അജിത്ത് ബോബി വരുമ്പോള്‍ ആണ് ഹോട്ട് കഴിക്കാറ്. അല്ലെങ്കില്‍ സണ്‍ഡേ തോറും ഓരോ ബിയർ…
മോളിയും ചിലപ്പോള്‍ അവന്റെ കൂടെ കൂടും.
അന്ന്, മോളി അജിത്തിനെ നക്ഷത്രം കാണിക്കും. അവര്‍ ഓരോന്ന് സംസാരിച്ചു കഴിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും അടുക്കള പണി തീര്‍ത്തു പെണ്ണുങ്ങള്‍ മൂന്നും അവരുടെ അടുത്തേക്ക് എത്തി. ബോബി വൈഗക്കും മോളിക്കും ഓരോ ബീയര്‍ കൊടുത്തു.
ശാരദേച്ചി കഴിക്കുന്നുണ്ടോ ചൂടത്ത് ഒരു ബീയര്‍ നല്ലതാ..
ബോബി പറഞ്ഞു.
ശെരിയാ മോനെ.. നല്ല ക്ഷീണവുമുണ്ട്..
കിടന്നുറങ്ങാമല്ലോ !!
ശാരദയും പറഞ്ഞു.
ബോബി രണ്പെഗ്ഗ് കഴിഞ്ഞു, മൂന്നാമത്തെ ഊറ്റിയപ്പോള്‍ അജിത്ത് മോളിയെ നോക്കി.
മോളി: മോനെ.. അവന് ബീയറാണ് കഴിക്കാറ്. നീ ബ്രാണ്ടി കൊടുത്തത് മതി..
“ഹ..ഹാ..”
വൈഗ പൊട്ടിച്ചിരിച്ചു.
മോളി ചമ്മി. അവിടെനിന്നും എഴുന്നേറ്റുപോയി.
ഊണ് കഴിഞ്ഞ് ബോബിയും വൈഗയും കുഞ്ഞും കൂടി മുകളിലേക്ക് പോയി.
ബോബിയൊക്കെ വരുമ്പോഴാണ് അവിടെ ആരെങ്കിലും കിടക്കാറ്. താഴെ മൂന്നു റൂമില്‍ ഒന്ന് ശാരദയും മറ്റേതില്‍ മോളിയും അജിത്തും കിടക്കും.
ബോബിയൊക്കെ വരുമ്പോള്‍ മോളി തന്റെ റൂമിലും, അജിത്ത് തന്റെ പഴയ റൂമിലുമാണ് കിടക്കാറ്.
അവര്‍ വരുമ്പോള്‍ മോളി നൈറ്റിയോ സാരിയോ ധരിക്കും. ഒരിക്കലും തന്റെ മക്കളുടെ മുന്‍പിലോ മറ്റുള്ളവരുടെ മുന്നിലോ അവര്‍ നിലവിട്ടു പെരുമാറിയിരുന്നില്ല.
മോളിയും ശരദയും അടുക്കളയിലെ പണിയൊക്കെ തീര്‍ത്ത് വരുമ്പോള്‍ അജിത്ത് തന്റെ റൂമിലേക്ക് പോയിരുന്നു.
രാത്രിയില്‍ കുടിക്കാന്‍ ഒരു കുപ്പി വെള്ളം എടുക്കാന്‍ താഴേക്ക് വന്ന വൈഗ മമ്മി അവരുടെ മുറിയിലേക്ക് പോകുന്നത് കണ്ടു..
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛