മൂന്ന്‌ ചിന്തകൾ ചെയ്തികൾ 1 [ആനന്ദന്‍] 259

 

ദിവസം അഞ്ച് ആയി. കിരണ്‍  വല്ലാതെ  വീര്‍പ്പുമുട്ടുന്നു  ശെടാ ഒന്നും നടക്കുന്നില്ല.  താന്‍  ചെല്ലുമ്പോൾ അവള്‍ക്കു ക്ഷീണം  അങ്ങനെ ആ ദിവസം ആയി.  അവൾ പകല്‍  വീട്ടില്‍ സാരി ആണ് ധരിക്കുന്നത്  . കിരണിന്റെ  അമ്മയും  പെങ്ങളും  അത്  തന്നെ ആണ്  ധരിക്കുന്നത്.   കിരണിന്റെ  കല്യാണം  കഴിഞ്ഞു നാല് ദിവസം ആയിപ്പോൾ അളിയനും പെങ്ങളും  തിരിച്ച് പോയി  . പോയപ്പോള്‍  അച്ഛനും  അമ്മയെയും തങ്ങളുടെ  ഒപ്പം  ക്ഷണിച്ചു. അവരെ  കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി അന്ന്  അവർ പോയത് ഒരു മാസത്തിനുള്ളില്‍  വിസയും

ടിക്കറ്റ്   വരുമെന്ന് ഉറപ്പ് നല്‍കി  അവർ തിരിച്ച് പോയി

 

അവർ തിരിച്ച് പോയ ദിവസം മധുവിധുവിന്റെ യാത്രയില്‍ ആയി  എന്നാൽ  കിരണിന്റെ  നിരാശയുടെ ദിവസങ്ങൾ ആയിരുന്നു അത്. കാരണം  പൂനം  അവനെ ദേഹത്ത്  തൊടിക്കുന്നില്ല. വീട്ടിൽ തിരിച്ച്  വരട്ടെ  എന്നായി അവൾ,  കാരണം  അവൾ ആകെ  വിഷാദം ആയ പോലെ അവനു തോന്നി.  മധുവിധുവിന്റെ അവസാനം അവർ തിരിച്ച് വന്നു.  കാറിൽ നിന്നും ഇറങ്ങിയ കിരണ്‍ കണ്ടത്  അച്ഛനും അമ്മയും യാത്രക്ക് ഒരുങ്ങുന്നു  അവന്‍  ചോദിച്ചു എവിടെ പോകുന്നു.  അച്ഛൻ പറഞ്ഞു  ഭാമയുടെ  അതായത് കിരണിന്റെ അമ്മയുടെ കുടുംബ വീട്ടില്‍  പോകുന്നു അടുത്ത മാസം  ഇറ്റലിക്ക് പോകുകയാണ് അതിനു മുന്‍പു എല്ലാവരെയും  ഒന്ന് കണ്ടിട്ട്  വരാം  മൂന്ന്  ദിവസത്തിനകം തിരികെ  വരാം  എന്ന്  പറഞ്ഞു അച്ഛനും അമ്മയും യാത്ര ആയി  കിരണും  പഠനവും അവരെ  ബസ് കയറ്റി വിട്ടു  ഒരു ആറ്  മണിക്കൂര്‍  യാത്ര ഉണ്ട്  കിരണിന്റെ അമ്മ  വീട്ടിലേക്ക്. ഒരു  ഗ്രാമം.  കിരണിന്റെ വീട് അത്യാവശ്യ സൗകര്യം ഉള്ള ഗ്രാമത്തില്‍ ആണ്‌.

 

ആ ദിവസം രാത്രി  കിരണ്‍ പൂനത്തിനായി  കാത്തിരിക്കുന്നു.  തങ്ങളുടെ മുറിയിൽ ആണ് അവന്‍

ഇന്ന്  അച്ഛനും  അമ്മയും ഇവിടെ ഇല്ല രണ്ട് മൂന്ന്‌  ദിവസം  അവർ  ഉണ്ടാകില്ല

 

ഇന്ന് എന്തായാലും താന്‍ അത് സാധിക്കും അവന്‍  ആ തീരുമാനം ഉറപ്പിച്ചിരുന്നു

11 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Nannayi Tudangi.

    ????

  2. Idane bro late avlle ketto ok

  3. Nallayittund ?❤

  4. Nice try

  5. അടിപൊളി next part waiting

    1. ആനന്ദന്‍

      അയച്ച് കൊടുത്തു admininu

  6. പൊളിച്ചു ഇഷ്ടായി എന്താണെന്നു അറിയാൻ കാത്തിരിക്കുന്നു.. വേഗം അടുത്ത ഭാഗം ഇടണേ ♥️♥️♥️

  7. Nice starting bro ?

    1. ആനന്ദന്‍

      Thanks bro

    1. ആനന്ദന്‍

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *