മോളി : നീ എന്താണ് പറയുന്നത്? ഇതൊരു വല്യ പട്ടണമൊന്നുമല്ല.. മാത്രമല്ല എന്നെ ഇവിടുള്ളവര്‍ക്ക് എല്ലാർക്കുമറിയാം.. ഒരു ചീത്തപ്പേരുണ്ടാക്കാന്‍ എളുപ്പമാണ്. ഈ പ്രായത്തില്‍ ഇനിയൊന്നും എനിക്കാവശ്യമില്ല..!!
ഈ പ്രായമോ.!! മമ്മിയെ കണ്ടാല്‍ ഇപ്പോളും എത്ര സുന്ദരിയാ..!! എനിക്ക് വരെ അസൂയ തോന്നാറുണ്ട്, പിന്നെ ചീത്തപ്പേരിന്റെ കാര്യത്തിലാണ് മമ്മിക്ക് താത്പര്യക്കുറവ്.. അല്ലെ ? അല്ലാതെ താത്പര്യം ഇല്ലഞ്ഞിട്ടല്ല.. അല്ലേടി കൊച്ചുകള്ളീ..!!
അങ്ങനെ, ഓരോരോ കാര്യങ്ങള്‍ പറഞ്ഞവര്‍ ഇരുന്നു ..
മോളിയുടെ കാല്‍ പ്ലാസ്റ്റര്‍ വെട്ടി ഒരു വിധം നടക്കാനായപ്പോള്‍ വൈഗ ഒരു വേലക്കാരിയെ, മോളിയെ സഹായിക്കാന്‍ ഏർപ്പാടാക്കിയിട്ട് ഊട്ടിക്ക് മടങ്ങി. .
അവള്‍ അവിടെ ചെന്ന് ഒരു രാത്രിയില്‍,മോളിയോട് സംസാരിച്ച കാര്യങ്ങള്‍ ജോണിയെ അറിയിച്ചു.
നീ എന്തിനാണ് മമ്മിയോടു ഇങ്ങനത്തെ കാര്യങ്ങള്‍ സംസാരിക്കാന്‍ പോയത് ?
.
നമ്മളെ പോലെ തുറന്ന ചിന്താഗതി ഒന്നും മമ്മിക്കില്ല. മമ്മിക്കാകെ വിഷമമായിക്കാണും.
ജോണീ .., മമ്മിക്ക് വിഷമമൊന്നും ആയില്ല. പിന്നെ, ജോണി കൂടെക്കൂടെ പറയാറില്ലേ.. ജോണിക്കായി മമ്മി ജീവിതം ഹോമിച്ചുവെന്ന്..അപ്പോള്‍ ഈ ജീവിത സായാഹ്നത്തിലെങ്കിലും മമ്മിക്കല്പം സന്തോഷം കിട്ടുന്നത് നല്ലതല്ലേ എന്നാണ് ഞാന്‍ ഓര്‍ത്തത് !!
അതൊക്കെ ശെരി തന്നെ. നീ പറയുന്നത് മമ്മിക്കു ഈ പ്രായത്തില്‍ നമ്മള്‍ കല്യണം ആലോചിക്കണമെന്നാണോ?
ഇനി ഒരു കല്യാണത്തിന് മമ്മി സമ്മതിക്കുമെന്ന് തോന്നുന്നില്ല. മമ്മിക്ക് ഉള്ളില്‍ താത്പര്യവും അതിലുപരി പേടിയുമുണ്ട്. .
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛