അവളുടെ കയ്യിലെ ട്രേയില്‍ ഐസ് ക്യൂബും സോഡയും മദ്യവും ഒക്കെയുണ്ടായിരുന്നു.. അവളുടെ പുറകെ വൈഗ അകത്തേക്ക് കയറി
‘സര്‍ ..പൈസ ഞങ്ങള് തരാം , പക്ഷെ അല്‍പം സാവകാശം തരണം …കയ്യില്‍ അത്രയും ഇല്ല. അഞ്ചുലക്ഷം ഇപ്പൊ തന്നിട്ട് ഞങ്ങളുടെ വീട് വില്‍ക്കാനുള്ള സമയം തരണം.
വൈഗ ഊട്ടിയില്‍ ആയിരുന്നതിനാല്‍ അവള്‍ക്ക് നന്നായി തമിഴ് അറിയാമായിരുന്നു.
അന്ത അമ്മവേ കൂപ്പിട്.
മായ പുറത്തേക്കിറങ്ങി, മോളിയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു.
കാമരാജ് എന്നാ പറയുന്നു ?
MLA ചോദിച്ചു
അത് പറ്റില്ല പളനി സാര്‍… ഇന്ന് വൈകിട്ട് വരെ മാക്സിമം..നാളെ കോര്‍ട്ടില്‍ ഹാജരാക്കണം.
നാളെ പത്തു മണിക്കുള്ളില്‍ പൈസയുമായി വന്നാല്‍ ഞാന്‍ ഒകെ സാര്‍.
MLA പളനി വൈഗയെ നോക്കി
അയ്യോ സാര്‍, ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ”
വൈഗയുടെ കണ്ണ് നീര്‍ ഒഴുകി…
അത് വരെ മനസ് കല്ല്‌പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണമെന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു.
വേറൊന്നും അവര്‍ പറയുന്നുമില്ല..
നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരിതുവരെ, അവരെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല.
“പിന്നെ എപ്പോ തരും ?”
” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”
” ശെരി ..മൂന്നു നാള്‍ സമയം തരാം. അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസയുമായി വരട്ടെ ”
പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …
ആ നോട്ടത്തില്‍ അവര്‍ ഉദ്ദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി.
ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛