“മയ്യത്ത് ആവാൻ നേരം വെള്ളം ചോദിച്ചപ്പോ ഇതേ പോലൊരു വാറ്റിന്റെ കുപ്പി തൊള്ളയിലേക്ക് ഒഴിച്ചു കൊടുത്തപ്പോ ദാഹം കൊണ്ട് അവളത് പച്ചവെള്ളം പോലെ കുടിച്ചത് ഓർമ്മയില്ലേ. അവളുടെ മൊഞ്ചും ശരീരത്തിന്റെ കൊഴുപ്പും കണ്ട് നമ്മുടെ സബൂർ പോയിട്ട് അന്നത്തെ ചോരത്തിളപ്പിൽ ചെയ്തത് ആണെങ്കിലും, ആ മരിക്കുന്ന മുഖം മറക്കാൻ പറ്റിയിട്ടില്ല ട്ടോ. വാ പൊളിച്ചു കണ്ണ് മിഴിച്ചു ഒരു സഹായത്തിന് കൈ രണ്ടും ആരെയോ പിടിക്കാൻ തപ്പി നോക്കുന്ന പോലെ ഒന്ന് പിടഞ്ഞുള്ള മരണം. ന്നിട്ടും നീ വെള്ളം പോകാഞ്ഞിട്ട് അടിനിർത്താതെ എത്ര നേരം കളിച്ചു. സുഖിച്ചു സുഖിച്ചു പെണ്ണ് സ്വർഗം കണ്ടു എന്നാ നീ ആ കിടപ്പ് നോക്കിയിട്ട് പറഞ്ഞത്, ഓർമ്മയില്ലേ ജോർജെ. ആ മൊഞ്ചത്തിയുടെ മോനാണ് ഈ പറഞ്ഞ അബൂജാഹിൽ.” സെയ്‌താലി തമാശക്കഥ പറയുന്ന ലാഘവത്തോടെ പറഞ്ഞു നിർത്തി. ചാമി ആ കഥകേട്ട് ഞെട്ടി വിറച്ചു പോയി. ആരാണ് ആ മകൻ. വാഹിദ് ആരായിരിക്കും. ഇതൊക്കെ ആ ചേട്ടന് അറിയുമോ? അറിഞ്ഞെങ്കിൽ എന്ത് മാത്രം ദുഖിച്ചു കാണും. കുറച്ച് നേരം അകത്തൊരു നിശബ്ദത തളകെട്ടി നിന്നു. ഒടുവിൽ ആ പതിഞ്ഞ ശബ്ദത്തിലുള്ള ആളുടെ ചോദ്യം ഉയർന്നു.
“നമ്മുടെ കഞ്ചാവ് ഏർപ്പാട് അവർക്ക് വല്ല സംശയവും ഉണ്ടോ. അവർ ഫാക്റട്ടറിയിൽ പോയിരുന്നു എന്നല്ലേ പറഞ്ഞത്. പാക്കിങ് ഗോഡൗൺലേക്ക് പോയിട്ടില്ല ല്ലോ ല്ലേ.?” അയാൾ സംശയം ഉന്നയിച്ചു.
“ഇല്ല, നമ്മുടെ ഇടപെടൽ ഇതുവരെ അവർക്ക് മനസ്സിലായിട്ടില്ല. എന്റെ കമ്പനിക്ക് തന്ന എക്സ്പോർട്ട് കോൺട്രാക്ട് cancel ചെയ്തപ്പോ തന്നെ ആ മാഡത്തിന് ഞാൻ ഓങ്ങി വച്ചതാ. അഞ്ചു വർഷത്തേക്ക് അവരുടെ മുഴുവൻ പ്രോഡക്റ്റും ഗൾഫ് മാർക്കറ്റ് എനിക്ക് തന്നതായിരുന്നതാണ്. വർഷം പത്തു കോടി രൂപ എന്ന കണക്കിൽ അമ്പതുകോടിയുടെ ബിസിനസ്സ് ഡീൽ. രണ്ട് വർഷം ഞാൻ ക്യാഷ് ഒന്നും ശരിക്ക് കൊടുത്തില്ല. ആ വകയിൽ 15 കോടി തരാനുള്ളത് തരാതെ കോൺട്രാക്ട് തരാൻ പറ്റില്ലെന്ന് പറഞ്ഞു cancel ചെയ്തു. പണത്തിനു വേണ്ടി കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു ആ ഊള രാജൻ ആദ്യം കുറേ പിന്നാലെ നടന്നിരുന്നു. But കഴിഞ്ഞ അഞ്ചാറു മാസമായി ഒരു വിവരവും ഇല്ല, ഒരേയൊരു തവണ മാത്രം ഫോണിൽ ഒന്ന് വിളിച്ചു.” ജോർജ് മുതലാളി കള്ള് കുമുകുമാ ന്ന് കുടിക്കുന്നത് കേൾക്കാം.
