഷ്യമാണോ അസൂയയാണോ ഉള്ളതെന്ന് നിര്‍വചിക്കാന്‍ ആയില്ല.

പിറ്റേന്ന് കാപ്പികുടിച്ചശേഷം അങ്കിള്‍പോയി. അപ്പോള്‍ വൈഗ മമ്മിയോടു ചോദിച്ചു:

മമ്മീ.. ഇന്നലെ അങ്കിളിന്റെ റൂമില്‍ വന്നു നോക്കിയിരുന്നോ ?

മോളി, എന്ത് പറയണം എന്നറിയാതെ പതറിയിരുന്നു.

ഞാന്‍ കണ്ടിരുന്നു വാതിലിനു അപ്പുറം മമ്മിയുടെ നിഴല്‍.

ഞാനും അങ്കിളും വിവാഹത്തിന് മുന്‍പേ ഇങ്ങനൊരു ബന്ധം ഉണ്ടായിരുന്നു. അത് ജോണിക്കും അറിയാം. ഞങ്ങള്‍ ഇന്നലെ മമ്മിയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്..

അജിത്തിന്റെ കാര്യമാണ് വൈഗ പറയുന്നത് എന്ന് മോളിക്ക് മനസിലായി.

സംസാരത്തില്‍ നിന്നും ഒഴിവാകാനായി കുടിച്ച ചായക്കപ്പും എടുത്തു അടുക്കളയിലേക്ക് പോകാന്‍ തുടങ്ങിയ മോളിയെ വൈഗ കയ്യില്‍ പിടിച്ചിരുത്തി..

എന്നിട്ട് പറഞ്ഞു:

മമ്മിക്കു എന്നോട് വെറുപ്പാണെന്ന്

എനിക്കറിയാം.. മമ്മിയുടെ മകന്റെ കാര്യത്തില്‍ ഞാന്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല.

ജോണിയേയും കുഞ്ഞിനേയും എന്റെ ജീവന് തുല്യം ഞാൻ സ്നേഹിക്കുന്നു. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ വേറെ ആള്‍ക്കാരുമായി ബന്ധപ്പെടാറുണ്ട്. അതൊരിക്കലും ഞാന്‍ ഒരു പിഴച്ചവള്‍ ആയിട്ടല്ല..

വിവാഹത്തിന് മുന്‍പേ എനിക്ക് അവരോടുള്ള സ്നേഹം മൂലമാണ്.

മോളെ എനിക്ക് നിന്നെ ഒരിക്കലും വെറുക്കാനാവില്ല.. എന്റെ സ്വന്തം മോളെപ്പോലെ തന്നെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

The Author

4 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

  3. കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായി ഒരു കഥ എഴുത്.

    1. അതിന് എന്താ പ്രശനം

Leave a Reply

Your email address will not be published. Required fields are marked *