അവൾ മുടി ചീകുന്നത് നിർത്തി മുഖം കനപ്പിച്ചു പിണങ്ങി.
“ഓഹ് എവിടേലും ചെന്നിരുന്നോ, ഞാൻ പറഞ്ഞതാ ഇപ്പൊ ഇഷ്ടക്കേട്.” അവൾ പിണക്കത്തോടെ പറഞ്ഞു. അവൻ ഒന്നും പറയാതെ വീണ്ടും അതേ പോലെ ഒരെണ്ണം കൂടി കൊടുത്തു.
“എന്നെ തല്ലിയതല്ലേ. മനസ്സിലായി. വേണേൽ പോയി ആ മണ്ണിൽ കുത്തിയിരുന്നോ ന്നേ. ” അവൾ ശുണ്ഠിയെടുത്തു പറഞ്ഞു. അവൻ ഒന്നും കൂടി അടിച്ചപ്പോൾ അവൾക്ക് സങ്കടം വന്നു.
” എന്താ കാര്യം. ഞാൻ എന്ത് ചെയ്തിട്ടാ. എന്നോട് ഇഷ്ടക്കുറവ് വരുന്നുണ്ട്. ” അവിടെ തൊണ്ട പതറുന്നത് അവനറിഞ്ഞു. കണ്ണുകളിൽ മുത്തുകൾ ഊറിക്കൂടുന്നു. മൂക്കിന്റെ തുമ്പ് ചാമ്പയ്‌ക്കാ വർണ്ണത്തിൽ മനോഹരമായി മാറുന്നു. വാഹിദ് അവളെ കൂടുതൽ കെട്ടിപ്പിടിച്ചു. മുലകൾ അവന്റെ കൈയുടെ രണ്ട് ഭാഗത്തും നിറഞ്ഞു മുഴുത്തു വീർത്തു നിന്നു.
അവൻ ചാഞ്ഞു വീണിരുന്ന മുടി മുഖം കൊണ്ട് വകഞ്ഞു നീക്കി ഇടതു കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു ചെവിക്കീഴിൽ അമർത്തി ചുംബിച്ചു മുഖം എടുക്കാതെ നിന്നു. അവന്റെ കുറുമ്പൻ എന്നിട്ടും അങ്ങുന്നില്ലെന്നു അവൾക്ക് ചന്തിയിൽ ചൂട് തട്ടാഞ്ഞപ്പോൾ മനസ്സിലായി. അവൻ അവളെ ശാസിക്കുന്ന പോലെ സ്നേഹവാത്സല്യതോടെ അവളുടെ ചെവിയിൽ പറഞ്ഞു.
” ന്റെ മുത്ത് ഈ ലോകത്തിലെ ഏറ്റവും നല്ല പെണ്ണല്ലേ. ന്റെ ഭാഗ്യമല്ലേ നീ. അങ്ങനൊരു രാജകുമാരി അവളെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇത്ര അയിത്തമുള്ള മനസ്സോടെ കാണാൻ പാടുണ്ടോ വാവേ. ”
അവൻ ഒരുമ്മ കൂടി കൊടുത്തു. അവൾക്ക് തന്റെ തെറ്റ് മനസ്സിലായി, ഒപ്പം വാഹിദിന്റ ചിന്താരീതിയും. താൻ എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഇവനെപോലെ ആയിത്തീരാൻ എന്നവൾ ആലോചിച്ചു. താൻ അങ്ങനെ ചിന്തിച്ചത് ഇക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നു. ഒന്നും പറയാതെ അവൾ തിരിഞ്ഞു നിന്ന് അവനെ രണ്ടു കൈകൊണ്ടും വാരിപ്പുണർന്ന് മുഖമുയർത്തി അവനെ നോക്കി.
