അന്ന് വൈകിട്ട് അത്താഴശേഷം അവര്‍ കിടന്നു. കുറച്ചു കഴിഞ്ഞതിന്ശേഷം വൈഗ അങ്കിളിന്റെ അടുത്തേക്ക് പോയി.
കട്ടിലില്‍ കിടന്ന അങ്കിളിന്റെ അടുത്ത് ഒരു തലയിണ ചാരി വൈഗ അവിടിരുന്നു.
അങ്കിള്‍..അജിത്ത് എങ്ങനെയുള്ള പയ്യനാണ് ? അങ്കിളിനറിയാമല്ലോ മമ്മിയെ, നേരെ വാ, നേരെ പോ എന്നുള്ള സമീപനമാണ്. അജിത്ത് അത് അഡ്ജസ്റ്റ് ചെയ്യുമോ എന്നറിയില്ല !!
നീ അതൊന്നുമോര്‍ത്തു പേടിക്കണ്ട. അവന്‍ അങ്ങനത്തെ ചീത്ത കൂട്ടുകെട്ടുകള്‍ ഒന്നുമില്ലാത്തവനാണ്.
വല്ലപ്പോഴും ഞാനും അവനുമായി ഒന്നോ രണ്ടോ പെഗ് അടിക്കും. കാര്യങ്ങള്‍ ഒക്കെ നല്ല ചുറു ചുറു ക്കോടെ ചെയ്തോളും. നീ മമ്മിയെ ഓര്‍ത്തു പേടിക്കേണ്ട. അവന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ദുര്‍ നീക്കങ്ങളും ഉണ്ടാവില്ല.
അപ്പുറത്തെ മുറിയില്‍ കുഞ്ഞിനെ ഉറക്കിയിട്ട് മോളി പിറ്റേന്നെക്കുള്ള അരിമാവ് കുഴച്ചു വെക്കാനാണ് പുറത്തേക്കു ഇറങ്ങിയത്. അപ്പോളാണ് അങ്കിളിന്റെ മുറിയില്‍ നിന്നും വര്‍ത്തമാനം കേട്ടത്.
മോളി, ആദ്യമൊന്ന് സംശയിച്ചെങ്കിലും അവരുടെ സംസാരം കേട്ടപ്പോള്‍, തന്നെക്കുറിച്ചുള്ള മകളുടെ കരുതല്‍ കേട്ട് സന്തോഷത്തോടെ അടുക്കളയിലേക്ക് പോയി.
അരിമാവ് കുഴച്ചു, അവരുടെ കൂടെ അല്‍പനേരം വര്‍ത്തമാനം പറഞ്ഞിരിക്കാം എന്നോര്‍ത്ത് അങ്കിളിന്റെ മുറിയിലേക്ക് കയറാന്‍ ഒരുങ്ങിയ മോളി, വീണ്ടും തന്നെക്കുറിച്ചുള്ള സംസാരം കേട്ട് അവിടെ നിന്നു.
വൈഗ : അതല്ല അങ്കിൾ.. മമ്മിയുടെ ജീവിതം മമ്മി ഞങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് അങ്കിളിനറിയാമല്ലോ…മമ്മിയുടെ യൗവ്വന കാലം മൊത്തം ഒരു സുഖവും കിട്ടാതെ നഷ്ടപ്പെടുത്തി.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛
കുറച്ചെങ്കിലും ഉളുപ്പുണ്ടേൽ സ്വന്തമായി ഒരു കഥ എഴുത്.
അതിന് എന്താ പ്രശനം