മുന്നാറിലെ വാഗ്ദാനം 2 [താന്തോന്നി] 194

മുന്നാറിലെ വാഗ്ദാനം 2

Moonnarile Vagdanam Part 2 | Author : Thanthonni

[ Previous Part ] [ www.kkstories.com ]


 

കഥ മുഴുവൻ ആയും ആസ്വദിക്കാൻ മുൻ ഭാഗങ്ങളും വായിച്ചു ഇതിലേക്ക് എത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് വരെ തന്ന പ്രചോദനവും പ്രോത്സാഹനവും ഇനിയും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ അടുത്ത ഭാഗത്തേക്ക് കടക്കുന്നു …

 

കൊച്ചിയിലെ അമൽ എക്സ്പോര്ട്സ് & ഇമ്പോർട്സ് ഓഫീസ്.
ബിന്ദു പുതിയ ലുക്കിൽ വന്ന ദിവസം, എല്ലാവരും അവളെ നോക്കി.
ലൈറ്റ് ബ്ലൂ സാരി, ഗോൾഡൻ ഈററിംഗ്‌സ് , സ്റ്റൈഡ് ലേയേർഡ് ഹെയർ , ലൈറ്റ് മേക്കപ്പ് .
റിസപ്ഷൻലെ പെൺകുട്ടികൾ തമ്മിൽ സംസാരിച്ചു —
“ഇതാണ് നമ്മൾ കഴിഞ്ഞ ആഴ്ച കണ്ട ബിന്ദു ?”

അക്കൗണ്ട്സ് ഡെസ്ക്ൽ ഇരുന്ന അരുൺ പറഞ്ഞു —
“ബോസ് സെക്രട്ടറിനെ സെലിബ്രിറ്റി ലുക്ക്ൽ മാറ്റി.”

ബിന്ദു എല്ലാവർക്കും ചെറിയൊരു പുഞ്ചിരി നൽകി, ടേബിൾലേക്ക് നടന്നു.
മുഖത്ത് ഇനി വിഷാദമില്ല — ആത്മവിശ്വാസം മാത്രം.
അവൾ ജോലിയിൽ 100 ശതമാനം ആത്മാർത്ഥത പുലർത്തി , ലേറ്റ് നൈറ്റ് വോർക്സ് ഒരുമിച്ചുള്ള യാത്രകൾ അമലിനു ബിന്ദുവിൽ എന്തോ ഒരു ഫീലിങ്ങ്സ് തോന്നി തുടങ്ങി , അങ്ങനെ ഒരു മാസം കടന്ന് പോയി …ബിന്ദുവിന്റെ ആദ്യ ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആയി അത് അമൽ പറഞ്ഞാടിയതിനെ കാൾ കൂടുതൽ ഉണ്ടായിരുന്നു ബിന്ദു ഒരുപാടു സന്തോഷിച്ചു …
കുറച്ചുദിവസങ്ങൾക്കു ശേഷമുള്ള ഒരു ശനിയാഴ്ച്ച വൈകിട്ട് ഓഫീസിൽ എല്ലാവരും പോയ ശേഷം
അമൽ പറഞ്ഞു —
“ബിന്ദു , are you free tonight?”
ബിന്ദു : Sir… any work?”
അമൽ: Not exactly. Dinner together… I want to talk.”
ബിന്ദു ഒന്ന് ചിന്തിച്ചു — “Okay, sir.”

1 Comment

Add a Comment
  1. അടിപൊളി അടുത്ത ഭാഗം കുറച്ചു കൂടി പേജ് കൂട്ടി പെട്ടന്ന് അയക്കു ❤️

Leave a Reply

Your email address will not be published. Required fields are marked *