അവൾ മുടി നേരെയിട്ടു നിവർന്ന് അവന്റെ പിടുത്തത്തിൽ നിന്ന് മാറി തിരിഞ്ഞ് നിന്ന് ഇരു കൈകളും ഇടുപ്പിൽ ഊന്നി അവനെ ശക്തമായി ശാസിക്കുന്ന രീതിയിൽ രൂക്ഷമായൊന്നു നോക്കി. അങ്ങിനെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അത് അവളുടെ സ്ഥായിയായ ഒരു ഭാവപ്രകടനം ആണെന്ന് അവനറിയാം. ഏറ്റവും കൂടുതൽ അവളോട് വാത്സല്യം തോന്നുന്ന നിമിഷം.
“ശെടാ, ഇതെന്ത് കഥ.. അവിടെ ന്ത് വൃത്തികേട് ന്നാ..” അവൻ അതിശയം കലർന്ന സ്വരത്തിൽ പറഞ്ഞു കഴിഞ്ഞതും അവൾ മുന്നോട്ട് വന്നു. നടക്കുമ്പോൾ ഉറച്ച മുലകൾ ചെറുതായി കുലുങ്ങുന്നത് കാണാൻ നല്ല ഭംഗി. അവൾ വന്ന് അവന്റെ ചന്തിയിൽ പിടിച്ച് പാന്റ്സ് വലിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു,
“നോക്ക്, ഇതെന്തുവാ. പൊടി പിടിച്ചത് കണ്ടില്ലേ. ”
അവൻ വലിഞ്ഞു പുറകിലോട്ട് നോക്കി. നന്നേ നേർത്ത ഒരു കളർ വ്യത്യാസം മാത്രം. ഒന്ന് തട്ടിയാൽ പോകാവുന്നതേ ഉള്ളൂ.
” ഇത്രേ ഉള്ളൂ. അതിപ്പോ ശരിയാക്കി തരാം”. അവൻ ചന്തിയിൽ രണ്ട് തട്ട് തട്ടി പൊടി തൂത്തു കളഞ്ഞു. ” ഇത്രേ ള്ളൂ. കണ്ടില്ലേ, അത് പോയി. ” അവൻ ചിരിച്ചു.
അവൾ അവന്റെ മുന്നിലേക്ക് വന്ന് വീണ്ടും കണ്ണാടിയിൽ നോക്കി മുടി ചീകാൻ തുടങ്ങി. അവനിപ്പോ വന്ന് മുട്ടിയിരുമ്മി നിൽക്കും ന്ന് അവൾക്ക് അറിയാം. അവൾ അവനെ ശ്രദ്ധിക്കാത്തത് പോലെ തന്റെ ജോലി തുടർന്നു.
“അല്ലേലും എന്തിനാ അവരുടെയൊക്കെ ഇടയിൽ പോയി കണ്ടിടത്തൊക്കെ ചടഞ്ഞിരിക്കുന്നെ. ഇവിടെ വന്നിരുന്നൂടെ. എത്ര വൃത്തിയും വിസ്ഥാരോം ണ്ട്. അതാ വിളിച്ചേ.”
അവൾ കെറുവിച്ച സ്വരത്തിൽ നീരസ ഭാവത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ വാഹിദ് അവളുടെ പിന്നിലേക്ക് വന്ന് ചേർന്നു നിന്നു. അവളുടെ മൂർദ്ധാവ് അവന്റെ താടിയെല്ലിൽ മുട്ടുന്നു. അവളുടെ നഗ്നമായ തളിർ വയറിലൂടെ അവന്റെ വലത് കൈ ചുറ്റിവരിഞ്ഞു അവളെ തന്നിലേക്ക് ലയിപ്പിക്കാൻ എന്നവണ്ണം ചേർത്തു പിടിച്ച് ഇടത് കൈ അവളുടെ ഇടതു കക്ഷത്തിലൂടെയിട്ട് രണ്ട് മുലകളുടെ നടുഭാഗത്തുകൂടി കൈ മടക്കി വട്ടം പിടിച്ച് വേദനിക്കാത്ത രീതിയിൽ അവളുടെ വലത് കവിളിൽ നാല് വിരലുകൾ കൊണ്ട് ഒരു തല്ലു കൊടുത്തു. തമാശ പോലെ ഒന്ന് കൈ അമർത്തിയത് ആണെങ്കിലും അവൻ തന്നെ തല്ലിയതാണെന്ന് അവൾക്ക് മനസ്സിലായി.
