മൂടൽ മഞ്ഞ് 1 [ലസ്റ്റർ] 174

 

അവസാന ഭാഗം പറയുമ്പോള്‍ അയാളില്‍ കണ്ട ആത്മവിശ്വാസം അവള്‍ക്ക് ഇഷ്ട്ടപ്പെട്ടു. കേട്ടിടത്തോളം ആളൊരു തലവേദന ആകുമെന്ന് സംശയം തോന്നിയെങ്കിലും ആ പറഞ്ഞ വാചകം കൊള്ളാമെന്നു അവള്‍ക്ക് തോന്നി. ഏതായാലും നാളെ ഓഫീസില്‍ വന്നു കാണാന്‍ പറഞ്ഞോളൂ എന്ന് രാജനോട് പറയുകയും ചെയ്തു.

———————————————————————————–

 

ഭാഗം 2

 

പിറ്റേന്ന്.!

രാവിലെ 9 മണിക്ക് ഓഫീസില്‍ എത്തുമ്പോള്‍ വലത് ഭാഗത്തു പാര്‍ക്കിംഗ് ഏരിയയില്‍ ഒരു ബുള്ളറ്റ് നില്‍ക്കുന്നത് അവള്‍ കണ്ടു. രാജന്‍ പറഞ്ഞ കക്ഷിയായിരിക്കും എന്നവള്‍ക്ക് മനസ്സിലാവുകയും ചെയ്തു, പക്ഷെ ആളെ തിരക്കാനോ അന്വേഷിക്കാനോ നില്‍ക്കാതെ അവള്‍ കാറില്‍ നിന്നിറങ്ങി അകത്തേക്ക് പോയി.

തന്റെ കേബിനില്‍ ചെന്നിരുന്നപ്പോള്‍ രാജന്‍ കേറി വന്നു. അവള്‍ ഹമുീേു ല്‍ കണ്ണുകള്‍ പരാതിക്കൊണ്ട് എന്തെ എന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളി.

‘ മാഡം, വാഹിദ് വന്നിട്ടുണ്ട്. ‘ അയാള്‍ പറഞ്ഞു.

‘ അവള്‍ നെറ്റി ചുളിച്ചു അയാളെ നോക്കി. ആദ്യമായിട്ടായിരുന്നു അങ്ങിനെ ഒരു പേര് അവള്‍ കേള്‍ക്കുന്നത്. അവള്‍ രണ്ടു വിരലുകള്‍ അനക്കി വന്നോളാന്‍ പറയൂ എന്ന് ആംഗ്യം കാണിച്ചു. രാജന്‍ പുറത്തേക്ക് പോയി ഒരു യുവാവിനെയും കൂട്ടി തിരിച്ചെത്തി. വാതില്‍ കടന്ന് വരുന്ന സുമുഖനായ യുവാവിനെ കണ്ടപ്പോള്‍ ശാരികയില്‍ അറിയാതൊരു ആകര്‍ഷണം തോന്നിയത് പോലെ തോന്നി.

ആറടി പൊക്കത്തില്‍ ഉരുക്കു പോലൊരു സുമുഖന്‍. കട്ടിയുള്ള മീശയും ഇടതൂര്‍ന്ന താടിയും അധികം വളര്‍ത്താതെ ട്രിമ്മ് ചെയ്തിട്ടുണ്ട്. ഇറുകിയത് അല്ലാത്ത മിലിട്ടറി ഴൃലലി ടീഷര്‍ട്ട്ല്‍ ശരീരത്തിന്റെ ഉറച്ച പേശികളും ആകാര ഭംഗിയും,  ഷോള്‍ഡര്‍ലെയും കൈകളിയെയും മസ്സില്‍സും എടുത്ത് കാണിക്കുന്നു. ഇടതൂര്‍ന്നു നീണ്ട അല്‍പ്പം ചെമ്പിച്ച മുടികള്‍ പിന്നിലേക്ക് അലസമായി മാടിവച്ചിട്ടുണ്ട്.

The Author

kkstories

www.kkstories.com

28 Comments

Add a Comment
  1. നൂറനാട് സൂര്യ എസ് നായർ

    അടിപൊളി. ശാരിക പറഞ്ഞത് പോലെ അവൾക്ക് അവൻ എല്ലാമെല്ലായി ജീവിക്കട്ടെ വാഹിദ. അവരും അവരുടെ കുട്ടികളുമായിട്ട്.

    1. ലസ്റ്റർ

      അതെന്നെ.. ❤️

  2. Adipoli 🌹, please come with next part soon 🫶😊

    1. ലസ്റ്റർ

      Thnqq ❤️

  3. കഥ സൂപ്പർ ആണ്. വാഹിയും ശാരിയും ഒന്നാകണം. അവരുടെ പ്രേമവും കളിയും നടക്കട്ടെ

    1. ലസ്റ്റർ

      വാഹിയെ കൊണ്ട് ശാരിയെ കളിപ്പിച്ചു ഞാനൊരു വഴിക്കാക്കും 😁🤣

  4. എന്റെ പൊന്നെ എന്താ ഇത്… കഥയുടെ പേര് കണ്ടപ്പോ ഒന്ന് വായിച്ചു തുടങ്ങിയതാ കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ.. തുടക്കം കുറെ പേജുകൾ അക്ഷരത്തെറ്റ് ഉണ്ട്.. തിരുത്തുക

    തുടരുക

    1. ലസ്റ്റർ

      വളരെ സന്തോഷം. ❤️

  5. നന്നായിട്ടുണ്ട്. Pls continue bro. Waiting for the next part❤️

    1. ലസ്റ്റർ

      Will try bro ❤️

      1. മുലക്കൊതിയൻ

        നല്ല അവതരണം. തുടരട്ടെ.

        1. ലസ്റ്റർ

          സന്തോഷം bro ❤️

  6. നന്നായിട്ടുണ്ട് ബ്രോ… കഥ കണ്ടതിനേക്കാൾ കൂടുതൽ വരാനുണ്ടെന്നു മനസിലായി, മുഴുവൻ ഭാവനയിൽ ഉള്ളത് പോലെ വന്നോട്ടെ,ഉദ്ദേശിച്ച പ്രോത്സാഹനം കിട്ടിയില്ലെങ്കിലും നിർത്തരുത്, രണ്ടു മൂന്നു പാർട്ട്‌ കഴിയുമ്പോൾ സെറ്റ് ആയിക്കോളും..

    സ്നേഹപൂർവ്വം

    Fire blade ❤️

    1. ലസ്റ്റർ

      Thnqq bro ❤️

  7. Sooper…nalla theme..nalla avatharanam…baaki ezhuthikkoode bro…

    1. ലസ്റ്റർ

      ചെയ്യാം bro. Thnqq ❤️

  8. Nice story ❤️❤️❤️

    1. ലസ്റ്റർ

      Thnqq bro❤️

    1. ലസ്റ്റർ

      Thnqq Bro ❤️

  9. Nice story ആണല്ലോ ബ്രോ ❤️❤️
    നല്ല അവതരണം ❤️❤️

    1. ലസ്റ്റർ

      സന്തോഷം ബ്രോ. ആരും തിരിഞ്ഞു നോക്കില്ലെന്നാ കരുതിയെ ❤️

    1. ലസ്റ്റർ

      Thnq bro ❤️

  10. Venam urappayum venam ……. Vegam aaayikotte

    1. ലസ്റ്റർ

      ബ്രോ ❤️

  11. KKS

    Seems to be a good story with 75 pages.
    Will come back after reading

    1. ലസ്റ്റർ

      Thnq Bro ❤️

Leave a Reply

Your email address will not be published. Required fields are marked *