മോനാച്ചന്റെ കാമദേവതകൾ 3 [ശിക്കാരി ശംഭു] 494

 

നീ മേലിൽ ഈ വഴി വന്നുപോകരുത് കേട്ടല്ലോ…. പിന്നെ ഇവിടിപ്പോ നടന്നത് ആരോടേലും പറഞ്ഞാൽ എന്റെ തനിക്കൊണം നീ അറിയും…. നീ മോളികുട്ടിയെ കേറിപ്പിടിച്ചെന്നു പറഞ്ഞു പോലീസിനെ കൊണ്ടു പിടിപ്പിക്കും ഞാൻ കേട്ടോടാ!!!!……….

 

എന്റെ പൊന്ന് ത്രേസ്യാമ്മച്ചി ഇനി കർത്താവാണെ സത്യം ഈ വഴിക്കെ വരില്ല…സത്യം

 

എന്നാ തുണിയും കേറ്റിയിട്ടോണ്ട് പോകാൻ നോക്ക്…ആരോടേലും പറഞ്ഞാൽ അറിയാല്ലോ

 

ഞാൻ വരില്ല ഉറപ്പാ….

മോനാച്ചൻ നിക്കറും വലിച്ചു കേറ്റി ഉള്ള ജീവനും കൊണ്ടു അവിടുന്ന് ഇറങ്ങി ഓടി

 

കൊളുത്തു പൊട്ടിയ ബ്ലൗസു പൊതിഞ്ഞു നിൽക്കുന്ന മോളികുട്ടിയെ കണ്ടു ത്രേസ്യാമ്മയ്ക്ക് അടി മുതൽ ദേഷ്യം ഇരച്ചു കേറി

മോളികുട്ടീടെ മുടികുത്തിനു കുത്തിപ്പിടിച്ചു ത്രേസ്സ്യാമ്മ അവളെ പുരയ്ക്കകത്തോട്ടു വലിച്ചോണ്ട് പോയി

 

ഇന്നത്തോടെ നിർത്തിക്കോ നിന്റെ മറ്റേപണി, എന്തേലും ചെമ്മാടനോ ചെരുപ്പുക്കുത്തിക്കോ നിന്നെ എത്രേം പെട്ടെന്ന് പിടിച്ചു കെട്ടിച്ചു കൊടുക്കും….

ത്രേസ്യാമ്മ മോളികുട്ടിയെ അകത്തോട്ടു തള്ളിക്കൊണ്ട് പറഞ്ഞു.

 

പുഴക്കരയിൽ കുത്തിയിരുന്നു മോനാച്ചൻ അണച്ചു. നിർത്താതെ ഉള്ള ഓട്ടമായിരുന്നു അവിടുന്ന് പുഴക്കരവരെ.

പിടലിയിലും മുഖത്തും ത്രേസ്യാമ്മയുടെ അടിയുടെ പെരുപ്പ് ഇപ്പോളും ഉണ്ട്.

അവനവിടെ കൈ വെച്ചു തലോടി നോക്കി കൈവിരൽ തിണർത്ത് കിടപ്പുണ്ട്

പുഴയിൽ നിന്നും വെള്ളം കോരി മുഖം കഴുകി മോനാച്ചൻ.

ഏതു നേരത്താണോ മോളികുട്ടീടെ പുറകെ പോകാൻ തോന്നിയെ ദൈവമേ..

ചക്കൊച്ചൻ വല്ലോം ആരുന്നു കണ്ടോണ്ടു വന്നിരുന്നെങ്കിൽ കുഴിലോട്ട് കിടത്തിയ മതിയാരുന്നു.

 

എങ്കിലും അവനു ചെറിയ ആശ്വാസം ഉണ്ടായിരുന്നു. ത്രേസ്യാമ്മ നടന്ന കാര്യം ആരോടേലും പറഞ്ഞു പോയേക്കരുതെന്നു ശാസിച്ചത്‌ എന്നായാലും നന്നായി. അതു കൊണ്ട് അവരും ആരോടും പറയാൻ പോകുന്നില്ല.

ആരേലും അറിഞ്ഞാൽ പിന്നെ പുഴയിൽ ചാടി ചത്താൽ മതി

മോനാച്ചൻ ഇനിയൊരിക്കലും ഒരുത്തിടേം പുറകെ പോകില്ലെന്ന് ശപഥം എടുത്തു വീട്ടിലോട്ട് നടന്നു.

 

 

മുറ്റത്തു ആൻസി നിൽപ്പുണ്ടായിരുന്നു കേറിചെല്ലുമ്പോൾ അവൾക്കു മുഖം കൊടുക്കാതെ അവൻ വീട്ടിലോട്ടു കേറാൻ തുടങ്ങിയപ്പോ ആൻസി ചോദിച്ചു,

 

ഇച്ചാച്ച എന്നാ പറ്റിയെ മുഖത്തു തടിച്ചു കിടപ്പുണ്ടല്ലോ???

37 Comments

Add a Comment
  1. വടക്കൻ

    നിഷിദ്ധം വേണ്ട…. ഈ ഒരു മോഡില്‍ പോകട്ടെ

  2. Next part undavuoo???

    1. കൊള്ളാം തുടരുക ?

  3. ഡീമോൺ സ്ലേയർ 4 വന്നിട്ടുണ്ട് കാണാത്തവർ ഉണ്ടെകിൽ പോയി വായിക്കു

  4. ഡീമോൺ സ്ലേയർ 4 വന്നിട്ടുണ്ട് കാണാത്തവർ പോയി വായിക്കു

  5. Jose ancyi kettatte alla avan kazhapu therkan annu nnu undungil avante kunna chavtti odikatte moncy ennittu avante munnil ittu avante pengal mare ozhuthu marikate moncy

  6. ✖‿✖•രാവണൻ ༒

    ❤️♥️♥️

  7. check the part 3 again repeatation und

  8. കിടിലൻ ഐറ്റം. പെട്ടെന്ന് പെട്ടെന്ന് കളികൾ കളിച്ച് തീർക്കരുത്. സ്ലോ ആയിട്ട് കളി നടക്കുന്ന ടൈമിൽ നടന്നോട്ടെ. മോനച്ചൻ്റെയും നാട്ടുകാരുടെയും കളികൾക്കായി കാത്തിരിക്കുന്നു.

  9. ഇപ്പോൾ നല്ല രീതിയിൽ പോകുന്ന story ആണ് ഇതിൽ നിഷിദ്ധം കയറ്റി കുളമാക്കരുത് bro? പകരം നല്ല നല്ല കഥാപാത്രങ്ങൾ വരട്ടെ ???

    1. അതെ അതാണ് നല്ലത്.. നിഷിദ്ധം ഇപ്പോൾ തന്നെ കുറെ ഉണ്ട് kambistories ൽ

  10. വിഷ്ണു

    ഇന്നാണ് ആദ്യം മുതലേ വായിച്ച് വന്നത്.. തുടക്കം തന്നെ വളരെ നന്നായിരുന്നു.. ഈ പേജ് കണ്ടപോ 48 പേജ് ഉണ്ടല്ലോ എന്ന് വിചാരിച്ച്.വായിച്ച് വന്ന ഞാൻ ആരായി.. അപ്പോ പെട്ടെന്ന് തന്നെ ബാക്കി പോരട്ടെ.. ♥️♥️

  11. Ancye kalichu pregnant akki josante thalayilakkanam josinottoru pani

  12. Oru strory കണ്ടു പിടിച്ചു തരാൻ ഹെൽപ് ചെയ്യോ
    ഒരു ടൈം ട്രാവൽ സ്റ്റോറി ആണ്, നായകൻ തന്റെ പഴയ കാലത്തേക്ക് പോയി അവന്റെ ടീച്ചറെ സ്നേക്ക്കുന്ന സ്റ്റോറി ആണ്. കുറച്ചു പഴയ കഥ ആണ് എപ്പോ എവിട്യ കാണുമ്പോ എന്ന് തന്നെ ഡൌട്ട് ആണ്.

    1. വിഷ്ണു

      Kokila miss

  13. വല്യ പ്രതിക്ഷ ഒന്നുമില്ലാതെ വായിച്ചു നോക്കിയതാ പക്ഷെ ഞെട്ടിച്ചു കളഞ്ഞു ഒരുപാട് നാളുകൾക്കു ശേഷം ഇവിടെ വന്ന ഒരു ഇടിവെട്ടു വിൻടേജ് ക്ലാസ്സികൾ സ്റ്റോറി
    നല്ല അവതരണം ബ്രോ… ഒറ്റയിരുപ്പിൽ 3 പാർട്ടും വായിച്ചു അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
    ഈ കഥൈക്കൊരു ജീവനുണ്ട് നിഷിദ്ധവും വൃത്തികേടും എഴുതി നശിപ്പിക്കരുത് ???

  14. പൊന്നു.?

    കൊള്ളാം….. ഇടിവെട്ട് സ്റ്റോറി…..
    പേജ് കണ്ട് വളരെ സന്തോഷമായി…. വായിച്ചു തീർന്നപ്പോഴാണ് മനസ്സിലായത്, റിപ്പീറ്റ് വന്നതെന്ന്….

    ????

    1. ശിക്കാരി ശംഭു

      ❤️❤️❤️
      ഇതെങ്ങനെയാ പിക്ചർ ഇടുന്നത്
      ഒന്നു പറയുമോ

  15. പേജ് കണ്ട് കൊതിച്ചു പോയി…?
    നിഷിദ്ധം വേണംന്നില്ല…
    സൂസമ്മ മോനച്ചൻ കളിക്ക് വെയ്റ്റിങ്ങ്.!
    പിന്നെ ത്രേസ്യാമ്മ അങ്ങനെയങ്ങനെ ഇഷ്ടം പോലെ ആന്റിമാരും പെമ്പിളേളരുമായും
    അടിച്ചു പൊളിക്കട്ടെ..?
    Super കഥ ആണ്?

    1. ശിക്കാരി ശംഭു

      ❤️❤️❤️

  16. Jos ansy pokki nannam keduth
    Jos ine natukar adich oodik pakaram avale avde nirthi apamnaich kaly + avnte pengalmareyum ammaryum orumich kalik

    1. ശിക്കാരി ശംഭു

      മച്ചാൻന്മാരെ ഈ പാർട്ട്‌ പേജ് നമ്പർ 23 വരെയേ ഉള്ളു. ബാക്കി വീണ്ടും റിപീറ്റ് തന്നെയാണ്.
      കാരണം അറിയില്ല…. ????

  17. കഥ repeat ആയിരുന്നല്ലേ ?. waiting for next part ?

    1. ശിക്കാരി ശംഭു

      ❤️❤️❤️

  18. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
    ഒരു rqst… ജോസിന്റെ പെങ്ങൾമ്മാരുടെ രണ്ടിന്റെയും സീൽ പൊട്ടിക്കുന്നത് മോനച്ചനാവണം.. കൂടാതെ സൂസിയേയും മോനച്ചനെക്കൊണ്ട് ഊക്കിക്കണം.. ഒരു revenge സ്റ്റോറി.. അതുപോലെ മോളിക്കുട്ടിയെ ഒഴിവാക്കരുത്.. മോനാച്ചന്റെയും മോളിക്കുട്ടിയുടെയും കളി ഇനിയും വേണം…

    കഥയുടെ പേര് മോനച്ചന്റെ കാമദേവതകളെന്നാണ്.. അതിനാൽ മോനാച്ചന്റെ കളികൾക്ക് പ്രാധാന്യം നൽകുക…

    1. അതെന്നാ ചാർലി അങ്ങനെ പറഞ്ഞേ…
      മോളിയുടെ അമ്മ ത്രേസ്യമ്മയെ മോനാച്ചൻ അല്ലാതെ ആര് പൂശും…ത്രേസ്യാമ്മയുടെ അക്കൗണ്ട് തുടങ്ങിയാൽ ടെൻഷൻ ഇല്ലാതെ മോളിക്കുട്ടിയെ പൂശാമല്ലോ…
      ആൻസിയുടെ കൂട്ടുകാരി മിനിയോ..? തയ്യൽ പഠിപ്പിക്കുന്ന ഉഷച്ചേച്ചിയോ..?
      ചാർലി പറഞ്ഞ പോലെ സൂസമ്മയും, രണ്ടു പെൺമക്കളും ആൾറെഡി ലിസ്റ്റിൽ ഉണ്ടല്ലോ…

      1. ശിക്കാരി ശംഭു

        മച്ചാനെ ബാക്കി എഴുതുന്നോ ???

    2. ശിക്കാരി ശംഭു

      സെറ്റാക്കാം ബ്രോ ❤️❤️❤️

    3. ശിക്കാരി ശംഭു

      ശ്രെമിക്കും ബ്രോ ❤️❤️❤️

  19. Ethu entha repeat vannathu

    1. ശിക്കാരി ശംഭു

      അറിയില്ല ബ്രോ ???

  20. ഈ ഭാഗവും തകർത്തു. ഇഷ്ടം പോലെ സ്ത്രീ കഥാപാത്രങ്ങളുള്ള ഈ കഥയില്‍ പെങ്ങളെ എന്തിന്‌ കളിക്കണം. നിഷിദ്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്.

    1. ശിക്കാരി ശംഭു

      ❤️❤️❤️

  21. പേജ് 23 മുതൽ ആവർത്തനമാണ്.

Leave a Reply

Your email address will not be published. Required fields are marked *