CI അജിത്തിനെ മാറ്റി നിർത്തി പറഞ്ഞു. ‘
തമ്പീ …ഇത് വന്ത് ഗഞ്ചാക്കേസ്’.. ഉള്ളേ പോയിടും….ആനാ നാൻ വന്ത് ഒറു കാറ്യം സോല്റേൻ… നാൻ സോൽറ വിഷയം യാർക്കുമേ വെളിയേ തെരിയക്കൂടാത്.
ഇത് വന്ത് അന്ത പയ്യൻ ഒന്നുമേ പണ്ണലേ… അന്ത പയ്യൻ കടയിലെ ഒരു സ്‌കൂൾ ബോയ് വന്ത് അവനുടെ ബാഗ് വെച്ചാച്ച്..അന്ത ബാഗിലെ താൻ ഗഞ്ചാ..!!
സാർ…അപ്പൊ അത് പറഞ്ഞാൽ നമക്ക് കേസില്ലല്ലോ…ആ പയ്യൻ അകത്തു പോക്കോളില്ലേ?
അത് താൻ തമ്പീ വിഷയം
…അന്ത പയ്യൻ വന്തു സേലം MLA യുടൈ പയ്യൻ…അതിനാലേ കേസ് വന്ത് ഉൻ അണ്ണൻമേലെ പോട്ടാച്ച്..!
അയ്യോ ..ഇനി എന്ത് ചെയ്യും സാർ..എങ്ങെനെയെങ്കിലും..
അജിത് കൈ കൂപ്പി.
സാർ…ഞങ്ങളെക്കൊണ്ട് പറ്റാവുന്ന പൈസയൊക്കെ തരാം. എങ്ങനെയെങ്കിലും ..ഒന്ന്..
തമ്പി ….ഇന്ന് സായന്തരത്തുക്കുള്ളേ കോർട്ടിൽ കേസ് വന്താൽ ഒന്നുമേ പണ്ണ മുടിയാത്’..നീ ഒരു കാര്യം ചെയ്….ഇങ്കേ കേസ് പോട്ടിട്ടാ കോയമ്പത്തൂർ നാർക്കോട്ടിക് സെല്ലിലെ ഇറുക്കു..
മിനിസ്റ്റർ വിജയകുമാർ സാർ ഇന്നേക്ക് കോയമ്പത്തൂർ ഇറുക്കാങ്കെ .. അങ്കേ ഇന്നേക്ക് ഒറു ഫങ്ഷൻ ഇറുക്കെ .. അവങ്കളെ പാറുങ്കോ.. നിജം എന്ന വോ അത് വന്ത് അവർക്കിട്ടെ സൊല്ലിട്. മിനിസ്റ്റർ വന്ന് നല്ലവർ താൻ..
സാറ് മനസൈ വെച്ചിട്ടാൻ ഉന്നുടെ അണ്ണന്ക്ക് വിടുതലൈ കൊടച്ചിടും.!!
ശെരി സാർ …നന്ദി സാർ !!
അജിത് പോക്കറ്റിൽ നിന്ന് അയ്യായ്യിരം രൂപ എടുത്തു കൊടുത്തു .
അജിത് ചെന്ന് കാര്യങ്ങൾ വൈഗയോടും സാറയോടും പറഞ്ഞു .
അവർ സ്റ്റേഷനിൽ നിന്നിറങ്ങാൻ നേരം CI അവരെ കാബിനിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛