മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 492

മോളി മുറിയിൽ കയറിയിരുന്നു വിങ്ങിപ്പൊട്ടി കരഞ്ഞു !!

അയാള് …അയാളെന്തിനാവും വന്നത് …..ദൈവമേ ..ഇനിയും പരീക്ഷിക്കരുതേ …അയാളെ ബോബിയും അജിമോനും കാണരുതേ..കണ്ടാൽ എന്താവും ? ബോബി അയാളോട് വഴക്കുണ്ടാക്കുമോ ?

അതോർത്തപ്പോൾ മോളിക്ക് ഉള്ളം കിടുങ്ങി.

അന്നത്തെ ആ ഒരാഴ്ച !!

തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമായി എഴുതിത്തള്ളി, അതിനെ പൂർണമായും മറന്നു തുടങ്ങിയിരുന്നു മോളി.

ആറ് മാസം മുൻപാണത് സംഭവിച്ചത് !!!

തന്റെ യൗവനവും കൗമാരവും വാർദ്ധക്യവും എല്ലാം മടക്കിത്തന്ന അജിമോനോടൊപ്പം ജീവിക്കുകയായിരുന്നു അല്ല, ആഘോഷിക്കുകയായിരുന്നു മോളി..

ഒരു ദിവസം വൈകിട്ട് അജിത്തിന്റെ മടിയിൽ കിടന്നു ടീവി കാണുമ്പോളാണ് വൈഗയുടെ ഫോൺ.

അവളാകെ പേടിച്ച മട്ടിലായിരുന്നു. ബോബിയെ പോലീസ് മയക്കു മരുന്ന് കേസിൽ അറസ്റ് ചെയ്തെന്നു..ബാക്കി ഒരു കാര്യവും അവൾക്കറിയില്ല. രാവിലെ സ്റ്റേഷനിൽ ചെല്ലണം. വർഗീസ് അങ്കിളുണ്ടായിരുന്നേല്‍ ഒരു ധൈര്യമായേനെ..

ഹൃദയം തകർന്നു പോയി !!. ബോബി…!! അവനുവേണ്ടി മാത്രമാണ് താൻ ജീവിക്കുന്നത് തന്നെ.!!

യാതൊരു ദുശീലവും ഇല്ലാത്ത ബോബി..അവനെങ്ങനെ?!!

മോളിക്ക് തല ചുറ്റുന്നത്പോലെ തോന്നി. പെട്ടെന്ന് തന്നെ അജിത്തിനെയും കൂട്ടി കാറിൽ ഊട്ടിക്ക് പുറപ്പെട്ടു.

പുലർച്ചെ ഇരുവരും ഊട്ടിയിലെത്തി.

അവർ വൈഗയെയും കൂട്ടി സ്റ്റേഷനിൽ പോയി.. എന്നാൽ, അവർക്കു ബോബിയെ കാണാൻ സാധിച്ചില്ല.

അവർ അവിടുത്തെ CI യുടെ കാലുപിടിച്ചു. അയാൾ ഒരു മര്യാദക്കാരനായിരുന്നു. എന്നാൽ, പൈസയുടെ കാര്യത്തിൽ ആർത്തിക്കാരനും.

The Author

3 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. അതിന് എന്താ പ്രശനം

  3. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

Leave a Reply

Your email address will not be published. Required fields are marked *