മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 492

MLA പളനി പറഞ്ഞു.

ഈ പ്രായത്തിലെ ഇത്രേം അഴകാന അക്കാവേ കാണാന്‍ ഭയങ്കര വിഷമമാ..ഇവളെ കണ്ടിട്ടാ ഞങ്ങളീ റിസ്ക്‌ ഏറ്റെടുത്തെ..

മോളിയെ നോക്കി കാമരാജ് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞപ്പോള്‍ വൈഗക്ക് കലിയാണ് വന്നത്.

അവള്‍ മോളിയെ നോക്കി..

അതേ നിര്‍വികാരത.!!

വൈഗക്ക് മോളിയോട് അതിയായ സ്നേഹം വന്നു ..

ബോബിക്ക് വേണ്ടി മമ്മി…!!

‘ മായാ ….’

ശരവണന്‍ വിളിച്ചതെ മായ ടീപ്പോയിയിലേക്ക് ഗ്ലാസ്സുകള്‍ നിരത്തി.

അവള്‍ ഫ്രിഡ്ജ് തുറന്നു അല്പം മുന്‍പ് കൊണ്ട് വന്നു വെച്ച സോഡാ പൊട്ടിച്ചതും..കാമരാജന്‍ അവളെ കയ്യെടുത്ത് വിലക്കി.

“നീ അവിടെ ഇരിക്ക് ….ഇവര്‍ ഒഴിച്ചോളും”

വൈഗയുടെ നേരെ മായ കുപ്പി നീട്ടി. അവളതു വാങ്ങി ഒരേ നിരപ്പില്‍ ഗ്ലാസില്‍ ഊറ്റി.

മതി ….വെള്ളം അവര്‍ ഒഴിക്കട്ടെ !!

മോളിയെ നോക്കി ശരവണന്‍ പറഞ്ഞു. പളനി അതെല്ലാം നോക്കിയിരിപ്പാണ്.

വൈഗ സോഡാ സാറയുടെ കയ്യിലേക്ക് കൊടുത്തു.

അവള്‍ അത് യാന്ത്രികമായി വാങ്ങി ഒഴിക്കാന്‍ തുടങ്ങവേ പളനി ഗ്ലാസിനുമേലെ കൈ വെച്ചു.

മായാ..,എങ്ങനെ ഒഴിക്കണമെന്നു അവര്‍ക്ക് കാണിച്ചു കൊടുക്ക്..

ഇങ്ങനെ ഒഴിക്കാനാണേല്‍ ഞങ്ങള്‍ക്കറിയില്ലേ?

മോളി തിരിഞ്ഞു മായയെ നോക്കി.

മായ പെട്ടെന്ന് കോട്ട് ഊരി വാര്‍ഡ്രോബ് തുറന്നു ഹാങ്ങറില്‍ ഇട്ടിട്ടു തിരിഞ്ഞ്, ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍ ഊരി..

മായയുടെ അധികം വലുതല്ലാത്ത ഉറച്ച മുലകള്‍ ബ്രായുടെ മേലെ കാണാം.

മുട്ടിനുമേലെ നില്‍ക്കുന്ന ഇളം നീല കളര്‍ കോട്ടിന്റെ പാവാടയും, വെള്ള ഷര്‍ട്ടും. സ്കര്‍ട്ട് അവളുടെ കാലില്‍ ഇറുകി പിടിച്ചു കിടക്കുന്നത് കൊണ്ട് തുടയുടെ ഭംഗി എടുത്തു കാണിക്കുന്നു.

The Author

3 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. അതിന് എന്താ പ്രശനം

  3. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

Leave a Reply

Your email address will not be published. Required fields are marked *