പിന്നെ അവൾ കൈ കഴുകാൻ എഴുന്നേറ്റപ്പോൾ ഞാൻ പറഞ്ഞു ബില്ല് അടച്ചു വരാം ഇവിടെ നിന്നോ കാരണം ബാഗ് ഉണ്ട് . അമീർ അവിടെ നിന്നു. കാരണം ലേഡീസ് വാഷിംറൂം വേറെ ആണ് അവിടെ എപ്പോഴും ആൾ വന്നു പോകും ബില്ല് അടക്കാൻ പോയപ്പോൾ ബില്ല് കൗണ്ടറിൽ ഒരു പഴയ പരിചയക്കാരൻ ആണ് അവൻ ഒരു ഏഴു എട്ട് മിനുട്സ് അവിടെ നിർത്തി വർത്തമാനം പറഞ്ഞു. അവിടെ നിന്നും ഇറങ്ങിയ വഴി പൂനത്തെ ഫോണിൽ വിളിച്ചു. ഞാൻ വരുന്നു ഇറങ്ങാം എന്ന് പറഞ്ഞു
ഇവിടെ ഞാൻ അവർക്കു മനഃപൂർവം അവസരം സൃഷ്ടിച്ചു കാരണം അവരുടെ പ്ലാൻ എന്താണെന്നു അറിയണം. പിന്നെ ഈ കണ്ണുപൊട്ടിക്കളി അച്ഛനും അമ്മയും വരുന്ന വരെ. പിന്നെ തീരുമാനിക്കണം. ഞാൻ വന്നു. അവൾ റെഡി ആയിരിക്കുക ആണ്. ഞാൻ ബാഗ് എടുത്തു. അമീറിനോട് യാത്ര പറഞ്ഞു. പൂനം മുൻപേ പോയി അമീർ അവളോട് സംസാരിച്ചു കൊണ്ട് ഒപ്പം
ഞാൻ പുറകിൽ ആണ് എനിക്ക് കാൾ വന്നിരുന്നു വ്യാപാരം ചെയ്ത പണം 25 ലക്ഷം ഒന്നാം ഗഡു അക്കൗണ്ടിൽ ക്രെഡിറ്റ് ആയിരിക്കുന്നു
അപ്പോൾ ഞാൻ കണ്ടു പൂനംത്തിന്റെ സാരീ മൊത്തം ഉലങ്ങിരിക്കുന്നു. നടന്നു മെയിൻ കൌണ്ടർ എത്തി അവിടെ അഹമദ് ഇക്ക നിൽക്കുന്നു. എങ്ങനെ ഉണ്ട് മോനെ നമ്മടെ ഫുഡ്. ഞാൻ പറഞ്ഞു സബാഷ് ഇക്ക
അയാൾക്ക് സന്തോഷമായി. അയാൾ അമീറിനോട് പറഞ്ഞു ഇവൻ എന്റെ പഴയ ചങ്ങാതിയുടെ മകനാണ്. ഇവന്റെ വീടിന്നോട് തൊട്ടപ്പുറത്തു ആണ് നമ്മളുടെ ചെറിയ ഗോഡൗൺ. ഇവന്റെ അച്ഛൻ ആണ് നമ്മുക്ക് ആ സ്ഥലം റെഡി ആക്കാൻ ഇടനില നിന്നത് അതുനു അവൻ ഒന്നും വാങ്ങിയില്ല. ദാ മോനെ നീ ബിരിയാണിക്ക് തന്ന പൈസ. ഇക്ക അത് എന്റെ പോക്കറ്റിൽ ബലം ആയി ഇട്ടു. ഞാൻ കൊടുക്കാൻ നോക്കിയിട്ട് വാങ്ങിയില്ല
ഈ കെട്ടിടത്തിന്റെ കാര്യം പൂനത്തിനും അമീറിനും സന്തോഷം പകരുന്നത് ആയിരുന്നു. ഒപ്പം എന്റെ സ്വസ്ഥത കളയുന്നത്. അപ്പോൾ നല്ലവനായ ഇക്ക
Kollaam……
????
ഇതെന്ത് നായകൻ ആണ് മാഷേ? കിരൺ ശെരിക്കും മാനസിക പ്രശ്നമുള്ള സൈക്കോ ആണ്.നിങ്ങൾ അവനെ എത്ര വെള്ള പൂശിയാലും അങ്ങനെ അല്ലാതാവില്ല.
ഒരു പെണ്ണ് പിഴ ആണെന്ന് തോന്നിയാൽ അവളെ ഒഴിവാക്കുക അതിന് കഴിയുന്നില്ലങ്കിൽ അവളെ തിരുത്താൻ ശ്രെമിക്കുക. ഇത് രണ്ടും ചെയ്യാൻ കഴിയുന്നില്ലങ്കിൽ കിരൺ വെറും പരാജയമാണ്.
എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു പൊട്ടൻ.
ആനന്ദൻ ബ്രോ, എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയാലും കുഴപ്പമില്ല. ഇത് വായിക്കുമ്പോൾ ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നേ ഉള്ളു.
“”എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു””
Crct എനിക്കും ഇങ്ങനെ തോന്നിയിരുന്നു….
പുള്ളി Paranoid ആണോ എന്ന്!
അങ്ങെനെ ആണെകിൽ ഈ സിനിമ ലോകത്തും സാഹിത്യ ലോകത്തും കമ്പി കഥകൾ ലോകത്തും അതാതു. കഥാപാത്രം സൃഷ്ടിക്കുന്നവർ സ്വന്തം അനുഭവം മാത്രംമല്ല.മറ്റുള്ളവരുടെ ജീവിതവും കഥ ആക്കുന്നുണ്ട് കുറച്ചു മാറ്റം വരുത്തി. കഥകാരൻ അല്ല അതിനടിമ.പിന്നെ എല്ലാവരോടും അഭിപ്രായം ചോദിച്ചു കഥ എഴുതാൻ പറ്റില്ലാലോ
ഇതിൽ കിരണിന് പൂനത്തോടുള്ള വികാരം എന്താണ്? നിങ്ങക്ക് അതിനു ഉത്തരം പറയാൻ കഴിയുമോ?
ഈ കഥയിൽ പൂനത്തിനോട് കിരണിന് ദേഷ്യമുണ്ടെങ്കിൽ അവരെ അവന് ഒഴിവാക്കാം.
അല്ലങ്കിൽ കിരണിനു അവരോടു സ്നേഹം ആണെങ്കിൽ അവനു അവരെ തിരുത്താൻ ശ്രെമിക്കാം.
ഇതിൽ എന്തെങ്കിലും കിരൺ ചെയ്യാൻ ശ്രെമിക്കുന്നുണ്ടോ?
ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് നായകൻ (ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ അസാമിലെ ഫ്രണ്ട് ആവാം ) കടുത്ത സംശയരോഗത്തിന് അടിമയാണ്, അയാൾ കല്പ്പിച്ചുണ്ടാക്കുന്ന ചില കഥകൾ മാത്രമാണിത്തൊക്കെ . ആരുടെയോ തെളിവുണ്ടോ എന്ന ചോദ്യം ഒഴുവാക്കാനായി ഒരുപാട് ക്യാമറ അവൾക്ക് ചുറ്റുമായി അയാൾ നിരത്തുന്നു. അതേ ക്യാമറ മറ്റു വീട്ടുകാരുടെ ചുറ്റും നിരത്താൻ അയാൾക്ക് കഴിയുന്നുമില്ല (അത് ഒന്നുരണ്ടു വെട്ടം ഈ കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ട്).
ഏതായാലും നിങ്ങളുടെ എഴുത്തിൽ വല്ലാത്ത ഒരു സംശയരോഗിയെ കാണാൻ പറ്റുന്നുണ്ട്. അതിനു വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ടോക്സിസിറ്റിയും വലുതാണ്
താങ്കൾ പറയുന്നത് ഇവിടെ കഥകൾ എഴുതുന്ന എല്ലാവരും പൊട്ടന്മാർ ആണ് എന്നാണോ. പിന്നെ ഞാൻ ഇതെഴുതിയത് എന്റെ അസമ്മിൽ ഉള്ള ഫ്രണ്ട് പറഞ്ഞ ഒരു ഇൻസിഡന്റ് ആസ്പദം ആക്കി ആണ്
അവിടെ നടന്ന ഒരു അധികം അറിയപ്പെടാതെ നടന്ന എന്നാൽ ഒതുക്കി തീർത്ത ഒരു സംഭവം ആണ്
പിന്നെ ഈ കമന്റ് ഇടുവാൻ ആണെകിലും താങ്കൾ ഒന്ന് വായിച്ചു നോക്കിയല്ലോ നന്ദി
waiting for next part ???
❤❤❤
Bro enthayalum ithrayum ayille…..
Poonathine kalanju ആ chaandhiniyeyo അമ്മാവന്റെ ഇളയെ മോളെയോ വല്ലോം കിരൺ set ആക്കുകയോ kettukayo ചെയ്….
Jst sugstn
ഈ കഥ വളരെ ബോർ ആണ് അടുത്ത ഭാഗം വായിക്കാൻ താല്പര്യം ഇല്ല
Thalparyam illengil comment itt verupikkathe poda myre
താങ്കളുടെ ഇഷ്ടം
അത് താങ്കളുടെ ഇഷ്ടം ആണ്
??????? ???
ഭർത്താക്കൻമാരെ വഞ്ചിക്കുന്ന എല്ലാവർക്കും ഇത് ഒരു താക്കീത് ആയിരിക്കണം സ്റ്റോറി
നാളൈ ബാക്കി edumoo
ട്രൈ ചെയാം ബ്രോ ഓഫീസിൽ ചിലർക്ക് കോവിഡ് ആയി. ഇത്തിരി തിരക്ക് ഉണ്ട് എന്നാലും നാളെ ഇടാം
എന്ന്
ആനന്ദൻ
കിടു
സൂപ്പർ bro
Bro nice story a verea level Anne next part vegham vennea
Kollam bro continu kadha interesting aavun unde