ശ്യാം : ശോ നമ്മുക്ക് അവരുടെ കൂടെ പോകാമായിരുന്നു.
ഞാൻ : ഡാ അർജു അവന്മാർ കോളമാക്കുവോ…
അർജുൻ : ആർക്കറിയാം, അമ്മാതിരി ടീമാണ് എല്ലും.
ശ്യാം : എന്നാലും ഇജ്ജാതി ഐറ്റം ആണ് ലെ ബിന്ദു ഉഫ്…
ഞാൻ : എടാ കാമരാജ ഒന്ന് മിണ്ടാതെ നിക്കട…
അർജുൻ : ഹഹഹ… മിണ്ടാതെ നിക്കഡേയ്
ശ്യാം : ഓ ഞാൻ നിർത്തി.
ശ്യാം ഒരു ഒറ്റ കുറുക്കൻ ആണ് എപ്പോഴാ എന്താ നമക്ക് പണി തരാന്ന് പറയാൻ പറ്റില്ല അമ്മാതിരി മൈരൻ ആണ്.
അങ്ങനെ ഓരോന്ന് പറഞ്ഞു നേരം പോയി. ഞാൻ വാച്ചിലേക് നോക്കിയപ്പോ സമയം ഒന്ന് കഴിഞ്ഞു. ഉറക്ക് വന്നിട്ടും വയ്യ.
പെട്ടെന്ന്
അർജുൻ : ഡാ ഡാ എണീക്ക്, ഡാ മൈരമാരെ….
ഞാൻ : എന്താടാ…
അർജുൻ : അങ്ങോട്ട് നോക്കടാ..
എന്ന് പറഞ്ഞു അവൻ കയ്യ് ചൂണ്ടി ഒരു രൂപം പതുങ്ങി പതുങ്ങി നടക്കാകുന്നു.
കയ്യിൽ ഒരു വടി പോലുള്ള എന്തോ ഉണ്ട്. മുഖം തുണി വച്ചു മറച്ചിട്ടുണ്ട്.
ശ്യാം : വാടാ അവനെ പിടിക്കാ…
അർജുൻ : നിക്ക് ഡാ അയാൾ എന്താ ചെയ്യണേ നോക്കട്ടെ
പെട്ടന്ന് ആ രൂപം ഞങളുടെ കൺമുന്നിൽ നിന്ന് പോയി. ഞാൻ എണീറ്റതും കള്ളൻ എന്ന് പറഞ്ഞു അർജുൻ ഒറ്റ ഓട്ടം കൂടെ ശ്യാമും.
Kadha continue cheyyu bro
Nirtharuthu….
Thudaratte
Kollaam…… Nalla Tudakkam
????
അടുത്ത പാർട്ട് ഉടൻ വരുന്നതായിരിക്കും
Bro പാർട്ട് 2, 3, 4….. bro സൂപ്പർ കഥ എനിക്ക് ഇഷ്ട്ടപെട്ടു അടിപൊളി
Aliya super nalla them adutha part udane venam
????

നല്ല തുടക്കമാണ് ബ്രോ തുടരണം

Thanks bro
Ammaye koodi ulpeduthe
Nokkkate
??
Please continue…sambavam kudu aayitund
Thanks


വീണ്ടും തുടരുക
???
Thudarooooo
2nd part upload cheythitund
ഉഗ്രൻ കഥ തുടരു
Yes
തുടക്കം സൂപ്പർ.. പേജ് കൂട്ടി എഴുതണം.. bro
Thanks bro
സൂപ്പർ..തുടരണം
Thanks bro
Super.തുടരുക
Thanks bro
Continue ????????