ഞങ്ങള്‍ മന:സമാധാനത്തോടെയാണ് ഇന്ന് അവിടേക്ക് പോകുന്നത്.
നീ മമ്മിയെ വേദനിപ്പിക്കരുത്..
മോളിയെ നോക്കി അവള്‍ പറഞ്ഞു..
മമ്മീ.. അജിത്തിന്റെ കാര്യങ്ങള്‍ നോക്കിക്കൊള്ളണം. അവന് ഇഷ്ടമുള്ളവ വെച്ച് വിളമ്പണം. എല്ലാ അര്‍ത്ഥത്തിലും.. അവൻ്റെ കാര്യങ്ങൾ നോക്കണം.
അജിത്ത് വൈഗയെ ബസ് സ്റ്റാന്‍ഡില്‍ കൊണ്ട് വിടുവാന്‍ പോയി. അവന് ഒരു പഴയ കാര്‍ ഉണ്ടായിരുന്നു. വര്‍ഗിസ് സാര്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ അവനു ഉപയോഗിക്കുവാന്‍ തന്റെ പഴയ കാര്‍ കൊടുത്തിരുന്നു.
അജിത്ത് തിരികെ വരുമ്പോഴേക്കും മോളി കട അടച്ചു വീട്ടില്‍ എത്തിയിരുന്നു.
അവര്‍ വൈഗയുടെയും കുഞ്ഞിന്റെയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞു ആഹാരവും കഴിച്ചു, പതിവ് പോലെ TV കാണാന്‍ ഇരുന്നു.
തന്നെയായപ്പോള്‍ അവര്‍ക്ക് ഒരു വീര്‍പ്പ്മുട്ടല്‍ അനുഭവപ്പെട്ടു.
മോളി, പിറ്റേന്നെക്കുള്ള അരി വെള്ളത്തിലിടുവാന്‍ എഴുന്നേറ്റു പോയി, തിരികെ വന്നു,
സോഫയുടെ മറു സൈഡിലേക്കു പോയ മോളിയെ അജിത്ത് കൈ പിടിച്ചു അവന്റെ അടുത്തിരുത്തി.
മോളി ഒന്നും പറയാതെ അവന്റെ അടുത്തിരുന്നു.
അജിത്ത് അവളുടെ കൈ എടുത്തു തന്റെ കൈക്കുമ്പിളില്‍ പിടിച്ചു തലോടിക്കൊണ്ടിരുന്നു.
മോളി അവനെ നോക്കാതെ TV യിലേക്ക് തന്നെ കണ്ണ്നട്ടിരുന്നു.
അവളുടെ കൈകളിലെ രോമങ്ങള്‍ എഴുന്നേറ്റു വരുന്നത് അവളും അവനും അറിഞ്ഞു.
അജിത്ത് ആ കൈ എടുത്തു ചുംബിച്ചു.
മോളി അവനെ നോക്കി.
അജിത്ത് തന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി വരുന്നത് കണ്ട മോളി കണ്ണടച്ചു.
ചുംബനം പ്രതീക്ഷിച്ചിരുന്ന മോളിയെ അവന്‍ വീണ്ടും കബളിപ്പിച്ചു, എന്ന് മനസ്സിലാക്കിയ മോളി കണ്ണ് തുറന്നവനെ നോക്കി.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛