‘ സര്‍ ക്ഷമിക്കണം, ഇതുപോലൊരു അഹങ്കാരിയാണ് ആളെന്ന് എന്നോട് താങ്കള്‍ പറഞ്ഞില്ല. വിശ്വസിച്ചു ഏല്‍പ്പിക്കാന്‍ തന്നെയല്ലാതെ വേറെ ആരെയും കാണുന്നില്ല, അത് കൊണ്ട് താന്‍ വന്നേ പറ്റൂ എന്ന് മാത്രേ സര്‍ എന്നോട് പറഞ്ഞുള്ളൂ. അല്ലെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. ‘ അവന്‍ കസേര നീക്കി പോകാന്‍ തുനിഞ്ഞു. രാജന്‍ ചാടിക്കേറി അവന്റെ കൈയില്‍ കടന്ന് പിടിച്ചു അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി കടന്നു വന്നു. പിന്നെ അല്‍പ്പം കളിഭാവത്തില്‍ സ്‌നേഹത്തോടെ അവനോട് പറഞ്ഞു.
‘ താനൊന്നു അടങ്ങെടാ കഴുവേറീ. ആദ്യത്തെ സംസാരത്തില്‍ തന്നെ പരസ്പരം ആളറിയാതെ ഇങ്ങനെ കടിച്ചു കീറാന്‍ നിക്കല്ലേ. താനിവിടെ ഇരിക്കൂ. ‘ അയാള്‍ അവനെ നിര്‍ബന്ധിച്ചു കസേരയില്‍ ഇരുത്തി. അത് കണ്ടതോടെ ശാരികയുടെ ദേഷ്യം ഇരട്ടിച്ചു. തന്റെ അധികാരത്തിന്റെ മുകളില്‍ ആരോ ചോദ്യം ചെയ്യുന്നത് പോലെ തോന്നി അവള്‍ക്ക്.
‘ രാജന്‍, എന്ത് ഭാഷയാണിത്. ഇത്തരം തറ വാക്കുകള്‍ ഒക്കെയാണോ ഈ സ്ഥാനത്തിരുന്നു എന്റെ ഓഫീസില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത്. ‘
അയാള്‍ നേര്‍ത്ത ചിരിയോടെ വാഹിദ്‌ന്റെ തലമുടിയില്‍ പിടിച്ചു ചുമ്മാ ഒന്ന് കുലുക്കി. എന്നിട്ട് പറഞ്ഞു.
‘ മാഡം, ഈ ലോകത്ത് മാഡത്തിന്റെ അച്ഛനോട് ആയിരുന്നു എനിക്ക് ഏറ്റവും വലിയ കടപ്പാട്. പക്ഷെ ഇന്ന് ഈ ലോകത്ത് ജീവിക്കുന്നവരും മരിച്ചവരുമായി ഒരാളോടും ഇവനോളം വലുതല്ല. അത്രക്ക് ഇഷ്ട്ടമാണ് എനിക്കിവനെ. ‘ അയാള്‍ അത് പറയുമ്പോള്‍ ശബ്ദം വല്ലാതെ കനത്തിരുന്നു. അയാള്‍ തുടര്‍ന്നു.

അടിപൊളി. ശാരിക പറഞ്ഞത് പോലെ അവൾക്ക് അവൻ എല്ലാമെല്ലായി ജീവിക്കട്ടെ വാഹിദ. അവരും അവരുടെ കുട്ടികളുമായിട്ട്.
അതെന്നെ.. ❤️
Adipoli 🌹, please come with next part soon 🫶😊
Thnqq ❤️
കഥ സൂപ്പർ ആണ്. വാഹിയും ശാരിയും ഒന്നാകണം. അവരുടെ പ്രേമവും കളിയും നടക്കട്ടെ
വാഹിയെ കൊണ്ട് ശാരിയെ കളിപ്പിച്ചു ഞാനൊരു വഴിക്കാക്കും 😁🤣
എന്റെ പൊന്നെ എന്താ ഇത്… കഥയുടെ പേര് കണ്ടപ്പോ ഒന്ന് വായിച്ചു തുടങ്ങിയതാ കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ.. തുടക്കം കുറെ പേജുകൾ അക്ഷരത്തെറ്റ് ഉണ്ട്.. തിരുത്തുക
തുടരുക
വളരെ സന്തോഷം. ❤️
നന്നായിട്ടുണ്ട്. Pls continue bro. Waiting for the next part❤️
Will try bro ❤️
നല്ല അവതരണം. തുടരട്ടെ.
സന്തോഷം bro ❤️
നന്നായിട്ടുണ്ട് ബ്രോ… കഥ കണ്ടതിനേക്കാൾ കൂടുതൽ വരാനുണ്ടെന്നു മനസിലായി, മുഴുവൻ ഭാവനയിൽ ഉള്ളത് പോലെ വന്നോട്ടെ,ഉദ്ദേശിച്ച പ്രോത്സാഹനം കിട്ടിയില്ലെങ്കിലും നിർത്തരുത്, രണ്ടു മൂന്നു പാർട്ട് കഴിയുമ്പോൾ സെറ്റ് ആയിക്കോളും..
സ്നേഹപൂർവ്വം
Fire blade ❤️
Thnqq bro ❤️
Sooper…nalla theme..nalla avatharanam…baaki ezhuthikkoode bro…
ചെയ്യാം bro. Thnqq ❤️
Nice story ❤️❤️❤️
Thnqq bro❤️
Super
Thnqq Bro ❤️
Nice story ആണല്ലോ ബ്രോ ❤️❤️
നല്ല അവതരണം ❤️❤️
സന്തോഷം ബ്രോ. ആരും തിരിഞ്ഞു നോക്കില്ലെന്നാ കരുതിയെ ❤️
Super
Thnq bro ❤️
Venam urappayum venam ……. Vegam aaayikotte
ബ്രോ ❤️
KKS
Seems to be a good story with 75 pages.
Will come back after reading
Thnq Bro ❤️