മോനാച്ചന്റെ കാമദേവതകൾ 6 [ശിക്കാരി ശംഭു] 669

 

മോനാച്ചൻ : അയ്യോ ഞാൻ ശ്രദ്ധിച്ചില്ല…ആണോ???

 

ആലീസ് : അതേടാ…എനിക്ക് ഉറപ്പാ അതവൻ തന്നെയാ..പക്ഷെ കൂടെയുള്ള പെണ്ണ് ഏതാന്ന്‌ മനസിലായില്ല??? നീ വന്നേ നമ്മുക്ക് നോക്കാം…

 

മോനാച്ചന് കൂടെയുള്ള പെണ്ണിനെ മനസ്സിലായി അവന്റെ പെങ്ങൾ ആൻസി ആയിരിക്കുമെന്ന് അവനൂഹിച്ചു

 

ഹേയ് അതു ജോസ് ആരിക്കില്ല…വേറെ ആരേലും ആകും നമ്മുക്ക് പോകാം ആലിസേ

 

അവൻ പറഞ്ഞു

ഇല്ലെടാ എനിക്കുറപ്പാ അതു ജോസ് തന്നെയാ…നീ വാ നോക്കിട്ടു പോയാൽ മതി.

 

ആലിസ് മോനാച്ചന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് അകത്തോട്ടു കയറി. മോനാച്ചൻ ആകെ ധർമ്മസങ്കടത്തിൽ അവളുടെ പുറകെ നടന്നു…അകത്തു കേറിയ മോനാച്ചനും ആലിസും വാട്ടർ ടാങ്കിന്റെ പിന്നിലൂടെ പതുങ്ങി ഉള്ളിലേക്ക് നോക്കി…. വെള്ളം ശുദ്ധികരിക്കുന്ന പ്ലാന്റിന്റെ താഴെ പൊളിഞ്ഞ ഒരു വാർക്ക കെട്ടിടം ഉണ്ടായിരുന്നു. മുൻപിൽ പോയ രൂപങ്ങൾ അതിനുള്ളിലേക്ക് കേറി, കതകടച്ചു. ആലീസ് മോനാച്ചന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പുറകെ പോയി…

 

ആലിസ് മോനാച്ചനോട് നിൽക്കാൻ ആഗ്യം കാണിച്ചിട്ട് കെട്ടിടത്തിന്റെ വരാന്തയിൽ കേറി, ഡോർ ശബ്ദം ഉണ്ടാക്കാതെ തുറക്കാൻ നോക്കി. പക്ഷെ ഡോർ അകത്തു നിന്നും അടച്ചിരുന്നു. അവൾ പുറത്തിറങ്ങി മോനാച്ചനെ വലിച്ചോണ്ട് കെട്ടിടത്തിന്റെ പുറകിലോട്ട് പോയി. പുറകിൽ ഒരു ജനലുണ്ടായിരുന്നു അതിന്റെ അടിവശത്തെ പാളി പൊട്ടിയടർന്നു നിൽക്കുന്നതിനാൽ കെട്ടിടത്തിന്റെ ഉൾവശം നന്നായി കാണാമായിരുന്നു. അലിസ് തറയിൽ മുട്ടുകുത്തിയിരുന്നു. അവൾ മോനാച്ചനെ കണ്ണുകൊണ്ട് ഇരിക്കാൻ ആഗ്യം കാണിച്ചു. മോനാച്ചൻ നിന്നോളാമെന്നു കൈകൊണ്ട് കാണിച്ചു.

ആലീസ് ദേഷ്യപ്പെട്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചിരുത്തി. എന്തോ പറയാൻ വന്ന മോനാച്ചന്റെ വാ അവള് കൈകൊണ്ട് പൊത്തി. മിണ്ടാതിരിക്കാൻ അവള് മൂക്കിൽ വിരൽ വെച്ചു ആവശ്യപെട്ടു. മോനാച്ചൻ മനസില്ലമനസോടെ അവളോട് ചേർന്നു അകത്തേക്ക് നോക്കി.

 

അകത്തേക്ക് നോക്കിയ ആലീസ് ഞെട്ടി പോയി. അവളുടെ സ്വന്തം ആങ്ങള ജോസ് തന്നെ ആയിരുന്നു അത്. ജോസ് ഒരു പെണ്ണിനെ കെട്ടിപിടിച്ചു നിൽക്കുന്നു. പെൺരൂപം അങ്ങോട്ട്‌ തിരിഞ്ഞു നിൽക്കുന്നതിനാൽ അവൾക്കു ആളെ വ്യക്തമല്ല. ജോസ് ഭിത്തിയോട് ചേർന്നു നിന്നിട്ടു കൂടെയുള്ള പെണ്ണിനെ പുറത്തൂടെ കെട്ടിപിടിച്ചു അവളെ ഉമ്മ വെക്കാൻ തുടങ്ങി. ആലീസിനെ വിയർക്കാൻ തുടങ്ങി…അവളാകെ തകർന്നു പോയിരുന്നു. ജോസിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി അവളൊരിക്കലും ചിന്തിച്ചിട്ടില്ലായിരുന്നു. ജോസ് അവൻ കെട്ടിപിടിച്ചു നിന്ന പെണ്ണിനെ ഭിത്തിയോട് ചേർത്തു……അവളിപ്പോൾ അവർക്കു അഭിമുഖമായി നിന്നു……ജോസിന്റെ തല അവളുടെ മുഖത്ത് നിന്നും മാറി…ആൻസിയെ കണ്ടതുംആലിസ് ഞെട്ടി വാ പൊളിച്ചു മോനാച്ചനെ നോക്കി….

36 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️

  2. വേഗം തരു ബ്രോ

    1. ശിക്കാരി ശംഭു

      എഴുതി അയച്ചിട്ടുണ്ട് ബ്രോ. 2 – 3 ദിവസമായി. ഉടനെ വരുമെന്ന് വിശ്വസിക്കാം

  3. എന്നുവരും ഒരാഴ്ച കൂടുമ്പോൾ വന്നിരുന്നതാണ് വേഗം താ ബ്രോ എന്ന് തരും എന്ന് പറ

    1. ശിക്കാരി ശംഭു

      തരാം ബ്രോ… കുറച്ചു തിരക്കായിരുന്നു എഴുതി തുടങ്ങി. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തരാം

  4. അടുത്തത് ആലീസിന്റെ സീൽ പൊട്ടിക്കുന്നത് ആവണേ.

  5. കൊള്ളാം സൂപ്പർ. തുടരുക ?

  6. സൂസമ്മയിൽ ഒതുക്കിക്കുടെ ചെക്കനെ..

    അവർ പ്രേമിക്കാട്ടെ.. ചെക്കൻ കെട്ടുന്നവരെ…

  7. ❤️❤️❤️

    സൂസമ്മ അങ്ങ് ഒത്തു കേട്ടോ….

    ചെക്കൻ സൂസമ്മയെ പൊളിക്കട്ടെ…

    അവര് പ്രേമിക്കട്ടെ..40 കളിലെ പ്രേമത്തിനു പവർ കൂടും..

    സൂസമ്മ സത്യയും ഇഷ്ടായിട്ടോ…

  8. Next part undavuoo ??

  9. അവളുമാരുടെ ഒക്കെ കൊതം മോനച്ചനെ കൊണ്ട് നക്കിക്കണം. അതുപോലെ മോനച്ചൻ അവളുമാരെ ഒക്കെ കുനിച്ചു നിർത്തിയിട്ടു കുതിയിൽ വിരലിടണം.

  10. അജ്ഞാതൻ

    അല്ലടാ…. ഇവൻ തുഞ്ചത്തെഴുത്തച്ഛനാണ് തുഞ്ചത്തെഴുത്തച്ഛൻ.

    അധികം വൈകിപ്പിച്ച് പോസ്റ്റ് ആക്കല്ലേ.

    ആ ഫ്ലോ അങ്ങ് പോയി കിട്ടും.

  11. Super Kali

  12. 45 to 60 വയസുള്ള തടിച്ചു കൊഴുത്ത അമ്മാമ, കിളവികളെ കളിക്കുന്ന സുഖം വേറെ അരിലും കിട്ടില്ല, അവർക്കു കഴപ്പ് മുറ്റി നില്കുവായിരിക്കും, അതാണ് ഇഷ്ടം

  13. ജാസ്മിൻ

    മച്ചു സൂപ്പർ

    ജ്ജ് പൊളിയാ പഹയാ ?

  14. അടിപൊളി ബ്രോ.. തെറിയുടെ കാര്യത്തിൽ എല്ലാവരെയും പോലുള്ള അഭിപ്രായം മാത്രം. ചില സമയം നല്ലതാണ് ചില സമയം ബോറാവും…. അത് ബ്രോയുടെ മനോധർമ്മം പോലെ ചെയ്താതാൽ മതി.

    പതിവ് പോലെ പേജ് പെട്ടന്ന് തീർന്ന പോലെ തോന്നി… അത്രയ്ക്ക് പൊളിയാണ് ഇതുവരെ ….

  15. Bro super annallaa kidu thakarthu ethu thudaranam monachanta ammaya yum onnu pariganikana avarkkum oru roolu koduku Katha kirthaa?????

  16. റിട്ടയേർഡ് കള്ളൻ

    പൊളിച്ചു മുത്തേ പൊളിച്ചു
    ആഗ്രഹമുണ്ടായിട്ടും കളി കിട്ടാതെ പോയ മോനച്ചന്മാരാണ് നമ്മുടെ നാട്ടിലുള്ള കൂടുതൽ പേരും, എല്ലാം ന*********** വിചാരം പെണ്ണുങ്ങൾ വിളിച്ചു കളിപ്പിക്കുമെന്നാണ് മൈരു കളിപ്പിക്കും?? മറ്റൊരാൾ അറിയില്ല എന്നുള്ള സാഹചര്യത്തിൽ നമ്മൾ മുൻകൈയെടുത്താൽ ചിലപ്പോൾ കിട്ടും, ചില പെണ്ണുങ്ങൾക്ക് തെറി വിളിക്കുന്നത്ഇഷ്ടമാണെങ്കിലും ഭൂരിഭാഗം പെണ്ണുങ്ങൾക്കും തെറി വിളിക്കുന്നത് വെറുപ്പാണ്. എന്നുവച്ചാൽ ത്രേസ്യാമ്മയെ കളിക്കുമ്പോൾ തെറി ആവാം സൂസമ്മയെ കളിക്കുമ്പോൾ പൊന്നെ ചക്കരെ ആവാം ഈ ഒരു മാറ്റം ആണ് ഉൾക്കൊള്ളിക്കേണ്ടത്.

  17. പൊന്നു.?

    വൗ…. സൂപ്പർ….. കിടിലം…. കിഡോൾസ്കി….

    ????

  18. മച്ചാനെ…. വീണ്ടും സൂപ്പർ… മോനാച്ചന് ഇനിയും കുറെ കമദേവതകൾ വരാൻ കിടപ്പുണ്ട് അല്ലെ.. പിന്നെ മുകളിൽ കമന്റിൽ വായിച്ചതു പോലെ.. ഈ തെറി പറഞ്ഞുള്ള കളി ഇപ്പോൾ മിക്ക കഥകളിലും കാണുന്നുണ്ട്.. അതൊന്നു മാറ്റി പിടിച്ചാൽ നന്നായിരിക്കും എന്ന് തോന്നി.. എന്റെ ഒരു അഭിപ്രായം മാത്രം ആണ് കേട്ടോ ?

  19. Bro.. onnum nokkanda next part veg poratte..
    Mazha okay Alle oru gum avatte.

    1. ശിക്കാരി ശംഭു

      നമ്മുടെ പ്രൊഫൈൽ പിക്ചർ എങ്ങനെയാണ് add ചെയ്യുന്നത് എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരുമോ ????

      1. wordpress സൈറ്റിൽ ഫോട്ടോ ആഡ്
        ചെയ്താൽ ഇവിടെയും വരും. …
        അങ്ങിനെയായിരുന്നു പണ്ട്. ഇപ്പോഴും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു.?

        1. ഈ kk യിൽ എങ്ങനാ sign up ചെയ്യുന്നത്.

  20. Nalla ezhuthu ethiri mulappal kadhaparam okke varatte..kothi ayakonda…. continue man…. awesome…oru movie kanda pole unde…onnu jayabharathi onnu Sheela…

    1. ശിക്കാരി ശംഭു

      ബ്രോ ഞാൻ ഇതിനു മുൻപൊരു കഥ എഴുതിയിട്ടുണ്ട് അതിൽ മുലപ്പാലിനെക്കുറിച്ച് എഴുതിയിട്ടുണ്ട്…

      1. സുരേഷ്

        ????

  21. Kidu … awesome adutha part vegam idoo…pennugale koottam….

  22. സൂപ്പർ ആയിട്ടുണ്ട് .ത്രേസ്യാമ്മയും സുസമ്മയുമായുള്ള മോനാച്ചന്റെ കളികൾ ഇനിയും പ്രതീക്ഷിക്കുന്നു .തെറി വിളിച്ചോണ്ട് കളിക്കുന്നത് മാത്രം ഒഴിവാക്കിയാൽ നന്നായിരിക്കും,കാരണം എല്ലാ കഥകളിലും എങ്ങനെ തന്നെയാവുന്നതു വ്യത്യസ്തത ആവില്ല .താങ്കളുടെ കഥയിൽ അല്ലാതെ തന്നെ ഗംഭീരമായി വരുന്നുണ്ട് ,പേജ് കൂട്ടി അധികം താമസമില്ലാതെ എഴുതി പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .ഗ്മഭീരമാവുന്നുണ്ട് കഥ .എങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ഭാവുകങ്ങൾ

    1. ശിക്കാരി ശംഭു

      Thanks!!! Bro..
      ഉറപ്പായും നിങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നതായിരിക്കും. സത്യത്തിൽ തെറിവിളി എനിക്കും അത്ര ഇഷ്ട്ടമുള്ള കാര്യമല്ല. പിന്നെ ഒരു പഴയ കാലഘട്ടത്തെയും ആളുകളെയും ഓർമിപ്പിക്കുവാൻ വേണ്ടി കഴിഞ്ഞ എപ്പിസോഡിൽ ചീത്ത എഴുതിയിരുന്നു.ഇനി ശ്രെദ്ധിക്കാം ❤️❤️❤️

    2. പൊളിച്ചു മുത്തേ പൊളിച്ചു കഥ ഇതു പോലെ മുന്നോട്ട് പോകട്ടെ. പിന്നെ എന്റെ ഒരു ആഗ്രഹം സൂസമാമ ആലീസിനെ മോനാച്ചന് കെട്ടിച്ചു കൊടുക്കണം എന്നാണ് പിന്നെ ഇവരു 3 പേരും അറിഞ്ഞോണ്ട് കളിച്ചാൽ കൊള്ളാം ആയിരുന്നു. അതുപോലെ ഇതിൽ ഒരു നിഷിദ്ധം ഞാൻ പ്രതീക്ഷിക്കുന്നു.ഇത് ഇഷ്ടപെട്ടില്ലങ്കിൽ മറന്നേക്കൂ.

    1. ശിക്കാരി ശംഭു

      ???

  23. അടിപൊളി നല്ല ഫ്ലോ നല്ല കമ്പി സൂപ്പർ ഫീൽ

Leave a Reply

Your email address will not be published. Required fields are marked *