‘അമ്മുവിനെ ഒന്ന് വിളിച്ചോട്ടെ? ‘ അവള്‍ ഒരു അപേക്ഷ പോലെ ചോദിച്ചു.
‘ അത് എന്തിന് ചോദിക്കണം. ഇനിയിപ്പോ എന്റെ പലകാര്യങ്ങളും നീ മാത്രം തീരുമാനിക്കേണ്ടത് അല്ലേ. ഞാന്‍ തന്നെയല്ലേ ടീ നീ. എന്തിനു പിന്നെ ചോദിക്കുന്നു. ‘ അവന്‍ ശാരികയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു.
‘ ഈശ്വരാ.. എനിക്കിനി ഒന്നും വേണ്ട. ഈ ജീവിതം ഇത്ര മനോഹരമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.’ അവളുടെ തൊണ്ടയിടറി. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവള്‍ ആ നെഞ്ചില്‍ കിടന്ന് കൊണ്ട് വാഹിദിന്റ മൊബൈല്‍ ല്‍ നിന്ന് അമ്മുവിനെ വിളിച്ചു. വാഹിദ് അവളെ വട്ടം പിടിച്ചു മുലയില്‍ വെറുതെ കുരുത്തക്കേട് കാട്ടിക്കൊണ്ട് അവള്‍ സംസാരിക്കുന്നതും നോക്കി ഇരുന്നു.
‘ ഹലോ.. താന്‍ എവിടെയാ ഇക്ക പിശാച്ചേ. ‘ അവളുടെ അരിശത്തോടെയുള്ള ശബ്ദം.
‘ അമ്മൂ, വാഹിദ് ഇവിടുണ്ട്. കൊടുക്കണോ.? ശാരിക ചോദിച്ചു.
‘ ചേച്ചീ. ചേച്ചി ഇതുവരെ പോയില്ലേ? അവിടെ കൊണ്ടുവിട്ടിരുന്നു ന്ന് അച്ഛന്‍ പറഞ്ഞിരുന്നു.’ അമ്പരപ്പോടെയുള്ള അവളുടെ ചോദ്യം ശാരിക കേട്ടു, വാഹിദും. അമ്പടീ അപ്പൊ രാജേട്ടനെ കൂട്ട് പിടിച്ചാണ് ഇവിടം തേടി എത്തിയത് അല്ലേ. അവന്‍ മനസ്സില്‍ ചിരിച്ചു.
‘ ഇല്ലമ്മൂ. ചേച്ചിക്ക് പോകാന്‍ തോന്നിയില്ല. നിന്റെ ഇക്കയല്ലാതെ എനിക്കാരാ ഇങ്ങനെ വന്നിരുന്നു രണ്ട് വര്‍ത്താനം പറയാന്‍ ഒരു സ്‌പെഷ്യല്‍. പിന്നുള്ളത് നിങ്ങളൊക്കെയല്ലേ കുടുംബമെന്ന് പറയാന്‍. നിങ്ങള്‍ക്ക് ഒക്കെ എല്ലാരും ഉണ്ട്, എനിക്ക് കലഹിക്കാനും തല്ല് കിട്ടാനും ഈ ലോകത്ത് നിന്റെ ഇക്കയല്ലേ ഉള്ളൂ. പോകാന്‍ തോന്നിയില്ല.’

അടിപൊളി. ശാരിക പറഞ്ഞത് പോലെ അവൾക്ക് അവൻ എല്ലാമെല്ലായി ജീവിക്കട്ടെ വാഹിദ. അവരും അവരുടെ കുട്ടികളുമായിട്ട്.
അതെന്നെ.. ❤️
Adipoli 🌹, please come with next part soon 🫶😊
Thnqq ❤️
കഥ സൂപ്പർ ആണ്. വാഹിയും ശാരിയും ഒന്നാകണം. അവരുടെ പ്രേമവും കളിയും നടക്കട്ടെ
വാഹിയെ കൊണ്ട് ശാരിയെ കളിപ്പിച്ചു ഞാനൊരു വഴിക്കാക്കും 😁🤣
എന്റെ പൊന്നെ എന്താ ഇത്… കഥയുടെ പേര് കണ്ടപ്പോ ഒന്ന് വായിച്ചു തുടങ്ങിയതാ കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ.. തുടക്കം കുറെ പേജുകൾ അക്ഷരത്തെറ്റ് ഉണ്ട്.. തിരുത്തുക
തുടരുക
വളരെ സന്തോഷം. ❤️
നന്നായിട്ടുണ്ട്. Pls continue bro. Waiting for the next part❤️
Will try bro ❤️
നല്ല അവതരണം. തുടരട്ടെ.
സന്തോഷം bro ❤️
നന്നായിട്ടുണ്ട് ബ്രോ… കഥ കണ്ടതിനേക്കാൾ കൂടുതൽ വരാനുണ്ടെന്നു മനസിലായി, മുഴുവൻ ഭാവനയിൽ ഉള്ളത് പോലെ വന്നോട്ടെ,ഉദ്ദേശിച്ച പ്രോത്സാഹനം കിട്ടിയില്ലെങ്കിലും നിർത്തരുത്, രണ്ടു മൂന്നു പാർട്ട് കഴിയുമ്പോൾ സെറ്റ് ആയിക്കോളും..
സ്നേഹപൂർവ്വം
Fire blade ❤️
Thnqq bro ❤️
Sooper…nalla theme..nalla avatharanam…baaki ezhuthikkoode bro…
ചെയ്യാം bro. Thnqq ❤️
Nice story ❤️❤️❤️
Thnqq bro❤️
Super
Thnqq Bro ❤️
Nice story ആണല്ലോ ബ്രോ ❤️❤️
നല്ല അവതരണം ❤️❤️
സന്തോഷം ബ്രോ. ആരും തിരിഞ്ഞു നോക്കില്ലെന്നാ കരുതിയെ ❤️
Super
Thnq bro ❤️
Venam urappayum venam ……. Vegam aaayikotte
ബ്രോ ❤️
KKS
Seems to be a good story with 75 pages.
Will come back after reading
Thnq Bro ❤️