“വച്ചിട്ട് പോടോ. ” അപ്പുറത്ത് കോൾ കട്ട് ആയി. മുടിഞ്ഞു പോകാൻ ഏത് നശിച്ച നേരത്താണോ ആ നായിന്റെ മോനെ മുട്ടാൻ തോന്നിയത്. അവൻ പിറുപിറുത്തു.
“അപ്പൊ അങ്ങനാ കാര്യം. ഒരുത്തനാണ് നിങ്ങളെ മുഴുവൻ അടിച്ചു നിരത്തിയത്. ഏതാടാ ആ കൊമ്പൻ. എന്നെയൊന്നു മുട്ടിച്ചു തരാവോ. ” പ്രീതി കൊഴുത്ത മാംസം മുഴുവൻ കുലുക്കി കുണുങ്ങി ചരിച്ചു. അത് കണ്ട് ടോമിക്ക് ദേഷ്യം ഇരച്ചു കയറി.
“എണീറ്റ് പോടീ. പൂരവെടിച്ചിയുടെ ഒരു പന്ന തമാശ.” അവൻ ചൂടായി.
“ഓഹ് വയ്യാതായപ്പോ ഞാൻ വെറും വെടി. അല്ലാത്തപ്പോ തേനേ മുത്തേ എന്നാ വെള്ളമാടീ നിന്റെ അതിനുള്ളിൽ എന്നൊക്കെ കിന്നാരം. ഇതാ പറഞ്ഞത് വയ്യാതാവുമ്പോ മാത്രേ മനുഷ്യന്റെ തനി സ്വഭാവം അറിയൂ ന്ന്. ”
അവൾ പരിഹസിച്ചു. അവൻ ഒന്നും പറഞ്ഞില്ല. അവൻ ആലോചനയിൽ ആയിരുന്നു. മാഡം ആരാണെന്ന് തന്നെ തനിക്ക് അറിയില്ല. ആ മാഡം പോലും അറിയാതെ ആരാവും പിന്നെ കഴിഞ്ഞ ദിവസത്തെ കൊട്ടേഷൻ പ്ലാൻ ചെയ്തത്. എന്നിട്ടും പുഷ്പം പോലെ അങ്ങേര് ഞങ്ങളെ എടുത്തു കുടഞ്ഞു. ആൺകുട്ടിതന്നെ ഏതായാലും. ഒന്ന് കണ്ണ് ചിമ്മി തുറക്കാൻ പോലും സമയം നൽകാതെ എന്ത് പ്രകടനമായിരുന്നു. ഒരാൾ പോലും ഇനി ഈ പണിക്ക് പോകുമെന്ന് തോന്നുന്നില്ല. എല്ലാവരെയും കാൽമുട്ട് നോക്കി തന്നെ അടിക്കുവായിരുന്നു. വ്യക്തമായി ധാരയുണ്ട്, എങ്ങിനെ പണികൊടുക്കണമെന്ന്. കൽമുട്ടിന്റെ ചിരട്ട ചിതറി ഇനി ഒന്ന് ആഞ്ഞു നടക്കാൻ പോലും ആർക്കും സാധിക്കില്ല, ഉറപ്പാണ്.
“ഡാ ഒട്ടും വയ്യേ നിനക്ക്..?” പ്രീതി അവന്റെ നെഞ്ചിൽ തടവി. അവൻ ഒന്നും പറഞ്ഞില്ല. കാലിന്റെ എല്ലു രണ്ട് മൂന്നിടത്തു പൊട്ടുണ്ട്. ഇടത് കൈ മുട്ടിനു താഴെ പൊട്ടുണ്ട്. പല്ല് രണ്ടെണ്ണം തെറിച്ചു പോയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരായുസിന്റെ ചരിത്രം തിരുത്തി എഴുതപ്പെട്ടു.

Super story vakukalilla muthe