ഞാൻ ചിലപ്പോൾ കൊണ്ട് നടക്കാറുണ്ട്. ചിലപ്പോൾ അത്യാവശ്യ സാധനങ്ങൾ, വെള്ളം, കുറച്ചു പണം എല്ലാം ഉണ്ട്. ക്യാമറ ഓൺ ആക്കി. അത് ഫോൺ വഴി നടക്കും. ഞാൻ അമീറിനോട് ചോദിച്ചു. ഫുഡ് കാലമാകാൻ എത്ര സമയം എടുക്കും ഒരു 15 മിനുട്സ്. ടീവി കണ്ടോള്ളൂ അവൻ ടീവീ ഓണാക്കി പൂനം കൈ കഴിക്കാൻ എഴുന്നേറ്റ് പുറത്ത് പോയി അവനെ ഒന്ന് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു. എനിക്ക് മനസിലായി. ഞാനും കൈ കഴുകാൻ എഴുന്നേറ്റ്. പൂനത്തിന്റെ മുഖത്തെ വിളക്ക് അണഞ്ഞു. കൈ കഴുകിയ ശേഷം ഞാൻ വന്നിരുന്ന രണ്ട് മിനുട്സ് കഴിഞ്ഞു എനിക്ക് വയറിനു വല്ലാത്ത പിടുത്തം. ടോയ്‌ലെറ്റിൽ പോകണം അമീറിനോട് ചോദിച്ചു ടോയ്ലറ്റ് എവിടെ. പൂനം ആരാഞ്ഞു എന്ത് പറ്റി
വയറിനു പിടുത്തം ഞാൻ മറുപടി നൽകി നീ ഇവിടെ ഇരി ഞാൻ ടോയ്‌ലെറ്റിൽ പോയി വരാം. അപ്പോൾ അവളുടെ മുഖത്തെ പ്രകാശം കണ്ടു. എന്റെ അവസ്ഥ ഇതായി പോയി അല്ലെങ്കിൽ
ഞാൻ അമീറിന്റെ കൂടെ ടോയ്‌ലെറ്റിൽ പോയി അമീർ ഞാൻ വാതിൽ അടക്കുന്നത് നോക്കി നിന്നും അവൻ ധൃതിയിൽ. നടന്നു പോകുന്നത് കേട്ടു. ഭാഗ്യത്തിന് എനിക്ക് ഒരു 10 മിനുട്സ് കൊണ്ട് കാര്യം തീർന്നു ഇന്നലെ അൽപ്പം പുളിയുള്ള മുന്തിരി ചുമ്മാ കഴിച്ചു അത് എന്റെ തോട്ടത്തിൽ ഉണ്ടായതാണ്.
ഞാൻ പെട്ടന്ന് ചെന്ന് ചെന്ന് അവൻ അവിടെ ഇട്ടു പണിതാലോ എന്ന് പേടിച്ചു അവിടെ ചെന്ന് ഒന്ന് തള്ളി തുറക്കുന്നില്ല ഒന്നൂടെ തള്ളിയപ്പോൾ ഒരു മിനിറ്സ് കഴിഞ്ഞപ്പോൾ തുറന്നു. ഞാൻ നോക്കുമ്പോൾ അമീർ ആണ് തുറന്നത് അവന്റെ കൈയിൽ ഒരു ജെഗ് നിറയെ തണുത്ത ഓറഞ്ചു ജ്യൂസ് പൂനത്തിന്റെ തൊട്ടടുത്തു വന്നു നിന്നും ജ്യൂസ് ഗ്ലാസിൽ ഒഴിച്ച് കൊടുക്കുന്നു ഫാൻ ഫുൾ സ്പീഡിൽ ഇട്ടിട്ടുണ്ട് ഒന്നും നടന്ന ലക്ഷണം ഇല്ല. പോലെങ്കിൽ അമീർ ഇത്തിരി നീരസം കളർന്നപോലെ എന്നെ നോക്കി പൂനവും. അപ്പോൾ ഞാൻ കറക്റ്റ് സമയത്ത് തന്നെ എത്തി. ഉറപ്പായി. ക്യാമെറയിൽ എന്താണെന്നു നിൽക്കണം.വല്ല ഗൂഢാലോചന നടത്തിയിയോ എന്നറിയണം
അവർ ഇരുവരും എന്നോട് ചോദിച്ചു ഓക്കേ അയ്യോ. ഞാൻ ഒകെ യെന്നു പറഞ്ഞു
അങ്ങനെ ഫുഡ് എത്തി ബിരിയാണി ആണ് നല്ല ആവി പറക്കുന്ന ചിക്കൻ
Kollaam……
????
ഇതെന്ത് നായകൻ ആണ് മാഷേ? കിരൺ ശെരിക്കും മാനസിക പ്രശ്നമുള്ള സൈക്കോ ആണ്.നിങ്ങൾ അവനെ എത്ര വെള്ള പൂശിയാലും അങ്ങനെ അല്ലാതാവില്ല.
ഒരു പെണ്ണ് പിഴ ആണെന്ന് തോന്നിയാൽ അവളെ ഒഴിവാക്കുക അതിന് കഴിയുന്നില്ലങ്കിൽ അവളെ തിരുത്താൻ ശ്രെമിക്കുക. ഇത് രണ്ടും ചെയ്യാൻ കഴിയുന്നില്ലങ്കിൽ കിരൺ വെറും പരാജയമാണ്.
എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു പൊട്ടൻ.
ആനന്ദൻ ബ്രോ, എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയാലും കുഴപ്പമില്ല. ഇത് വായിക്കുമ്പോൾ ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നേ ഉള്ളു.
“”എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു””
Crct എനിക്കും ഇങ്ങനെ തോന്നിയിരുന്നു….
പുള്ളി Paranoid ആണോ എന്ന്!
അങ്ങെനെ ആണെകിൽ ഈ സിനിമ ലോകത്തും സാഹിത്യ ലോകത്തും കമ്പി കഥകൾ ലോകത്തും അതാതു. കഥാപാത്രം സൃഷ്ടിക്കുന്നവർ സ്വന്തം അനുഭവം മാത്രംമല്ല.മറ്റുള്ളവരുടെ ജീവിതവും കഥ ആക്കുന്നുണ്ട് കുറച്ചു മാറ്റം വരുത്തി. കഥകാരൻ അല്ല അതിനടിമ.പിന്നെ എല്ലാവരോടും അഭിപ്രായം ചോദിച്ചു കഥ എഴുതാൻ പറ്റില്ലാലോ
ഇതിൽ കിരണിന് പൂനത്തോടുള്ള വികാരം എന്താണ്? നിങ്ങക്ക് അതിനു ഉത്തരം പറയാൻ കഴിയുമോ?
ഈ കഥയിൽ പൂനത്തിനോട് കിരണിന് ദേഷ്യമുണ്ടെങ്കിൽ അവരെ അവന് ഒഴിവാക്കാം.
അല്ലങ്കിൽ കിരണിനു അവരോടു സ്നേഹം ആണെങ്കിൽ അവനു അവരെ തിരുത്താൻ ശ്രെമിക്കാം.
ഇതിൽ എന്തെങ്കിലും കിരൺ ചെയ്യാൻ ശ്രെമിക്കുന്നുണ്ടോ?
ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് നായകൻ (ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ അസാമിലെ ഫ്രണ്ട് ആവാം ) കടുത്ത സംശയരോഗത്തിന് അടിമയാണ്, അയാൾ കല്പ്പിച്ചുണ്ടാക്കുന്ന ചില കഥകൾ മാത്രമാണിത്തൊക്കെ . ആരുടെയോ തെളിവുണ്ടോ എന്ന ചോദ്യം ഒഴുവാക്കാനായി ഒരുപാട് ക്യാമറ അവൾക്ക് ചുറ്റുമായി അയാൾ നിരത്തുന്നു. അതേ ക്യാമറ മറ്റു വീട്ടുകാരുടെ ചുറ്റും നിരത്താൻ അയാൾക്ക് കഴിയുന്നുമില്ല (അത് ഒന്നുരണ്ടു വെട്ടം ഈ കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ട്).
ഏതായാലും നിങ്ങളുടെ എഴുത്തിൽ വല്ലാത്ത ഒരു സംശയരോഗിയെ കാണാൻ പറ്റുന്നുണ്ട്. അതിനു വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ടോക്സിസിറ്റിയും വലുതാണ്
താങ്കൾ പറയുന്നത് ഇവിടെ കഥകൾ എഴുതുന്ന എല്ലാവരും പൊട്ടന്മാർ ആണ് എന്നാണോ. പിന്നെ ഞാൻ ഇതെഴുതിയത് എന്റെ അസമ്മിൽ ഉള്ള ഫ്രണ്ട് പറഞ്ഞ ഒരു ഇൻസിഡന്റ് ആസ്പദം ആക്കി ആണ്
അവിടെ നടന്ന ഒരു അധികം അറിയപ്പെടാതെ നടന്ന എന്നാൽ ഒതുക്കി തീർത്ത ഒരു സംഭവം ആണ്
പിന്നെ ഈ കമന്റ് ഇടുവാൻ ആണെകിലും താങ്കൾ ഒന്ന് വായിച്ചു നോക്കിയല്ലോ നന്ദി
waiting for next part ???
❤❤❤
Bro enthayalum ithrayum ayille…..
Poonathine kalanju ആ chaandhiniyeyo അമ്മാവന്റെ ഇളയെ മോളെയോ വല്ലോം കിരൺ set ആക്കുകയോ kettukayo ചെയ്….
Jst sugstn
ഈ കഥ വളരെ ബോർ ആണ് അടുത്ത ഭാഗം വായിക്കാൻ താല്പര്യം ഇല്ല
Thalparyam illengil comment itt verupikkathe poda myre
താങ്കളുടെ ഇഷ്ടം
അത് താങ്കളുടെ ഇഷ്ടം ആണ്
??????? ???
ഭർത്താക്കൻമാരെ വഞ്ചിക്കുന്ന എല്ലാവർക്കും ഇത് ഒരു താക്കീത് ആയിരിക്കണം സ്റ്റോറി
നാളൈ ബാക്കി edumoo
ട്രൈ ചെയാം ബ്രോ ഓഫീസിൽ ചിലർക്ക് കോവിഡ് ആയി. ഇത്തിരി തിരക്ക് ഉണ്ട് എന്നാലും നാളെ ഇടാം
എന്ന്
ആനന്ദൻ
കിടു
സൂപ്പർ bro
Bro nice story a verea level Anne next part vegham vennea
Kollam bro continu kadha interesting aavun unde