“സോറി. ഞാൻ മാറിക്കോളാം, ലോകത്തിലെ ഏറ്റവും നല്ല ഇക്കയുടെ ഏറ്റവും നല്ല പെണ്ണായി മാറിക്കോളാ. എന്നോട് സ്നേഹം കുറയാതിരുന്നാൽ മാത്രം മതി. എന്നെ എത്ര തല്ലിയാലും എനിക്ക് സ്നേഹം കുറയില്ല, പക്ഷേ എന്തിനാ തല്ലിയതെന്ന് ഇതുപോലെ ഒന്ന് പറഞ്ഞു തന്നാൽ മാത്രം മതി.” അവൾ അവനെ ഇറുക്കെ പുണർന്നു.
” ഈ പൂവിതളിൽ തല്ലാൻ എനിക്കിനി പറ്റും ന്ന് തോന്നുന്നുണ്ടോ പോത്തേ. വേണേൽ ഒരു കടിതരാം. മുപ്പത്തിരണ്ടു പല്ലും അവിടെ എന്റെ സീൽ പതിഞ്ഞ പോലെ ഇരിക്കട്ടെ. ന്തേ. ” അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
” ആ തന്നോളൂ. ദാ സുഖായിട്ട് കടിച്ചോ. എന്നാലെങ്കിലും വായിനോക്കികൾ ഒഴിഞ്ഞു പോയി തരുവല്ലോ. ബുക്ഡ് ആണെന്ന് അറിഞ്ഞോട്ടെ. ”
അവൾ കവിൾ ചരിച്ചു പിടിച്ച് കൊണ്ട് കുലുങ്ങി ചിരിച്ചു. അവൻ പല്ലുകൾ അമർത്താതെ അതിലൊരു കടി കടിച്ചു. ചുണ്ടുകൾ കൊണ്ട് മാംസം ഇറുക്കി പ്പിടിച്ചു കവിൾ വലിച്ചു.
” എങ്ങോട്ടെങ്കിലും പോകാ ഇക്കാ. എത്രാന്നു വച്ചാ ഈ ജോലീം ബഹളോം. ഇക്കാന്റെ ഒപ്പം മാത്രം കുറേ നാൾ കഴിയണം. നമുക്ക് ദൂരെ എങ്ങോട്ടെങ്കിലും പോകാ ഇക്കാ. ” അവൾ കുഞ്ഞിനെ പോലെ സങ്കടപ്പെട്ടു.
” ഇങ്ങനെ ഉടുക്കാതെയോ? ദേ താഴെ ഒരാൾ റസ്റ്റ് എടുക്കുവാ, അവനെ വിളിച്ചുണർത്തിയാൽ നീ കുഴയും ട്ടാ. ” അവൻ തമാശ പറഞ്ഞു. അവൾക്ക് നാണം വന്ന് അവന്റെ നെഞ്ചിൽ രണ്ടിടി കൊടുത്തു.
“ആ കുരുത്തം കെട്ടവനെ ചെവിക്ക് പിടിച്ച് മൂലക്കിരുത്താൻ ഇവിടേം ഒരു കുറുമ്പുകാരിയുണ്ടല്ലോ. അപ്പൊ ഞാൻ അവളെ വിളിച്ചു പുറത്തേക്ക് കൊണ്ട് വരും.” അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ കടിച്ചു കുലുങ്ങി ചിരിച്ചു.

Super story vakukalilla muthe