വൈഗ അവളുടെ കയ്യില്‍ പിടിച്ചു..
മോളെ ..എനിക്കും അതറിയാം.. പക്ഷെ…. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും!! ഇത്രയും പൈസ പെട്ടന്ന് !!.
ഞാനവരോട് സംസാരിക്കാം ചേച്ചി.
ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി.
മോളെ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..!!
കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത്..
മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ മോളി ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു.
അത് പറ്റില്ല… അത് പറ്റില്ല…ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം !!
ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി..
വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി.
ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല..എന്നാണവര് പറയുന്നേ..ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക് ..
വൈഗ അകത്തേക്ക് കയറി.
മൂന്നു പേരും അതെ സീറ്റില്‍ത്തന്നെ ഇരിപ്പുണ്ട്.
അപ്പൊ …ഒരു കാര്യം ചെയ്യാം…നീ വേണ്ട …അന്ത അമ്മാവും.. ഒരു മുപ്പത് ലക്ഷോം !!
പറ്റില്ല ..ഒന്നെങ്കില്‍ കാശ് .. അല്ലെങ്കില്‍ ഞങ്ങള്‍ …
ഏതേലും ഒന്ന് മതി !!
വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി
ഹ’.. ഹ’.. ഹ’..
ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.
വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട മോളി ഭയത്തോടെ അകത്തേക്ക് കയറി.
ഓക്കെ …ഇത് ഭയങ്കര റിസ്ക് ആണെന്ന്‍ നിനക്കറിയാല്ലോ..അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം …കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛