മൂലോം പൂരാടോം 2 [Hari bangalore] 266

 

അല്ലെങ്കിൽ ഞാൻ കിടന്നു തരാം നീ കീ കൊടുക്കുന്ന പാവ ആയിട്ട്. നമ്മൾ ഇപ്പോൾ ഈ നാട് വിടണം. നേരം വെളുക്കുന്നതിനു മുൻപ് നമുക്ക് വറീത് മുതലാളിയുടെ നാട്ടിൽ എത്തണം. ശര്കരനമ്മാവൻ അവിടെ ഉണ്ട്. അവിടെ എത്തിയാൽ പിന്നെ പേടിക്കേണ്ട. ഇവിടെ നിന്നാൽ പോലിസിനെ ഉപയോഗിച്ച് ഇയാൾ നമ്മെ ഇല്ലാതാക്കും. അങ്ങനെ രുദ്രനും പൊന്നിയും ആ നാടിനോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു കിളവന്റെ ജീപ്പിൽ യാത്രയായി. തിരുവല്ലയിൽ എത്തി ട്രെയിൻ പിടിച്ചു നേരെ വറീതിന്റെ നാട്ടിലേക്കു.

രുദ്രന്റെ കഥ ഇവിടെ തീരുന്നു. ഇതൊരു രണ്ടു ലൈൻ ഫ്ലാഷ്ബാക്കിൽ ഒതുക്കാൻ വേണ്ടി തുടങ്ങിയതാണ്. പക്ഷെ ഇവിടെ വരെ എത്തി. അടുത്ത പാർട്ടിൽ എന്റെ കഥകൾ തുടരും,

The Author

4 Comments

Add a Comment
  1. എന്നാലും ഇത് വളരെ നന്നായി തോന്നി. ഒരു വെറൈറ്റി ഐറ്റം. Àല്പം അക്ഷര തെറ്റ് ഒഴിച്ചാൽ നല്ല narration. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  2. മുത്തച്ഛനെ ഒഴിവാക്കാമായിരുന്നു കുറെ പേജ് നഷ്ടപ്പെടുത്തി

  3. റിട്ടയേർഡ് കള്ളൻ

    Super
    തുടരുക

  4. Fantasy ഭ്രാന്തൻ

    ജീൻസ് പാൻ്റ് ഇടുനതിന് ഇടയിൽ എന്തിനാ മോനെ അടിപാവട എന്ന് പറഞ്ഞപോലെ സജീവൻ തന്നെ ഒരു അധികപറ്റ് ആയിരുന്നു അതും പോരാഞ്ഞ് മുത്തശ്ശനും അയാളെ ശിങ്കിടികളും

    തറവാട്ടിലെ അംഗങ്ങളുടെ അവിടെ നടന്ന കളി കഥകൾ പറഞ്ഞൂടെ അവർ തമിൽ ഉള്ള കഥകൾ

Leave a Reply

Your email address will not be published. Required fields are marked *