മോനൊരു പെണ്ണ് [Sandhya] 321

ഞാനെന്റെ മുറിയിൽ വന്ന് സ്വസ്ഥതയില്ലാതെ കിടന്നു.. കുറച്ച് കഴിഞ്ഞപ്പോൾ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ടു.. സമയം നോക്കിയപ്പോൾ ആറ് മതിയായിരുന്നു.. ഞാൻ ജനലിലൂടെ നോക്കുമ്പോൾ അച്ഛൻ ഇറങ്ങി പോകുന്നതാണ് കണ്ടത്.. ഭാഗ്യം.. ഞാൻ വേഗം സാരിയൊക്കെയെടുത്ത് വേഗം അമ്മയുടെ മുറിയിൽ കൊണ്ട് നേരത്തെയിരുന്നപോലൊക്കെ വെച്ചു.. അത്രയും സമാധാനം കിട്ടി.. പക്ഷെ മുറിയിൽ നിന്നിറങ്ങിയപ്പോഴാണ് മറ്റൊരു കാഴ്ച ശ്രദ്ധയിൽ പെട്ടത്.. മെയിൻ ഡോർ അച്ഛൻ ചാരിയിട്ടിട്ടേയുള്ളു…

ഞാൻ വീട്ടിലില്ലെന്ന് ചിന്തിച്ചിരുന്നെങ്കിൽ അച്ഛൻ ഡോർ ലോക്ക് ചെയ്യില്ലായിരുന്നോ.. അതിനർത്ഥം ഞാൻ അകത്തുള്ള കാര്യം അച്ഛനറിയാം.. അച്ഛനെന്നെ പെൺവേഷത്തിൽ കിടന്നുറങ്ങുന്നത് കണ്ടിരുന്നു..

ഈശ്വരാ.. വീണ്ടും എന്റെ ചങ്കിടിപ്പ് കൂടി.. അച്ഛനിത് അമ്മയോട് പറയും.. അമ്മ അറിഞ്ഞാൽ തീർന്നു.. ഞാൻ മുടി വളർത്തുന്നതിനൊക്കെ എന്നെ അമ്മ ചീത്ത പറയുന്നുണ്ട്.. ഇത് കൂടി അറിഞ്ഞാൽ എല്ലാം തീരും.. അത് പാടില്ല… അച്ഛനെ എങ്ങനെയെങ്കിലും അമ്മയോട് പറയുന്നതിൽ നിന്ന് പിന്തിരിപ്പിക്കണം…

ഞാൻ തീരുമാനിച്ചു.. പക്ഷെ അച്ഛനോട് എങ്ങനെ സംസാരിക്കണമെന്ന് ഒരു രൂപവും കിട്ടുന്നില്ല… ആകെ ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ.. സമയം കൂടും തോറും അപകടസാധ്യതയും കൂടും.. ഞാൻ മനസ്സിൽ ഒരു തിരക്കഥ എഴുതിയുണ്ടാക്കി രണ്ടും കല്പിച്ച് അച്ഛനെ ഫോണിൽ വിളിച്ചു..

“ഹലോ…
“ആ അച്ഛാ.. അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നല്ലേ.. ഞാൻ ഉറങ്ങിപ്പോയി.. – ഒന്നു സംഭവിക്കാത്തപോലെ മിസ്സ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുന്നതുപോലെ വിളിച്ചു…
“മ്… ഞാൻ കണ്ടു..
“ആ… അത് അച്ഛാ.. ഞാനൊരു റീൽ ഉണ്ടാക്കാൻ വേണ്ടി ഒരു തമാശയ്ക്ക് അങ്ങനെ ചെയ്തതാ.. വെറുതെ കിടന്നിട്ട് ഉറങ്ങിപ്പോയി..
“നിന്റെയൊരു റീൽ.. അപ്പൊ വെറുതെ വീട്ടിലിരുന്നിട്ട് ഇതൊക്കെയാണല്ലേ പണി..
“അല്ല അച്ഛാ… അത് ഞാൻ…
“ആ എന്തായാലും ഇതോടെ എല്ലാം നിർത്തിയേക്ക്.. നാളെ തന്നെ ജോലി നോക്കിക്കോ… കേട്ടല്ലോ…
“ആ അച്ഛാ.. നിർത്തി ഒക്കെ..
“ആ പിന്നെ.. ആ മുടി അങ്ങ് വെട്ടിയേക്ക്..
“ആ… അ.. അത്.. ആ വെട്ടാം.. – അത് കേട്ടതും എനിക്ക് സങ്കടമായി..
“അങ്ങനെ വളർത്തിയിട്ട് നടക്കുമ്പോഴൊക്കെ അങ്ങനൊക്കെ തോന്നിയില്ലെങ്കിലേയുള്ളൂ..
“ആ അച്ഛാ.. പിന്നെ.. അമ്മയോട് പറയല്ലേ…
“പറയും… അവള് കൂടി ഇതൊക്കെ ഒന്നറിഞ്ഞിരുന്നോട്ടെ…
“അയ്യോ അച്ഛാ വേണ്ട.. അമ്മ കൊല്ലും എന്നെ..
“സാരമില്ല.. ഇടക്ക് നല്ലത് കിട്ടുന്നത് നല്ലതാണ്..
“അച്ഛാ പ്ലീസ്…
“നീ വെച്ചേ.. ഞാൻ വൈദ്യരെ കാണാൻ വന്നതാണ്… കേറാനായി..
“അച്ഛാ… പ്ലീസ് പറയല്ലേ..
“വെക്ക് വെക്ക്.. നോക്കാം..

The Author

Sandhya

www.kkstories.com

24 Comments

Add a Comment
  1. Achanem koodi Crossdresser aaku…eniitu achnum oru lover,angane angane…good one dear..achante bharya novel adipoli aarnu..

  2. സൂപ്പർ ആയിട്ടുണ്ട്,ശരിക്കും അടിപൊളി,ഞാൻ പെണ്ണുങ്ങളുടെ knee പാൻ്റും tank topum അതിൻ്റെ മുകളിൽ ലേഡീസ് ഷർട്ടും ഇട്ടു കിടന്നാണ് വായിക്കുന്നത്. ശരിക്കും എന്നെ പോലെ ഉള്ളവരുടെ മനസ്സ് അറിഞ്ഞാണ് എഴുതിയിരിക്കുന്നത്.
    ഒറ്റ request മാത്രമേ ഉള്ളൂ ഇത് പോലെ തന്നെ slow build up ayirikkane മുന്നോട്ടും.

    1. Thank u hima.പെണ്ണായിട്ട് കിടന്ന് തന്നെയാണ് ഞാൻ എഴുതിയിരുന്നത്.

  3. ചേച്ചി സ്റ്റോറി സൂപ്പർ എനിക്കു ഇതു പോലെ ഉള്ള സ്റ്റോറി ആ ഇഷ്ടം..

  4. Nice story kollam vayichppol vallatha oru anubhoothi

  5. ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടാവുമോ

    1. ഇതുവരെ തുടങ്ങിയിട്ടില്ല.. ശ്രമിക്കാം..

      1. ശ്രമിച്ചാൽ പോര തീർച്ചയായും വേണം

  6. ഇതു പോലത്തെ ഡാഡി മകൻ ക്രോസ് ഡ്രസിംഗ് സ്റ്റോറി കൂടുതൽ എഴുതു.ഡാഡ് – സൺ കാറ്റഗറി കുറവാണ്. കഥ മനോഹരം പണ്ടത്തെ അച്ഛൻ്റെ ഭാര്യ എത്ര തവണ വായിച്ചെന്നോ?

    1. Thank u sachin..

  7. വേഗം എഴുതു പേജ് കുറയ്ക്കരുത് കഥ സൂപ്പറായിട്ടുണ്ട്

  8. വളരെ നന്നായിട്ടുണ്ട്. ഇതിന്റെ ബാക്കി ഭാഗങ്ങൾ ഉണ്ടോ ? തുടർന്ന് കൂടെ ?

  9. Sure ❤️❤️

    1. ❤️❤️❤️

    2. I like this story💖

  10. Kolladi penne. Next part tharane. I am also a cd

    1. Thank u dear.. അടുത്ത part എഴുതി തുടങ്ങിയിട്ടില്ല…തുടങ്ങാം.

      1. Pettennu thannedi. Love u 💖

    2. Njanum cd ann, evideya shalam?
      Njan ippo uae yil work cheyyynnu.
      Nattil kollam ann.

  11. Nice pls pls continue. Sandhya

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *