അന്ന്, അവരുടെ നിര്‍ബന്ധ പ്രകാരം വര്‍ഗിസ് സാര്‍ അവിടെ കിടന്നു.
വര്‍ഗീസ് സാര്‍ താമസിക്കുന്നത് അവിടെനിന്നും രണ്ടു മണിക്കൂര്‍ ദൂരത്തിലാണ്.
അച്ഛന്റെ അനിയന്റെ സ്ഥാനത്തായത്കൊണ്ട് മോളിയും വര്‍ഗീസ് സാറിനെ അങ്കിള്‍ എന്നാണ് വിളിക്കുന്നത്.
അന്ന് വൈകിട്ട് ജോണി വിളിച്ചപ്പോള്‍ വൈഗ അജിത്തിന്റെ കാര്യം പറഞ്ഞു. ഒന്ന് രണ്ടു പ്രാവശ്യമേ ജോണി അജിത്തിനെ കണ്ടിട്ടുള്ളൂ..എന്നിരുന്നാലും അവര്‍ അജിത്തിനെ വിളിച്ചു കാര്യം പറയുവാന്‍ അങ്കിളിനോട് പറഞ്ഞു. അങ്കിള്‍ അവിടെയുണ്ട് എന്നറിഞ്ഞപ്പോള്‍ ജോണി വൈഗയോട് പറഞ്ഞു
വൈഗാ., നീയും അങ്കിളുമായുള്ള കാര്യം എനിക്കറിയാം, പക്ഷെ മമ്മിക്കു അത് ഉള്‍ക്കൊള്ളുവാനായെന്നു വരില്ല. അത്കൊണ്ട് നീ സൂക്ഷിച്ചു കൊള്ളണമെന്ന് പറഞ്ഞു.
അല്ലെങ്കിലും വൈഗ അവളുടെ വേണ്ടപ്പെട്ട ആള്‍ക്കാരോട് പോലും അങ്ങനെ കൊഞ്ചിക്കുഴയാനൊന്നും പോകില്ല. അവളുടെ പഴയ താത്പര്യം ഇപ്പോളും വര്‍ഗീസ് സാറിനോടുണ്ടെന്ന് ജോണിക്കറിയാം.. അതാണ് ജോണി അങ്ങനെ പറഞ്ഞത്. .
പഠിച്ചിരുന്ന കാലത്ത് വൈഗയുടെ ലോക്കല്‍ ഗാര്‍ഡിയനായിരുന്നു വര്‍ഗീസ് സാര്‍.
പലപ്പോഴും കാശുകൊണ്ടും വൈഗയെ സഹായിച്ചിട്ടുണ്ട് വര്‍ഗീസ് സാര്‍. എന്നാലും അങ്ങനെ കടപ്പാട് തീര്‍ക്കാവുന്ന ഒരു ബന്ധമല്ല അവര്‍ തമ്മിലുള്ളത്..
അവര്‍ തമ്മിലുള്ള ബന്ധം ആദ്യമറിഞ്ഞപ്പോള്‍ ജോണിക്ക് എന്തോപോലെ ആയിരുന്നു.
അതവന്‍ അങ്കിളിനെ അത്രയധികം ബഹുമാനിച്ചിരുന്നത് കൊണ്ടാണ്.
വര്‍ഗിസ് സാറും അവരുടെ വിവാഹ ശേഷം വൈഗയുമായി ബന്ധപ്പെട്ടിരുന്നില്ല.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛