അത് കേട്ടപ്പോള്‍ മോളിയുടെ മുഖം നാണം കൊണ്ട് ചുവന്നു…
അവള്‍ അന്നത്തെ ആ ദിവസങ്ങളിലേക്ക് ചിന്തകള്‍ പായിച്ചു.
തന്നെ അജിത്തുമായി അടുപ്പിക്കാൻ വൈഗയുടെ ശ്രമങ്ങളും അജിത്ത് മുൻകൈ എടുത്തപ്പോൾ താൻ ഒഴിഞ്ഞ് മാറിയതുമൊക്കെ അവളുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞ് വന്നു.
തൻ്റെ ജീവിതത്തിലേക്ക് അജിമോൻ വന്നില്ലായിരുന്നുവെങ്കിൽ മരവിപ്പോടെ ഈ ജീവിതം ജീവിച്ച് തീർക്കേണ്ടി വരുമായിരുന്നില്ലേ..
ഭർത്താവിൽനിന്നും ആനന്ദം താൻ അറിഞ്ഞിട്ടില്ല. സെക്സ് ഇത്രയും സുന്ദരമാണെന്നും അതിൽനിന്നും കിട്ടുന്ന ആനന്ദം അവർണ്ണനീയമാണെന്നും താൻ തിരിച്ചറിഞ്ഞത് അജിത്തിലൂടെയാണ്.
പലപ്പോഴും അവൻ തനിക്ക് വേണ്ടിയല്ലേ സെക്സ് ചെയ്യുന്നത്?
അവൻ്റെ സന്തോഷത്തേക്കാൾ തൻ്റെ സുഖത്തിനായിട്ടാണ് അവൻ പലതും ചെയ്യുന്നതെന്നും അവൻ ആഗ്രഹിക്കുന്ന രീതിയിൽ തനിക്കവനെ സന്തോഷിപ്പിക്കാൻ ആവുന്നില്ലെന്നും മോളി ഓർത്തു.
ഇനി അത് പാടില്ല. സമൂഹത്തിൻ്റെ മുന്നിൽ അവനെ എനിക്കെൻ്റെ പുരുഷനായി പറയാൻ പറ്റുന്നില്ലെന്നത് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യം തിരിച്ചറിയുന്നവനാണ് അജി.
എന്നാൽ, അവൻ്റെ മുന്നിൽ ഞാനിനി അവൻ്റെ ഭാര്യയാണ്.. കാമുകിയാണ്..അങ്ങനെ തന്നെ ആവണം.
അവൾ തീരുമാനിച്ചു.
പിന്നീടുള്ള അവരുടെ ജീവിതം സന്തോഷകരമായിരുന്നു.
അതിനിടയിൽ വൈഗ മകളുമായി വന്നിരുന്നു. വൈഗ മാത്രമായതിനാൽ അവർക്ക് അതൊരു തടസ്സമായില്ല.
വൈഗയുടെ മകൾ മോളിയുടെ കൂടെ കിടക്കാൻ വാശിപിടിക്കുമ്പോഴും വൈഗ അവളെ ഒഴിവാക്കിക്കൊടുക്കാൻ പരമാവുധി ശ്രമിച്ചു.
ഇടയ്ക്ക് അജിത്ത് ഡൽഹിയിലേക്കും പോയി വരാറുണ്ടായിരുന്നു. അവൻ്റെ മാതാപിതാക്കൾ അവിടെയാണല്ലോ..
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛