മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni] 492

മോളി ആകെ ഭയന്നു.

വൈഗ മമ്മിയേയും കൂട്ടി പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പളനി അവളുടെ കയ്യില്‍ പിടിച്ചു …

“ നീ എങ്ങോട്ടാ പോകുന്നെ? അവള് പൊക്കോളും …”

“അതല്ല സാര്‍…ഞാന്‍ മമ്മിയോട് ഒരു കാര്യം പറയാന്‍…”

“ഒന്നും പറയണ്ട…ഇവിടെ വെച്ച് പറയാന്‍ ഉള്ളത് പറഞ്ഞാല്‍ മതി “

വൈഗ മോളിയുടെ കയ്യില്‍ പിടിച്ചു. മലയാളത്തിലാണെങ്കിലും അവര്‍ക്ക് മനസിലാകും എന്ന ഭയം വൈഗക്കുണ്ടായിരുന്നു.

“മമ്മി ….മിനിസ്റര്‍ ..പറയുന്നത് കേള്‍ക്കണം….കണ്ടിട്ട് അയാള്‍ ഇങ്ങോട്ട് പറയുമെന്ന് തോന്നുന്നില്ല…അജിത്‌ ആദ്യം വന്നത് പോലെ…രണ്ടു പേരും വെറുതെയിരുന്നാല്‍ നമ്മുടെ കാര്യം നടക്കില്ല…ഞാന്‍ കൂടെ വരാമായിരുന്നു..അതിനിവരു സമ്മതിക്കുന്നില്ലല്ലോ….”

അജിത്തിന്‍റെ പേര് കേട്ടതും മോളിയുടെ ഉള്ളില്‍ നിന്നൊരു ഏങ്ങല്‍ പുറത്തേക്ക് വന്നു ..

‘“മമ്മി സാറിനോട് നമ്മുടെ ഇഷ്ടപ്രകാരമല്ല എന്നൊന്നും പറയാന്‍ നിക്കണ്ട… ഇവരുടക്കിയാല്‍ ചിലപ്പോള്‍ ബോബിയുടെ കാര്യം പ്രശ്നമാകും…എന്തായാലും പെട്ടു…പിന്നെ അയാളുടെ കൂടെ പരമാവധി പിടിച്ചു നില്‍ക്കാന്‍ നോക്ക് ”

വൈഗ അത്രയും അവര്‍ കേട്ടാലും കുഴപ്പമില്ലെന്നോര്‍ത്ത് പതിയെ പറഞ്ഞു

“മമ്മി ..ചെന്നായ്ക്കളെക്കാള്‍ ഭേദമാണ് സിംഹം…രാവിലെ അല്ലാതെ ഇങ്ങോട്ട് വരരുത് … പൊക്കോ “

“ആ സല്‍മാ ..നീയെത്തിയോ?”

വൈഗ തിരിഞ്ഞു നോക്കിയപ്പോള്‍ മായയുടെ അതെ വേഷമിട്ട വേറൊരു പെണ്‍കുട്ടി.. അധികം പോക്കമില്ലാതെ ..എന്നാല്‍ വലിയ മുലയും മുഖത്ത് കുറച്ചു മുഖക്കുരുവുമുള്ള ഒരു പെണ്ണ്..

The Author

3 Comments

Add a Comment
  1. ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.

  2. അതിന് എന്താ പ്രശനം

  3. കേരളീയൻ

    ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛

Leave a Reply

Your email address will not be published. Required fields are marked *