അതൊക്കെ ശ്രദ്ധയോടെ കേട്ട് മെഷീൻസ് പ്രവർത്തിക്കുന്നതു നോക്കിയും അവിടെയുള്ള തൊഴിലാളികളോട് സംസാരിച്ചും കുശലം പറഞ്ഞും അവൻ അവർക്കിടയിൽ സുപരിചിതനായി മാറി. അവന്റെ തമാശകൾ കേട്ട് ചിരിച്ചും തൊഴിലാളികളോട് സംസാരിച്ചും പരിചയപ്പെട്ടും ശാരികയും കൂടെത്തന്നെ ഉണ്ടായിരുന്നു. അതാണ് അവരെ അത്ഭുതപ്പെടുത്തിയതും.
ഇന്നോളം അതിനകത്തു കാലുകുത്തി അവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ലാത്ത ആളാണ് മാഡം. സൂപ്പർവൈസർമാരും മാനേജർമാരും മാത്രമല്ലാതെ മാഡമോ രാജൻ സാറോ എന്തിന്, എക്സ്പോർട്ട് മാനേജർ ഡെന്നിസ് പോലും തങ്ങളുടെ പേര് പോലും ചോദിച്ചിട്ടില്ല. അവരൊക്കെ ഓഫീസ് സ്റ്റാഫുകളോട് മാത്രമേ സംസാരിച്ചിരുന്നുള്ളു. വാഹിദ് ശാരികയോടൊപ്പം ലോഡിങ് സെക്ഷൻ സന്ദർശിച്ചു അവിടെയുള്ളവരെ പരിചയപ്പെട്ടു. അവിടെ സൂപ്പർവൈസർ ഒരു രാധയാണെന്ന് ശാരിക ഓർത്തു. അപ്പോഴേക്കും അവൾ അങ്ങോട്ടേക്ക് വരികയും അത്ഭുത ഭാവത്തോടെ അടുത്തേക്ക് വന്നു മനോഹരമായി പുഞ്ചിരിക്കുകയും ചെയ്തു.
ഇളം വെളുപ്പ് കലർന്ന തവിട്ട് നിറത്തിൽ ഒരു ഗ്രാമീണ സുന്ദരി. വലിയ മുലകൾ, അൽപ്പം മാംസംളമായ ശരീരത്തിൽ ഉയർന്നു നിൽക്കുന്നു. നല്ല മാംസം തുടിച്ചു നിൽക്കുന്ന വലിയ ചന്തികൾ തുടയുടെ ഇരുഭാഗത്തേക്കും വില്ലുപോലെ വടിവോടെ കാലിലേക്ക് ഇറങ്ങി പോകുന്നു. കുറച്ച് കൊഴുത്ത ശരീരം ആണെങ്കിലും എന്നും അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാടിയുള്ള ജോലി അവളുടെ ശരീരത്തിനൊരു ആകാര ഭംഗി നൽകിയിരുന്നു. ഈശ്വരാ ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് ശാരികയ്ക്ക് തോന്നി.

Super story vakukalilla muthe