മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 139

വൈഗ അയാളെ മാറ്റി നിര്‍ത്തി സംസാരിച്ചു.

അപ്പോൾ അയാൾ പറഞ്ഞു..

പാറുങ്കോ.. എന്നുടെ സുപ്പീരിയർ പണത്ത്ക്ക് ആശൈപ്പെട്ടവൻ താൻ.. ആനാ .. അവങ്ക കേക്കണ കാശ് ഉങ്കളാലെ കൊടുക്ക മുടിയാത്. പത്ത് ലച്ചം കേട്ടാ അത് അറേൻജ് പണ്ണ മുടിയുമാ ?!!

മുടിയാതെൻറ് എനക്ക് തെരിയുമേ..

ആനാ .. അവങ്ക വിക്ക്നസ്സിലെ പുടിച്ചിടൂങ്കേ.. ഈസിയാ പ്രോബ്ളം സോൾവ് പൺട്ര മുടിയും..”

സാർ.. സാറ് പറഞ്ഞ വീക്ക്നസ്സ് ഞങ്ങളാണോ?

ആമാങ്കേ ..അത് താൻ..

ഉന്നുടെ ഹസ്ബൻ്റ് മാറ്റർ താനേ..

അങ്കേ.. മിനിസ്റ്റർ വിജയകുമാർ സാറും ഇറിപ്പാങ്കേ.. മൊതലേ അവറെ പാറുങ്കോ..അവർ നല്ലവർ താൻ ..

വൈഗ ആലോചിച്ചു..

തനിക്കിഷ്ടമുള്ളവരുടെ കൂടെ താന്‍ കിടന്നിട്ടുണ്ട്…ബോബിക്ക് വേണ്ടി, ഇതും ഇതിലപ്പുറവും താന്‍ ചെയ്യും…പക്ഷെ, മമ്മി?!!

മമ്മി വരാതിരുന്നാല്‍ മതിയാരുന്നു !!

വൈഗ മോളിയോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപെടുത്തി.

മമ്മീ.. മമ്മിയെ ഞാന്‍ ഒരു ഹോട്ടലില്‍ മുറി എടുത്ത് നിര്‍ത്താം.എന്നിട്ട് ഞാന്‍ ഈ ടാക്സിയില്‍ അവിടെ പോയി സംസാരിക്കാം..എന്നിട്ട്, ടാക്സി വിട്ടാല്‍ മതിയല്ലോ “

എന്‍റെ മോളെ..നീ തനിച്ചെങ്ങനെയാ? ഞാനും വരുന്നു…നിന്നെ തനിച്ചു ഞാന്‍ വിടില്ല.

മമ്മി പറയുന്നത് കേള്‍ക്ക്..മമ്മി കരുതുന്ന പോലെയല്ല കാര്യങ്ങൾ.

ഇതൊന്നും മമ്മിക്കു താങ്ങാന്‍ പറ്റില്ല…മമ്മി അറിയുന്നത് പോലെയല്ല ലോകം…പണത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യുന്നവരാണിവര്‍.

എന്നാലും മോളെ…!! നിന്നെ തനിച്ചു വിട്ടിട്ട് ഞാനെങ്ങനെ? ഞാനും വരുന്നു…അവിടെ പോയി കരഞ്ഞു പറയാം നമുക്ക്…ആ മന്ത്രി നല്ലവനാണെന്നല്ലേ പറഞ്ഞത് ..അയാളെ കാണാം ആദ്യം ..

The Author

4 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

  3. കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായി ഒരു കഥ എഴുത്.

    1. അതിന് എന്താ പ്രശനം

Leave a Reply

Your email address will not be published. Required fields are marked *