മൂടൽ മഞ്ഞ് 1 [ലസ്റ്റർ] 173

‘ ഞാനൊന്ന് മയങ്ങിപ്പോയി. രണ്ട് ദിവസമായിട്ട് രാത്രി ഉറക്കമിളച്ചു ജോലിയായിരുന്നു. ‘ അവള്‍ ഒരു ക്ഷമാപണം പോലെ പറഞ്ഞു. പിന്നെ ചായ വാങ്ങി മൊത്തിക്കുടിച്ചു. മികച്ച ചായ. കടുപ്പം പാകം, പക്ഷെ അവന്റെ കൈയില്‍ ഉള്ളത് കുറച്ച് കടുപ്പത്തിലുള്ള ചായയും. അവനറിയാം കാര്യങ്ങള്‍ പക്വതയോടെ തിരിച്ചറിയാന്‍ എന്നവള്‍ക്ക് തോന്നി.

 

‘ നന്നായി പാചകം ചെയ്യാന്‍ അറിയുമെന്ന് തോന്നുന്നു. കിടിലന്‍ ചായ. ‘ അവള്‍ ആസ്വദിച്ചു കുടിച്ചിട്ട് ആത്മാര്‍ത്ഥമായി പറഞ്ഞത് കേട്ട് അവന് അവളോടൊരു മതിപ്പ് തോന്നി. കരുതിയത് പോലെയല്ല, പെണ്ണ് കാണുന്നത് പോലെ തന്നെ ക്വാളിറ്റിയിലും പൊന്‍കതിരാണ്, പതിരല്ല.

 

‘ ഈ തുറന്ന മനസ്സ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങ് കാണിച്ചാല്‍ നന്നായിരിക്കുമല്ലോ. പിന്നിത് ആരെ ബോധിപ്പിക്കാന്‍ ആണ് കൊച്ചമ്മ ഭാവം. ‘ അവന്‍ അവളുടെ മുഖത്തേക്ക് നോക്കാതെ ചായ ഗ്ലാസിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

‘ എന്ന് വച്ചാല്‍.. അതെന്താ അങ്ങനെ ചോദിച്ചേ. ഞാന്‍ അത്ര മോശമായിട്ട് ആണോ ലോകത്തോട് പെരുമാറുന്നത്.?’ അവള്‍ അല്‍പ്പം ദുഖത്തോടെ ചോദിച്ചു.

‘ കേട്ടിടത്തോളം വളരെ പരുഷമായി, ആരോടും അടുപ്പം കാണിക്കാതെ, തൊട്ടതിനും തൊടാത്തതിനും വളരെ അമിതമായി ദേഷ്യപ്പെടുന്ന ലേഡിയാണ് ഇയാള്‍. പിന്നെ എനിക്ക് തന്നെ അനുഭവം ണ്ടല്ലോ. ‘ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ പിന്നെ കൂട്ടിച്ചേര്‍ത്തു;

‘എന്നെ പരിചയപ്പെട്ട, എന്നോട് സംസാരിച്ച പെണ്ണുങ്ങളൊക്കെ എന്നോട് സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. ഞാനൊരു പട്ടിയാണെന്ന് മനസ്സിലായത് ഈ പുലിക്കുട്ടിയുടെ നാവിലൂടെയാ.’ അവന്‍ പൊട്ടി ചിരിച്ചു.

The Author

kkstories

www.kkstories.com

27 Comments

Add a Comment
  1. നൂറനാട് സൂര്യ എസ് നായർ

    അടിപൊളി. ശാരിക പറഞ്ഞത് പോലെ അവൾക്ക് അവൻ എല്ലാമെല്ലായി ജീവിക്കട്ടെ വാഹിദ. അവരും അവരുടെ കുട്ടികളുമായിട്ട്.

  2. Adipoli 🌹, please come with next part soon 🫶😊

    1. ലസ്റ്റർ

      Thnqq ❤️

  3. കഥ സൂപ്പർ ആണ്. വാഹിയും ശാരിയും ഒന്നാകണം. അവരുടെ പ്രേമവും കളിയും നടക്കട്ടെ

    1. ലസ്റ്റർ

      വാഹിയെ കൊണ്ട് ശാരിയെ കളിപ്പിച്ചു ഞാനൊരു വഴിക്കാക്കും 😁🤣

  4. എന്റെ പൊന്നെ എന്താ ഇത്… കഥയുടെ പേര് കണ്ടപ്പോ ഒന്ന് വായിച്ചു തുടങ്ങിയതാ കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ.. തുടക്കം കുറെ പേജുകൾ അക്ഷരത്തെറ്റ് ഉണ്ട്.. തിരുത്തുക

    തുടരുക

    1. ലസ്റ്റർ

      വളരെ സന്തോഷം. ❤️

  5. നന്നായിട്ടുണ്ട്. Pls continue bro. Waiting for the next part❤️

    1. ലസ്റ്റർ

      Will try bro ❤️

      1. മുലക്കൊതിയൻ

        നല്ല അവതരണം. തുടരട്ടെ.

        1. ലസ്റ്റർ

          സന്തോഷം bro ❤️

  6. നന്നായിട്ടുണ്ട് ബ്രോ… കഥ കണ്ടതിനേക്കാൾ കൂടുതൽ വരാനുണ്ടെന്നു മനസിലായി, മുഴുവൻ ഭാവനയിൽ ഉള്ളത് പോലെ വന്നോട്ടെ,ഉദ്ദേശിച്ച പ്രോത്സാഹനം കിട്ടിയില്ലെങ്കിലും നിർത്തരുത്, രണ്ടു മൂന്നു പാർട്ട്‌ കഴിയുമ്പോൾ സെറ്റ് ആയിക്കോളും..

    സ്നേഹപൂർവ്വം

    Fire blade ❤️

    1. ലസ്റ്റർ

      Thnqq bro ❤️

  7. Sooper…nalla theme..nalla avatharanam…baaki ezhuthikkoode bro…

    1. ലസ്റ്റർ

      ചെയ്യാം bro. Thnqq ❤️

  8. Nice story ❤️❤️❤️

    1. ലസ്റ്റർ

      Thnqq bro❤️

    1. ലസ്റ്റർ

      Thnqq Bro ❤️

  9. Nice story ആണല്ലോ ബ്രോ ❤️❤️
    നല്ല അവതരണം ❤️❤️

    1. ലസ്റ്റർ

      സന്തോഷം ബ്രോ. ആരും തിരിഞ്ഞു നോക്കില്ലെന്നാ കരുതിയെ ❤️

    1. ലസ്റ്റർ

      Thnq bro ❤️

  10. Venam urappayum venam ……. Vegam aaayikotte

    1. ലസ്റ്റർ

      ബ്രോ ❤️

  11. KKS

    Seems to be a good story with 75 pages.
    Will come back after reading

    1. ലസ്റ്റർ

      Thnq Bro ❤️

Leave a Reply

Your email address will not be published. Required fields are marked *