മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍] 277

ബാലൻസ് ആയും ഉണ്ട്

ഇവന്റെ അമിത ചെലവു കാരണം അയാൾ പൈസ കൊടുക്കുന്നത് ലിമിറ്റ് വച്ചു. അത് പഠിക്കുന്ന സമയം മുതൽ ആണെന്ന് തോന്നുന്നു. പിന്നെ അവൻ പൂനത്തിന്റെ കൈയിൽ നിന്നും വലിച്ചു അതാവും അവൻ ഇവളെ വളച്ചത്. പിന്നെ അവളുടെ കല്യാണം നടന്നപ്പോൾ ഇവൻ എന്നെപ്പറ്റി അനേഷണം നടത്തിയിട്ടിട്ടു ഉണ്ടാകും. എന്ത് എങ്കിലും കിട്ടപോര് ഉണ്ടോ എന്ന് നോക്കി കാണും. പിന്നെ പൂനത്തിന്റെ ആഭരണം അതിലും കണ്ണ് വച്ചു കാണണം

 

പിറ്റേന്ന് മുതൽ അമീറിന്റെ കടന്നു കയറ്റം ആയിരുന്നു ഞങ്ങൾക്കിടൽ. കമ്പനിയിൽ ലേക്ക് ഉള്ള വണ്ടി കയറ്റം

അവൻ പൂനം കയറുന്നിടത്ത് ആക്കി പിന്നെ ഇറങ്ങലും അവിടെ തന്നെ പക്ഷെ ഞാൻ ദിവസവും കൂടെ ഉള്ളത് കൊണ്ട് അവരുടെ തപ്പൽ നടന്നില്ല ഇത് പുറമെ കമ്പനി cab ഡ്രൈവർ മാർക്കും ടീം ലീഡർ മാർക്കും നിർദേശം നൽകി ലേഡി സ്റ്റാഫിനെ കേബിന്റെ  മുൻവശം ഉള്ള സീറ്റ്കളും ജന്റ്സിനെ ബാക്ക് സീറ്റും നൽകി. കാരണം അവരുടെ വേറെ റൂട്ടിൽ പോയ ഒരു വാഹനത്തിൽ വച്ചു ലേഡി സ്റ്റാഫിനെ ഒരു ജന്റ്സ് സ്റ്റാഫ് കയറി പിടിച്ചു അതിനു ശേഷം ലേഡി സെക്യൂരിറ്റി ഗാർഡിനെ കമ്പനി ഓരോ വാഹനത്തിലും അലോക്കറ്റ് ചെയ്തു. അത് കാരണം അമീറിന്റെ ഒരു പണിയും നടന്നില്ല. പക്ഷെ അവൾ റെഡി ആകുന്ന സമയം അവൻ വീട്ടിൽ വരും ആ സമയം ഞാൻ ഉണ്ടാകും അപ്പോൾ അവന്റെ മുഖം കാണാൻ നല്ല രസം ഉണ്ട്

ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ല അല്ലെ അവൻ പറഞ്ഞു വരും പക്ഷെ ലേഡി സ്റ്റാഫ് ഉണ്ടല്ലോ ഞാൻ ആണ്‌ ലാസ്റ്റ് ഞാൻ ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്കു തിരിച്ചു പോകാമല്ലോ എന്ന് അവന്റെ ഒരു ത്യാഗം

 

 

അതിനു ശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല അത് ഞാൻ കുറച്ച് നീരസ ഭാവം കലർത്തി ആണ് അവനോട് ആ ചോദ്യം ചോദിച്ചത്

 

പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത നിറഞ്ഞത് ആയിരുന്നു അത് ഞാൻ തിരിച്ചറിയാൻ വൈകി

പക്ഷെ അതിനു ഇടയിൽ നടന്ന ചെറിയ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നത് ആണ്‌ അത് മനസിലാക്കിയപ്പോൾ ആണ്‌ വിധിയുടെ പണി  എനിക്ക് വന്നത്.

The Author

22 Comments

Add a Comment
  1. പൊന്നു.?

    Kollaam……

    ????

  2. ഇതെന്ത് നായകൻ ആണ് മാഷേ? കിരൺ ശെരിക്കും മാനസിക പ്രശ്നമുള്ള സൈക്കോ ആണ്.നിങ്ങൾ അവനെ എത്ര വെള്ള പൂശിയാലും അങ്ങനെ അല്ലാതാവില്ല.

    ഒരു പെണ്ണ് പിഴ ആണെന്ന് തോന്നിയാൽ അവളെ ഒഴിവാക്കുക അതിന് കഴിയുന്നില്ലങ്കിൽ അവളെ തിരുത്താൻ ശ്രെമിക്കുക. ഇത് രണ്ടും ചെയ്യാൻ കഴിയുന്നില്ലങ്കിൽ കിരൺ വെറും പരാജയമാണ്.

    എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു പൊട്ടൻ.

    1. ആനന്ദൻ ബ്രോ, എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയാലും കുഴപ്പമില്ല. ഇത് വായിക്കുമ്പോൾ ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നേ ഉള്ളു.

    2. “”എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു””

      Crct എനിക്കും ഇങ്ങനെ തോന്നിയിരുന്നു….
      പുള്ളി Paranoid ആണോ എന്ന്!

      1. ആനന്ദന്‍

        അങ്ങെനെ ആണെകിൽ ഈ സിനിമ ലോകത്തും സാഹിത്യ ലോകത്തും കമ്പി കഥകൾ ലോകത്തും അതാതു. കഥാപാത്രം സൃഷ്ടിക്കുന്നവർ സ്വന്തം അനുഭവം മാത്രംമല്ല.മറ്റുള്ളവരുടെ ജീവിതവും കഥ ആക്കുന്നുണ്ട് കുറച്ചു മാറ്റം വരുത്തി. കഥകാരൻ അല്ല അതിനടിമ.പിന്നെ എല്ലാവരോടും അഭിപ്രായം ചോദിച്ചു കഥ എഴുതാൻ പറ്റില്ലാലോ

        1. ഇതിൽ കിരണിന് പൂനത്തോടുള്ള വികാരം എന്താണ്? നിങ്ങക്ക് അതിനു ഉത്തരം പറയാൻ കഴിയുമോ?

          ഈ കഥയിൽ പൂനത്തിനോട് കിരണിന് ദേഷ്യമുണ്ടെങ്കിൽ അവരെ അവന് ഒഴിവാക്കാം.
          അല്ലങ്കിൽ കിരണിനു അവരോടു സ്നേഹം ആണെങ്കിൽ അവനു അവരെ തിരുത്താൻ ശ്രെമിക്കാം.

          ഇതിൽ എന്തെങ്കിലും കിരൺ ചെയ്യാൻ ശ്രെമിക്കുന്നുണ്ടോ?

          ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് നായകൻ (ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ അസാമിലെ ഫ്രണ്ട് ആവാം ) കടുത്ത സംശയരോഗത്തിന് അടിമയാണ്, അയാൾ കല്പ്പിച്ചുണ്ടാക്കുന്ന ചില കഥകൾ മാത്രമാണിത്തൊക്കെ . ആരുടെയോ തെളിവുണ്ടോ എന്ന ചോദ്യം ഒഴുവാക്കാനായി ഒരുപാട് ക്യാമറ അവൾക്ക് ചുറ്റുമായി അയാൾ നിരത്തുന്നു. അതേ ക്യാമറ മറ്റു വീട്ടുകാരുടെ ചുറ്റും നിരത്താൻ അയാൾക്ക്‌ കഴിയുന്നുമില്ല (അത് ഒന്നുരണ്ടു വെട്ടം ഈ കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ട്).

          ഏതായാലും നിങ്ങളുടെ എഴുത്തിൽ വല്ലാത്ത ഒരു സംശയരോഗിയെ കാണാൻ പറ്റുന്നുണ്ട്. അതിനു വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ടോക്സിസിറ്റിയും വലുതാണ്

    3. ആനന്ദന്‍

      താങ്കൾ പറയുന്നത് ഇവിടെ കഥകൾ എഴുതുന്ന എല്ലാവരും പൊട്ടന്മാർ ആണ് എന്നാണോ. പിന്നെ ഞാൻ ഇതെഴുതിയത് എന്റെ അസമ്മിൽ ഉള്ള ഫ്രണ്ട് പറഞ്ഞ ഒരു ഇൻസിഡന്റ് ആസ്പദം ആക്കി ആണ്‌

      അവിടെ നടന്ന ഒരു അധികം അറിയപ്പെടാതെ നടന്ന എന്നാൽ ഒതുക്കി തീർത്ത ഒരു സംഭവം ആണ്‌

      പിന്നെ ഈ കമന്റ് ഇടുവാൻ ആണെകിലും താങ്കൾ ഒന്ന് വായിച്ചു നോക്കിയല്ലോ നന്ദി

    4. waiting for next part ???

  3. Bro enthayalum ithrayum ayille…..
    Poonathine kalanju ആ chaandhiniyeyo അമ്മാവന്റെ ഇളയെ മോളെയോ വല്ലോം കിരൺ set ആക്കുകയോ kettukayo ചെയ്….
    Jst sugstn

  4. ചെകുത്താൻ

    ഈ കഥ വളരെ ബോർ ആണ് അടുത്ത ഭാഗം വായിക്കാൻ താല്പര്യം ഇല്ല

    1. Thalparyam illengil comment itt verupikkathe poda myre

    2. ആനന്ദന്‍

      താങ്കളുടെ ഇഷ്ടം

    3. ആനന്ദന്‍

      അത് താങ്കളുടെ ഇഷ്ടം ആണ്‌

  5. ??? ??? ????? ???? ???

    ??????? ???

  6. ഭർത്താക്കൻമാരെ വഞ്ചിക്കുന്ന എല്ലാവർക്കും ഇത് ഒരു താക്കീത് ആയിരിക്കണം സ്റ്റോറി

  7. നാളൈ ബാക്കി edumoo

    1. ആനന്ദന്‍

      ട്രൈ ചെയാം ബ്രോ ഓഫീസിൽ ചിലർക്ക് കോവിഡ് ആയി. ഇത്തിരി തിരക്ക് ഉണ്ട് എന്നാലും നാളെ ഇടാം

      എന്ന്‌
      ആനന്ദൻ

  8. സൂപ്പർ bro

  9. Bro nice story a verea level Anne next part vegham vennea

  10. Kollam bro continu kadha interesting aavun unde

Leave a Reply

Your email address will not be published. Required fields are marked *