താനെന്തിനിത്ര tensed ആവുന്നു.? അതൊക്കെ അവരുടെ കമ്പനിയിലെ കാര്യങ്ങൾ അല്ലേ. ഹേയ് നോ നോ.. ഹി ഈസ് നോട് ദി കമ്പനി മാറ്റർ. ഹി ഈസ് മൈ പേർസണൽ മാറ്റർ. അവൾ മൊബൈൽ എടുത്തു രണ്ട് ദിവസം മുമ്പ് സംഘടിപ്പിച്ച നമ്പർ എടുത്തു. സമയം എട്ടു മണി കഴിഞ്ഞിട്ടേയുള്ളൂ. അവൻ ഇപ്പോൾ വയ്യാതെ കിടക്കുവായിരിക്കും. ഉണർന്ന് കാണുമോ.. വിളിച്ചു നോക്കണോ, അതിലും നല്ലത് ഒരു സർപ്രൈസ് കൊടുക്കുന്നതല്ലേ. തന്നെ കാണുമ്പോൾ അവനൊന്നു വാ പൊളിക്കും. അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി മിന്നിമാഞ്ഞു. നിലകണ്ണാടിക്ക് മുന്നിൽ പോയി നിന്ന് തിരിഞ്ഞും മറിഞ്ഞും അവൾ തന്റെ സൗന്ദര്യം ശ്രദ്ധിച്ചു. നേരിയ നൈറ്റ് ഗൗണിനുള്ളിൽ എല്ലാം തുടിച്ചു നിൽക്കുന്നു. അതിൽ ഒരുതവണ തൊട്ടാൽ തൊട്ടവൻ വേറെ ശരീരം തേടി പോകില്ലെന്ന് അവൾക്ക് അഭിമാനം തോന്നി. അനുഭവം കൊണ്ട് പഠിച്ചതാണ്. മുലമാത്രം ഇച്ചിരി വലുതാണ്. അവളുടെ മുഖത്ത് അൽപ്പം നിരാശ പടർന്നു. താൻ കുറേകൂടി ഗൗരവത്തിൽ ശ്രദ്ധിക്കണമായിരുന്നു. എന്ത് ലക്ഷണമൊത്ത സ്തനങ്ങൾ ആയിരുന്നു. കടിച്ചു പറിക്കാനും പിടിച്ചു ഞെരിക്കാനും പലരും ആർത്തികൊള്ളുന്നത് കണ്ട് താൻ മതിമറന്നു പോയതാണ് കുഴപ്പമായത്. അതൊക്കെ മൂപ്പർ അറിഞ്ഞു കാണുമോ ഇനി. മുലയുടെ സൈസ് നോക്കി ഒരുപാട്പേര് കേറി നിരങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റുമോ ആണുങ്ങൾക്ക്. ഒരിത്തിരി വലിപ്പം കൂടുതലാണ്ന്നേയുള്ളൂ. മുപ്പത്തിയേട്ടാണ് സൈസ്. വാഹിദ് ആവുമ്പോൾ എല്ലാം പാകത്തിന് വേണ്ടേ. ഇതിപ്പോ ഇത്തിരി ഭാരം കൂടിപ്പോയോ.? എന്നാലും വൃത്തികേട് ആയിട്ടില്ല, ഇഷ്ടപ്പെടും. വാഹിദ്നെകാണണം.. Yea, ന്തായാലും കാണണം അത്ര തന്നെ. അവൾ കുളിമുറിയിലേക്ക് ഓടി.കുളികഴിഞ്ഞു ബ്രെക്ഫാസ്റ്റ് കഴിച്ചു കാറിൽ കേറി ശരവേഗത്തിൽ ഒരു പോക്കായിരുന്നു അവൾ. വിൻസന്റ് എവിടെ പോയോ ആവോ. ഷെഡിൽ കാർ കണ്ടില്ലല്ലോ എന്നവൾ ചിന്തിച്ചു. വാഹിദിനെ കുറിച്ച് രാജനോട് ആണ് എല്ലാം ചോദിച്ചു മനസ്സിലാക്കിയത്. ചുമ്മാ വണ്ടിയോടിച്ചു നടക്കുന്ന ഒരുത്തൻ അല്ല, അവനൊരു successful post graduate ആണെന്ന് അങ്ങിനെയാണ് അറിഞ്ഞത്. താൻ പ്രണയത്തിൽ ആണോ, അതോ അവന്റെ ശരീരം കണ്ടതുമുതലുള്ള ഭ്രമം ആണോ. Never, i am in love.. Yes, എനിക്ക് അവനെ കുറിച്ച് മാത്രം ചിന്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. തിരക്കുകൾ ഒഴിയുന്ന സമയത്ത് അവനെ സങ്കല്പിച്ചു പകൾക്കിനാവുകൾ നെയ്യുന്നുണ്ട്. പലരോടും അടുപ്പം തോന്നിയിട്ടുണ്ട്, അതൊക്കെ ആദ്യനാളുകളിലെ കാമഭ്രാന്ത് കഴിയുന്നത്തോടെ കുറേകൂടി കരുത്തുള്ള വേറെ ആരെങ്കിലും കാണില്ലേ എന്ന് തോന്നി അവരെ തേടി പോകുന്നത് ആയിരുന്നു. But ഞാനിപ്പോൾ അവനെ കൊതിക്കുകയല്ല, തന്നേക്കണ്ടു അവനൊന്നു കൊതിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. Yes, i love him. അവൾക്ക് നാണം തോന്നി. കവിളുകൾ ചുവന്നു. ഒരു മൂളിപ്പാട്ട് മൂളിക്കൊണ്ട് അവൾ ഡ്രൈവ് ചെയ്ത് ചുരം കയറി തുടങ്ങി.
