കുളിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന ശാരിക ഉടുതുണിയില്ലാതെ നിലകണ്ണാടിയുടെ മുന്നിൽ തുടുത്ത മുഖത്തോടെ നിൽക്കുകയായിരുന്നു. മാറിലൂടെ കൈയോടിച്ചപ്പോൾ തുടിച്ചു കൂർത്തു നിൽക്കുന്ന മുലകൾ അൽപ്പം മൃദുലമായിട്ടുണ്ട് എന്നവൾക്ക് തോന്നി. കുരുത്തം കെട്ടവന്റെ കൊതി തീരാത്ത കുറുമ്പുകൾ കൊണ്ട് അവ രണ്ടും കൂടുതൽ സുന്ദരമായിട്ടുണ്ട്, കള്ളൻ. അവൾ ചെറുതായി പുഞ്ചിരിച്ചു.
എവിടെയാണാവോ കുരുത്തം കെട്ടവൻ, എഴുന്നേറ്റ് കാണുമോ ആവോ. ഇന്നലെ എന്തായിരുന്നു കാണിച്ചു കൂട്ടിയത്, ഭ്രാന്തൻ.. Yes, എന്റെ മാത്രം ഭ്രാന്തൻ. എന്നോട് മാത്രം ഭ്രാന്തുള്ള കുരുത്തം കെട്ടവൻ. ഒന്ന് കെട്ടിപ്പിടിച്ചു കവിളിൽ ഒരു കടികൊടുക്കാൻ അവൾ കൊതിച്ചു.
ഈ പണവും ബിസിനെസ്സും തിരക്കുകളും ഇല്ലായിരുന്നെങ്കിൽ എന്നവൾ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അവനും താനും മാത്രമായി, സംസാരിച്ചും കളിപറഞ്ഞും തല്ലുണ്ടാക്കിയും നിശബ്ദതകളെ മനോഹരമാക്കാമായിരുന്നു. എങ്ങോട്ടെങ്കിലും ദീർഘമായി യാത്ര ചെയ്തു പോകാമായിരുന്നു.
കഴിഞ്ഞ് പോയ ഒന്നുരണ്ടു മാസങ്ങൾകൊണ്ട് അവനെത്ര മാറിയിരിക്കുന്നു. ശങ്കകളില്ലാതെ, സംശയങ്ങളില്ലാതെ, തന്റെ പ്രണയത്തിന്റെ, തന്റെ സമർപ്പണത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞു ഒരു ഭാര്യയോടുള്ള അവകാശബോധവും തന്റേടവും സ്വാതന്ത്ര്യവും കൈവന്നിരിക്കുന്നു. തന്റെ ശരീരത്തിലേക്ക് തുറിച്ചു നോക്കുന്നവനെ കൊല്ലാനുള്ള കുശുമ്പ് പലപ്പോഴും ആ മുഖത്ത് വന്നുപോകുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണ്.
ഈശ്വരന്മാരെ.. ഈ ജന്മം അവസാനിക്കരുതേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചു. ഉടുതുണിയില്ലാതെ തന്നെ അവൾ ജാലകത്തിലേക്ക് വന്ന് അൽപ്പം വിരി നീക്കി മുഖം മാത്രം പുറത്തു കാണും വിധം അവന്റെ റൂമിലേക്ക് നോക്കി. അപ്പോഴാണ് അവിചാരിതമായി കുളിച്ചൊരുങ്ങി നിൽക്കുന്ന വാഹിദിനെ അവൾ മുറ്റത്തു കണ്ടത്.

Super story vakukalilla muthe