ബിരിയാണി
അമീർ എനിക്കട്ട് എന്തോ ഒന്ന് പൂനത്തിന്റെ കൂടെ ചേർന്ന് ചെക്ക് വക്കാൻ നോക്കുന്നവൻ എങ്കിലും അവന്റെ മാമയുടെ ഹോട്ടൽ ബിരിയാണി സൂപ്പർ. ഞാൻ അത് അസ്സ്വദിച്ച് കഴിച്ചു. ഒപ്പം പൂനവും. അമീർ പുറത്തേക്ക് പോയി നാരങ്ങാ വെള്ളം ഞാൻ ഓർഡർ ചെയ്തിരുന്നു.
ഞാൻ പൂനത്തിന്റെ അവൾ അറിയാതെ അവളുടെ വേഷം ഒന്ന് നോക്കി ചുണ്ട് വന്നതിനേക്കാളും ചുവന്നു, തേച്ചു മടക്കിയ സാരി ഉലഞ്ഞു ഇരിക്കുന്നു. നല്ലപോലെ വിയർത്തിരിക്കുന്നു. ഞാൻ പോയപ്പോൾ. വിയർത്ത ലക്ഷണം പോലും ഇല്ല. കൂടാതെ റൂം AC ആണ്. പിന്നെ എങ്ങനെ വിയർത്തു
എനിക്ക് വല്ലായ്മ തോന്നി അതിന്റെ ഉത്തരം ക്യാമെറയിൽ കാണും. പിന്നെ ഒരു കാര്യം ഓർമ വന്നു അമീറിന്റെ ചെറിയ കുറ്റി രോമങ്ങൾ ഉള്ള മേൽ മീശയിൽ അവന്റെ രോമത്തെ ക്കാളും വലിയ ചെറുതായ് വളഞ്ഞ ഒരു രോമം എന്തിലോ ഒട്ടി പിടിച്ചിരിക്കുന്നു. എന്നെ കണ്ടപ്പോൾ പെട്ടന്ന് തുടച്ചു. പക്ഷെ അപ്പോഴേക്കും ഞാൻ അത് കാണു. പെട്ടന് ഞാൻ എന്റെ ദൃഷ്ടി മാറ്റി. അവൻ തിരിച്ചറിയുന്നത് മുൻപ്
എല്ലാം ഭക്ഷണ സാധനങ്ങളും കൊണ്ട് വന്നു. ഞാൻ ഞാനും പൂനവും ഒരു സൈഡിൽ ആണ് ഇരിക്കുനതു
പെട്ടന്ന് പൂനം അമീറിനെ ഓപ്പസൈറ്റ് സൈഡിൽ ഇരിക്കാൻ ക്ഷണിച്ചു അവൻ നേരെ അവൾക്കു എതിർ വശം വന്നു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ പൂനം ഒന്ന് പുളഞ്ഞു. ഇടയ്ക്കു അവൾ ഇളകി ഇരിക്കുന്നു. മര്യാദക്ക് ഇരിക്കാൻ പാട് പെടുന്നു. ഏതാണ്ട് 5മിനുട്ട് കഴിഞ്ഞു. ഞാൻ കഴിപ്പ് നിറുത്തി എഴുന്നേറ്റു. പൂനം കഴിച്ച് തീരാറായി. വരുന്നോ കൈ വാഷ് ചെയ്യാൻ എന്ന് ഞാൻ തിരക്കി.
ചേട്ടാ ഞാൻ കഴിച്ചിട്ട് വരാം ചേട്ടൻ നടന്നോ. ഞാൻ കൈ കഴുകി മൂത്രം ഒഴിച്ച് വരാൻ 5 മിനുട്സ് എടുത്തു
അവിടെ ചെന്നപ്പോൾ പൂനത്തിന്റെ കഴിപ്പ് കഴിഞ്ഞു. എന്നാൽ അവളുടെ കൈയിൽ അല്പം പോകും എച്ചിൽ ഇല്ല. അവളുടെ ചുണ്ടത്തും ഇല്ല. അപ്പോൾ അവൻ എല്ലാം നക്കി എടുത്തിരിക്കുന്നു
Kollaam……
????
ഇതെന്ത് നായകൻ ആണ് മാഷേ? കിരൺ ശെരിക്കും മാനസിക പ്രശ്നമുള്ള സൈക്കോ ആണ്.നിങ്ങൾ അവനെ എത്ര വെള്ള പൂശിയാലും അങ്ങനെ അല്ലാതാവില്ല.
ഒരു പെണ്ണ് പിഴ ആണെന്ന് തോന്നിയാൽ അവളെ ഒഴിവാക്കുക അതിന് കഴിയുന്നില്ലങ്കിൽ അവളെ തിരുത്താൻ ശ്രെമിക്കുക. ഇത് രണ്ടും ചെയ്യാൻ കഴിയുന്നില്ലങ്കിൽ കിരൺ വെറും പരാജയമാണ്.
എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു പൊട്ടൻ.
ആനന്ദൻ ബ്രോ, എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയാലും കുഴപ്പമില്ല. ഇത് വായിക്കുമ്പോൾ ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നേ ഉള്ളു.
“”എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു””
Crct എനിക്കും ഇങ്ങനെ തോന്നിയിരുന്നു….
പുള്ളി Paranoid ആണോ എന്ന്!
അങ്ങെനെ ആണെകിൽ ഈ സിനിമ ലോകത്തും സാഹിത്യ ലോകത്തും കമ്പി കഥകൾ ലോകത്തും അതാതു. കഥാപാത്രം സൃഷ്ടിക്കുന്നവർ സ്വന്തം അനുഭവം മാത്രംമല്ല.മറ്റുള്ളവരുടെ ജീവിതവും കഥ ആക്കുന്നുണ്ട് കുറച്ചു മാറ്റം വരുത്തി. കഥകാരൻ അല്ല അതിനടിമ.പിന്നെ എല്ലാവരോടും അഭിപ്രായം ചോദിച്ചു കഥ എഴുതാൻ പറ്റില്ലാലോ
ഇതിൽ കിരണിന് പൂനത്തോടുള്ള വികാരം എന്താണ്? നിങ്ങക്ക് അതിനു ഉത്തരം പറയാൻ കഴിയുമോ?
ഈ കഥയിൽ പൂനത്തിനോട് കിരണിന് ദേഷ്യമുണ്ടെങ്കിൽ അവരെ അവന് ഒഴിവാക്കാം.
അല്ലങ്കിൽ കിരണിനു അവരോടു സ്നേഹം ആണെങ്കിൽ അവനു അവരെ തിരുത്താൻ ശ്രെമിക്കാം.
ഇതിൽ എന്തെങ്കിലും കിരൺ ചെയ്യാൻ ശ്രെമിക്കുന്നുണ്ടോ?
ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് നായകൻ (ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ അസാമിലെ ഫ്രണ്ട് ആവാം ) കടുത്ത സംശയരോഗത്തിന് അടിമയാണ്, അയാൾ കല്പ്പിച്ചുണ്ടാക്കുന്ന ചില കഥകൾ മാത്രമാണിത്തൊക്കെ . ആരുടെയോ തെളിവുണ്ടോ എന്ന ചോദ്യം ഒഴുവാക്കാനായി ഒരുപാട് ക്യാമറ അവൾക്ക് ചുറ്റുമായി അയാൾ നിരത്തുന്നു. അതേ ക്യാമറ മറ്റു വീട്ടുകാരുടെ ചുറ്റും നിരത്താൻ അയാൾക്ക് കഴിയുന്നുമില്ല (അത് ഒന്നുരണ്ടു വെട്ടം ഈ കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ട്).
ഏതായാലും നിങ്ങളുടെ എഴുത്തിൽ വല്ലാത്ത ഒരു സംശയരോഗിയെ കാണാൻ പറ്റുന്നുണ്ട്. അതിനു വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ടോക്സിസിറ്റിയും വലുതാണ്
താങ്കൾ പറയുന്നത് ഇവിടെ കഥകൾ എഴുതുന്ന എല്ലാവരും പൊട്ടന്മാർ ആണ് എന്നാണോ. പിന്നെ ഞാൻ ഇതെഴുതിയത് എന്റെ അസമ്മിൽ ഉള്ള ഫ്രണ്ട് പറഞ്ഞ ഒരു ഇൻസിഡന്റ് ആസ്പദം ആക്കി ആണ്
അവിടെ നടന്ന ഒരു അധികം അറിയപ്പെടാതെ നടന്ന എന്നാൽ ഒതുക്കി തീർത്ത ഒരു സംഭവം ആണ്
പിന്നെ ഈ കമന്റ് ഇടുവാൻ ആണെകിലും താങ്കൾ ഒന്ന് വായിച്ചു നോക്കിയല്ലോ നന്ദി
waiting for next part ???
❤❤❤
Bro enthayalum ithrayum ayille…..
Poonathine kalanju ആ chaandhiniyeyo അമ്മാവന്റെ ഇളയെ മോളെയോ വല്ലോം കിരൺ set ആക്കുകയോ kettukayo ചെയ്….
Jst sugstn
ഈ കഥ വളരെ ബോർ ആണ് അടുത്ത ഭാഗം വായിക്കാൻ താല്പര്യം ഇല്ല
Thalparyam illengil comment itt verupikkathe poda myre
താങ്കളുടെ ഇഷ്ടം
അത് താങ്കളുടെ ഇഷ്ടം ആണ്
??????? ???
ഭർത്താക്കൻമാരെ വഞ്ചിക്കുന്ന എല്ലാവർക്കും ഇത് ഒരു താക്കീത് ആയിരിക്കണം സ്റ്റോറി
നാളൈ ബാക്കി edumoo
ട്രൈ ചെയാം ബ്രോ ഓഫീസിൽ ചിലർക്ക് കോവിഡ് ആയി. ഇത്തിരി തിരക്ക് ഉണ്ട് എന്നാലും നാളെ ഇടാം
എന്ന്
ആനന്ദൻ
കിടു
സൂപ്പർ bro
Bro nice story a verea level Anne next part vegham vennea
Kollam bro continu kadha interesting aavun unde