“അതെന്താ ഇക്കാ അങ്ങനെ തോന്നാൻ. ഇക്ക അവരോട് പകരം ചോദിക്കാൻ പോകുവോ.”?
“പകരം ചോദിക്കാൻ അവരിനി മര്യാദക്ക് നടന്നിട്ട് വേണ്ടേ. അവരിന്നത്തോടെ ഈ കൊട്ടേഷൻ പരിപാടി തന്നെ നിർത്തിക്കാണും.”
“അപ്പൊ പിന്നെ ഇക്ക ഇപ്പോ പറഞ്ഞത് ന്തുവാ.”?
“എടി മണ്ടൂസേ, ഇങ്ങനെ കുറച്ച് പേരെ നമുക്ക് നേരെ അയച്ചവർക്ക് അവർ ഉദ്ദേശിച്ച കാര്യം നടന്നോ? അപ്പൊ ഇനിയും അവർ ആളെ അയക്കില്ലേ. ഇത്രേം വലിയ മണ്ടൂസ് ഇതെങ്ങനെ ഇത്രേം വലിയ മൊതലാളി ആയെന്റെ പടച്ചോനെ.” അവൻ തമാശ മട്ടിൽ അവളെ കളിയാക്കി. അവളൊന്നു കുണുങ്ങിചിരിച്ചിട്ട് അവന്റെ വയറിൽ നുള്ളി.
വാഹിദ് തുടർന്നു.
“മാത്രമല്ല, ഞാൻ ഡ്രൈവർ ആയി വന്നത് തന്നെ തനിക്ക് നേരെ ആ ലോറി ഇടിക്കാൻ വന്നത് അറിഞ്ഞു കൊണ്ടാ. നിന്റെ പാരെന്റ്സ് മരിച്ചതും അതേയിടത്തു കാർ മറിഞ്ഞാണ്. നമ്മെ ഒരു ലോറി ഫോളോ ചെയ്യുന്നത് കാണിച്ചു തന്നത് ഓർമ്മയുണ്ടോ. നിന്റെ കാർ ഇടിച്ച സ്ഥലത്ത് വച്ച്. എവടെ കാണാൻ, അന്നൊക്കെ അഹങ്കാരം കൊണ്ട് കണ്ണ് കാണില്ലായിരുന്നല്ലോ. അന്ന് വണ്ടിയിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതല്ലേ ഞാൻ.” അവൻ അവളെ കളിയാക്കി.
“ഒന്ന് പോ ഇക്കാ. ഞാൻ ഇപ്പൊ അങ്ങനൊന്നും അല്ലല്ലോ അല്ലേലും എന്റെ കൈയിൽ ഒരുത്തനെ കേറിപ്പിടിച്ചിട്ടുള്ളു. അവന് തന്നെയേ എന്റെ ബാക്കികൂടി പിടിക്കാൻ അനുവാദവും കൊടുത്തിട്ടുള്ളൂ.” അവൾ തിരിച്ചു പറഞ്ഞു. അത് വാഹിദിന് ഇഷ്ട്ടപ്പെട്ടു. അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“അന്ന് ഞാനൊരു കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ. ഞാനില്ലാതെ ഒരിടത്തും പോകരുത് ന്ന്. എന്നിട്ട് ന്താ ചെയ്തത്. രാത്രി വട്ട് തലക്ക് പിടിച്ചു ഇറങ്ങിയോടി. എനിക്ക് മാത്രം കാണാനുള്ള നിന്റെ അത്ഭുതങ്ങൾ ആ നാറികൾ കൈതൊട്ടില്ലേ.” പെട്ടന്ന് അത്ര നേരവും ഉണ്ടായിരുന്ന അവളുടെ സന്തോഷം കെട്ടടങ്ങി. അവൾ അവന്റെ നെഞ്ചിലേക്ക് വലിഞ്ഞു കേറി കമിഴ്ന്നു കിടന്നു. അവളുടെ മുലകൾ അവന്റെ മാറിൽ ഞെരിഞ്ഞു.
